ELECTIONSവരുന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രം; കോണ്‍ഗ്രസ് പട്ടികയില്‍ മാറ്റത്തിന് സാധ്യതയില്ല; പാസാക്കിയ ലിസ്റ്റില്‍ മാറ്റം വരുത്താന്‍ നേതാക്കള്‍ മടങ്ങിയ സാഹചര്യത്തില്‍ സാധ്യത ഇല്ല; കെ സുധാകരന് കണ്ണൂര്‍ സീറ്റ് നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി രാജ്മോഹന്‍ ഉണ്ണിത്താന്; സുധാകരന് ഇളവെങ്കില്‍ തനിക്ക് കോന്നി സീറ്റ് വേണമെന്ന ആവശ്യത്തില്‍ അടൂര്‍ പ്രകാശും; രണ്ടാം പട്ടികയും വൈകുന്നുമറുനാടൻ മലയാളി ബ്യൂറോ19 March 2026 3:27 PM IST
SPECIAL REPORTഎം കെ മുനീറിന് സീറ്റില്ല; പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്നും മലപ്പുറത്തേക്ക്; ഫാത്തിമ തെഹ്ലിയ പേരാമ്പ്രയില്‍; തിരൂരങ്ങാടിയില്‍ അബ്ദുറബ്ബിന്റെ അനിയന് അന്‍വര്‍ നഹ; കെ എം ഷാജി വേങ്ങരയില്‍; തിരുവമ്പാടിയില്‍ സി കെ കാസിം; യുവാക്കള്‍ക്കും വനിതകള്‍ക്കും അവസരം; 25 മണ്ഡലങ്ങളില്‍ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; പുനലൂര്‍, ചേലക്കര മണ്ഡലങ്ങളില്‍ പിന്നീട്സ്വന്തം ലേഖകൻ17 March 2026 4:52 PM IST
STATEകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടിക 24 മണിക്കൂറിനുള്ളില്‍ പുറത്തിറക്കുമോ എന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം; തെറ്റായ വാര്‍ത്തകള്‍ നല്കി നിങ്ങളുടെ വിശ്വാസിത കളയരുതെന്ന് രോഷത്തോടെ വി ഡി സതീശന്; തീരുമാനം നാളെ പ്രഖ്യാപിക്കുമെന്ന് സണ്ണി ജോസഫ്; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമെന്ന് സൂചനസ്വന്തം ലേഖകൻ16 March 2026 7:58 PM IST
Top Storiesനേമത്ത് രാജീവ് ചന്ദ്രശേഖര്‍ തന്നെ; വട്ടിയൂര്‍ക്കാവില്‍ ആര് ശ്രീലേഖ; മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്; കഴക്കൂട്ടത്ത് വി മുരളീധരന്; പാലക്കാട് ശോഭ സുരേന്ദ്രന്; തൃശൂരില്‍ പത്മജ; കാഞ്ഞിരപ്പള്ളിയില്‍ അഡ്വ. ജോര്‍ജ് കുര്യന്; ദേവികുളത്ത് എസ്. രാജേന്ദ്രന്; അങ്കത്തട്ടിലേക്ക് ബിജെപിയും; 47 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; പൂഞ്ഞാറില്‍ പി സി ജോര്‍ജും പാലായില്‍ ഷോണ്‍ജോര്‍ജും പോരാട്ടത്തിന്സ്വന്തം ലേഖകൻ16 March 2026 5:01 PM IST
STATEതെരഞ്ഞെടുപ്പ് എപ്പോള്‍ പ്രഖ്യാപിച്ചാലും യുഡിഎഫ് സജ്ജം; അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉണ്ടാകും; കേരള ജനതയ്ക്ക് മൂന്നാം തവണ കൂടി പിണറായി സര്‍ക്കാരിനെ കുറിച്ച് ആലോചിക്കാന്‍ കഴിയില്ലെന്ന് കെ സി വേണുഗോപാല്സ്വന്തം ലേഖകൻ15 March 2026 3:23 PM IST
STATEതലയ്ക്ക് മുകളില്‍ വളരുമോയെന്ന ഭയത്തില്‍ കണ്ണൂരിലെ നേതാക്കള്‍; കെ കെ ശൈലജയെ ഒതുക്കാന്‍ വഴികള്‍ തേടുന്നു; മട്ടന്നൂര്‍ സീറ്റില്ലെങ്കില്‍ മത്സരിക്കാനില്ലൈന്ന നിലപാടില്‍ ശൈലജ; ഇനി മത്സരിക്കില്ലെന്ന് പറഞ്ഞ സുരേഷ് കുറുപ്പ് കോട്ടയത്തെ സാധ്യതാപട്ടികയിലും; ജനകീയ മുഖങ്ങളെ ഒഴിവാക്കുന്നതില്‍ സിപിഎം അണികള്‍ക്ക് ആശങ്കമറുനാടൻ മലയാളി ബ്യൂറോ27 Feb 2026 8:38 AM IST
SPECIAL REPORTകനഗോലുവിന്റെ സര്‍വ്വേഫലത്തില്‍ എംപിമാരില്ല; സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കുമോ? തര്‍ക്കമില്ലാത്ത 30 സീറ്റുകളില്‍ സ്ഥാനാര്‍ഥികളായി; സിറ്റിങ് സീറ്റുകളില്‍ പരീക്ഷണത്തിനില്ല; മുരളീധരനും പ്രതാപനും ബല്‍റാമും ആദ്യപട്ടികയില്‍; തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങും മുമ്പേ സ്ഥാനാര്‍ഥിപ്പട്ടിക ഇറക്കി ഞെട്ടിക്കാന്‍ കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ18 Feb 2026 7:07 PM IST
NATIONALഅരവിന്ദ് കെജ്രിവാളിന് എതിരെ ഗോദായില്‍ ഇറങ്ങാന്‍ മുന്‍ എംപി പര്‍വേശ് വര്‍മ്മ; മുഖ്യമന്ത്രി അതിഷിയോട് ഏറ്റുമുട്ടാന്‍ മുന്‍ എംപി രമേഷ് ബിധുരി; എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്നവര്‍ക്കും സീറ്റ്; ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജപിസ്വന്തം ലേഖകൻ4 Jan 2025 4:31 PM IST