You Searched For "കേരള കോണ്‍ഗ്രസ് എം"

മുന്നണി മര്യാദ പാലിച്ച് കുറ്റ്യാടി കഴിഞ്ഞ തവണ സ്വയം വിട്ടുനല്‍കി; ഇക്കുറി ക്രിസ്ത്യന്‍ കുടിയേറ്റ വോട്ടുകള്‍ നിര്‍ണ്ണായകമായ പേരാമ്പ്ര സീറ്റെങ്കിലും തരുമോയെന്ന് കെഞ്ചി; വാഗ്ദാനങ്ങള്‍ വെറുംവാക്കായി; ജോസ് കെ. മാണിയെ കുഴിയില്‍ ചാടിച്ച് സിപിഎം; 13-ാം സീറ്റ് വെറും സ്വപ്‌നം മാത്രം! ഇടതുമുന്നണിയില്‍ വഞ്ചിക്കപ്പെട്ടോ കേരള കോണ്‍ഗ്രസ് എം?
പാലായില്‍ ജോസ് കെ മാണി തന്നെ; കടുത്തുരുത്തിയില്‍ നിര്‍മ്മല ജിമ്മി;  ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍;  റാന്നിയില്‍ പ്രമോദ് നാരായണന്‍;  കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജ്;  കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; ചാലക്കുടിയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി
25 വര്‍ഷത്തെ ബന്ധം ഒരൊറ്റ നിമിഷത്തില്‍ തീര്‍ന്നു! കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബിജു ചിറയത്തിന്റെ കൂടുമാറ്റം; ചാലക്കുടിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി? കൗണ്‍സിലര്‍ സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജി വയ്ക്കുമെന്ന് സൂചന
സഭകളുടെ അതൃപ്തി മാറ്റാന്‍ അനുനയ നീക്കം;  ലത്തീന്‍ സഭ കൊച്ചി രൂപതാ ആസ്ഥാനത്തെത്തി ജോസ് കെ മാണി;  ഡോ. ആന്റണി കാട്ടിപ്പറമ്പിലുമായി നിര്‍ണായക കൂടിക്കാഴ്ച;  സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് ജോസും ബിഷപ്പും; ഇടത് പാളയത്തില്‍ ഉറച്ചുനില്‍ക്കാന്‍ കേരള കോണ്‍ഗ്രസ് എം
കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യും; യുഡിഎഫിലേക്ക് ആരുവന്നാലും മുന്നണിക്ക് ഗുണകരം; ലീഗിന് കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെങ്കിലും മുന്നണിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ തയാറല്ലെന്നും പി.എം.എ. സലാം
ആഗ്രഹിച്ച കോര്‍പ്പറേഷന്‍ സ്ഥാനം കിട്ടാതെ വന്നപ്പോള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ നീക്കം; അണികള്‍ അവസാന നിമിഷം പാലം വലിച്ചതോടെ മോഹം പൊലിഞ്ഞു; ഒടുവില്‍ കേരളാ കോണ്‍ഗ്രസ് (എം) പത്തനംതിട്ട ജില്ലാജനറല്‍ സെക്രട്ടറി ഏബ്രഹാം വാഴയില്‍ രാജി വച്ചു: പുറത്താക്കിയതെന്ന് നേതൃത്വം
രാഹുല്‍ ഗാന്ധിയുമായും കെ സിയുമായും ജോസ് കെ മാണി കൂടിക്കാഴ്ച നടത്തിയെന്നും മറുകണ്ടം ചാടുമെന്നും വാര്‍ത്ത; വന്യജീവി സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യവും മുന്നണി മാറ്റത്തിന്റെ സൂചന? കേരളാ കോണ്‍ഗ്രസിനെ കണ്ട് ആരും വെള്ളം തിളപ്പിക്കേണ്ടെന്ന ചെയര്‍മാന്റെ കുറിപ്പോടെ അഭ്യൂഹങ്ങള്‍ക്ക് അര്‍ദ്ധവിരാമം
നാരങ്ങാനം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സീറ്റിനെ ചൊല്ലി സിപിഎമ്മിനെ വെല്ലുവിളിച്ച് കേരളാ കോണ്‍ഗ്രസ് എം; ഒറ്റയ്ക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയത് അഞ്ച് സ്ഥാനങ്ങളില്‍; പത്തനംതിട്ടയിലെ എല്‍ഡിഎഫ് നേതൃത്വം കണ്ണുരുട്ടിയതോടെ സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് തലയൂരി; എല്‍ഡിഎഫില്‍ വിലക്ക് വരാതിരിക്കാന്‍ സിപിഎമ്മിന് പിന്നാലെ