You Searched For "ന്യൂഡല്‍ഹി"

ധൈര്യമുണ്ടെങ്കില്‍ വാ! ബിജെപിക്ക് 10 സീറ്റ് കിട്ടിയാല്‍ രാഷ്ട്രീയം നിര്‍ത്താം: മോദിയെയും അമിത്ഷായെയും വിമര്‍ശിച്ച് കെജ്രിവാളിന്റെ വെല്ലുവിളി; അധികാരമോഹം മൂത്തവര്‍ക്ക് കിട്ടിയ കനത്ത പ്രഹരമെന്നും മുന്‍ മുഖ്യമന്ത്രി; ഡല്‍ഹി മദ്യനയക്കേസില്‍ ക്ലീന്‍ ചിറ്റ് കിട്ടിയതോടെ   ഡല്‍ഹിയില്‍ പുതുതന്ത്രങ്ങളുമായി ആം ആദ്മി പാര്‍ട്ടി
ലണ്ടന്‍ സായിപ്പ് എഡ്വിന്‍ ലയൂട്ടന്‍സ് രാഷ്ട്രപതി ഭവനില്‍ നിന്നും ഔട്ട്; ബിജെപി നടത്തുന്ന ഡീ കോളനൈസെഷന്‍ രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് ടെലിഗ്രാഫ് അടക്കമുള്ള ബ്രിട്ടീഷ് പത്രങ്ങള്‍; വൈസ്രോയി ഹൗസ് അടക്കം ബ്രിട്ടീഷ് കാഴ്ചകള്‍ ഡല്‍ഹിക്ക് സമ്മാനിച്ച ശില്പിയെ കാഴ്ച കളില്‍ നിന്നും മായ്ചത് രാജ ഗോപാലാചാരിയുടെ പ്രതിമ സ്ഥാപിക്കാന്‍
രണ്ടാഴ്ച മുമ്പ് ഹ്യൂണ്ടായ് ഐ 20 കാര്‍ മലിനീകരണ പരിശോധന നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; പരിശോധന നടത്തിയത് ആമിര്‍ റാഷിദ്  കാര്‍ ചാവേറായ ഡോ. ഉമര്‍ മുഹമ്മദിന് കൈമാറിയ അതേദിവസം; മൂവരും വാഹനത്തില്‍ കയറി പോകുന്നതും ദൃശ്യങ്ങളില്‍; ചെങ്കോട്ടയില്‍ പാര്‍ക്കിങ് സ്ഥലത്ത് കാറില്‍ നിന്ന് പുറത്തിറങ്ങാതിരിക്കുന്ന ഉമറിന്റെ ദൃശ്യങ്ങളും പുറത്ത്
ഇന്ത്യ ഇപ്പോഴും ഭീകരരുടെ ഹിറ്റ് ലിസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യം; ജെയ്ഷെ മുഹമ്മദ് തൊട്ട് ഇസ്ലാമിക്ക് സ്റ്റേറ്റ് വരെയുള്ള ഭീകര സംഘടനകള്‍ തക്കം പാര്‍ത്തിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്; സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ദേശീയ മാധ്യമങ്ങള്‍; രാജ്യത്തെ നടുക്കിയ ഡല്‍ഹി സ്ഫോടനം ഭീകരാക്രമണമോ?
ഡല്‍ഹിയില്‍ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് ഏഴു മരണം; മരിച്ചവരില്‍ രണ്ടുസ്ത്രീകളും രണ്ടുകുട്ടികളും; പരിക്കേറ്റ നാലു പേര്‍ ആശുപത്രിയില്‍; അപകടത്തില്‍ പെട്ടത് പുരാതന ക്ഷേത്രത്തോട് ചേര്‍ന്നുള്ള ചേരികളിലെ താമസക്കാര്‍
ഡല്‍ഹിയില്‍ ഭൂചലനം;  റിക്ടര്‍ സ്‌കെയില്‍ 4.0 രേഖപ്പെടുത്തി ഭൂചലനം പുലര്‍ച്ചെ 5.30തോടെ; ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടതെന്ന് തലസ്ഥാന വാസികള്‍; പരിഭ്രാന്തരായ ആളുകള്‍ തുറസായ സ്ഥലത്തേക്ക് മാറി; നാശനഷ്ടങ്ങളോ അത്യാഹിതങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല
രണ്ടുവര്‍ഷമായി ഡല്‍ഹിയുടെ ഭരണത്തിന്റെ കടിഞ്ഞാണ്‍ കയ്യാളുന്നത് ബിജെപി; എഎപിയുടെ പദ്ധതികള്‍ മുടക്കിയും വൈകിപ്പിച്ചും ഭരണം മുരടിപ്പിച്ചു; ജനങ്ങള്‍ക്ക് വേണ്ടി ശരിയായി ഭരിക്കാന്‍ എഎപിക്ക് സാധിച്ചില്ല; ബിജെപിയുടെ ജയത്തിന് വഴിയൊരുക്കിയ കാരണങ്ങള്‍ നിരത്തി ധ്രുവ് റാഠി
രാഷ്ട്രീയം മോഹിക്കാത്ത സ്‌കൂള്‍ അദ്ധ്യാപികയെ എഎപിയിലേക്ക് അടുപ്പിച്ചത് പ്രശാന്ത് ഭൂഷണ്‍; ഗുരുവിനെ കെജ്രിവാളും ടീമും പുകച്ച് പുറത്ത് ചാടിച്ചെങ്കിലും തിരിച്ചടികള്‍ക്കിടെ, എഎപിയുടെ പെണ്‍പുലിയായി മുന്നില്‍ നിന്നത് അതിഷി; ഒടുവില്‍ ആം ആദ്മിയിലെ വമ്പന്മാരെല്ലാം തോറ്റുതുന്നം പാടിയപ്പോഴും ആശ്വാസം ഈ വനിതയുടെ ജയം മാത്രം
പാകിസ്ഥാന്‍ സിന്ദാബാദ് വിളിക്കുന്നവര്‍ക്കൊപ്പം നിലകൊണ്ട ഡല്‍ഹി മുഖ്യമന്ത്രിയെ തീവ്രവാദി എന്ന് വിളിക്കാമെന്ന് പറഞ്ഞ പരിവാറിലെ തീവ്ര നിലപാടുകാരന്‍; 5,78,486 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എംപിയായി ജയം; കെജ്രിവാളിനെ വീഴ്ത്തിയത് മുന്‍ മുഖ്യമന്ത്രിയുടെ മകന്‍; ആര്‍ എസ് എസിന്റേയും മോദിയുടേയും പ്രിയപ്പെട്ടവന്‍; ന്യൂഡല്‍ഹിയെ കീഴടക്കിയ പര്‍വേശ് ശര്‍മ്മയുടെ കഥ