You Searched For "അധ്യാപകൻ"

സർ..ഒരു നിമിഷം വാരണം ആയിരത്തിലെ സൂര്യ ആണെന്ന് കരുതി കാണും! ക്ലാസ് മുറിയിൽ പഠിച്ചുകൊണ്ടിരുന്ന പെങ്കൊച്ചിനെ കണ്ടതും ക്യൂട്ട് നെസ് വാരി വിതറി അധ്യാപകന്റെ പ്രണയാഭ്യർഥന; ആളെ പുറത്തുവെച്ച് കിട്ടിയതും വിദ്യാർത്ഥിനിയുടെ തകർപ്പൻ മറുപടി; ഇനി പ്രഫസറിനെ പോലീസ് നോക്കിക്കൊള്ളും
പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പിള്ളേരുടെ കൈയ്യിൽ ഫോൺ കൊടുത്ത സാർ; ഉപയോഗിക്കുന്നതിനിടെ ഗ്യാ​ല​റി പ​രി​ശോ​ധി​ച്ച വി​ദ്യാ​ർ​ത്ഥി​നി​കൾ കണ്ടത് ഒട്ടും വിശ്വസിക്കാൻ പറ്റാത്തൊരു കാഴ്ച; പോലീസിന്റെ വരവിൽ അറിഞ്ഞത് നല്ലവനായ അധ്യാപകന്റെ മറ്റൊരു മുഖം; പ്രതി ഇനി അഴിയെണ്ണും
ശരീരത്തിന്റെ പല ഭാഗത്തും നല്ല ചതവ് ഉണ്ട്; മുഖത്തും കൈയിലും അടക്കം അടിച്ചുനുറുക്കിയ പാടുകൾ; ആ ഭിന്നശേഷിക്കാരന്റെ അവസ്ഥ വളരെ ദയനീയം; അധ്യാപകന്റെ കൊടുംക്രൂരതയ്ക്ക് പിന്നിലെ കാരണം കേട്ട് പോലീസിന് ഞെട്ടൽ
എന്റെ വിരലുകൾക്കിടയിൽ പേനവെച്ച് അമർത്തി പിടിച്ചു; ജീവൻ പോകുന്ന വേദന; ബെഞ്ചിൽ ഇരിക്കുന്നത് കണ്ടപ്പോൾ കൈയിൽ വന്ന് മോശമായി സ്പർശിച്ചു..!!; അധ്യാപകന്റെ കൊടുംക്രൂരതയിൽ മനസ്സ് വിഷമിച്ച് വിദ്യാർഥിനിയുടെ കടുംകൈ; എല്ലാ സത്യവും അറിഞ്ഞ് ഞെട്ടൽ മാറാതെ ഉറ്റവർ
ജോലി ഭാരം വല്ലാതെ തളർത്തി, മാനസികമായി ഏറെ ബുദ്ധിമുട്ടുന്നു, ഇതല്ലാതെ മറ്റ് മാർഗ്ഗമില്ല; ഗുജറാത്തിൽ സ്കൂള്‍ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി; പ്രതിഷേധം ശക്തം
അസംബ്ലിക്കിടെ ഒരു വിദ്യാർത്ഥിയുടെ അലറിവിളി; തിരിഞ്ഞുനോക്കുമ്പോൾ കണ്ടത് കുട്ടിയുടെ മുഖത്ത് ആഞ്ഞടിക്കുന്ന ഹെഡ്മാസ്റ്ററെ; സർ..കർണപടം അടിച്ചു തകർത്തെന്ന് ആരോപണം; അടിയന്തിരമായി ശസ്ത്രക്രിയ വേണമെന്ന് മാതാപിതാക്കൾ; കുണ്ടംകുഴി സ്‌കൂളിൽ സംഭവിച്ചത്
ഇതാണ് എന്റെ നമ്പർ..രാത്രി വിളിക്കണേ..!; പരീക്ഷാമുറിയിൽ നിന്ന് പെൺകുട്ടി പുറത്തുവന്നത് പേടിച്ച് വിരണ്ട്‍; വിവരം പുറത്തറിഞ്ഞതും അധ്യാപകൻ കുടുങ്ങി; മോശമായി കടന്നുപിടിച്ച് ക്രൂരത; അന്വേഷണത്തിൽ തലയിൽ കൈവച്ച് പോലീസ്!