SPECIAL REPORTകുന്ദമംഗലം പെരിങ്ങൊളം മില്‍മ പാലുത്പാദനകേന്ദ്രത്തില്‍നിന്ന് ഒരുകിലോമീറ്റര്‍ അകലെയുള്ള വീട്; ഈ കേന്ദ്രത്തില്‍ നിന്ന് പടക്കനിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്കും എത്തിച്ചിരുന്നു; കുരുക്കത്തൂര്‍ സ്ഫോടനം: പടക്ക നിര്‍മ്മാണമോ അതോ ബോംബ് രാഷ്ട്രീയമോ? ദുരൂഹത നീക്കാന്‍ ഉന്നതതല അന്വേഷണം വേണം; അന്വേഷണം അത്തോളി-ഉള്ളിയേരി മേഖലകളിലേക്ക്മറുനാടൻ മലയാളി ബ്യൂറോ5 April 2026 7:55 AM IST
SPECIAL REPORTകിരണിന്റെ അമ്മയും പരാതി നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷിക്കുന്നത് പ്രധാനമായും കിരണിന്റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനം; സിസിടിവി ദൃശ്യങ്ങളില്‍ കിരണ്‍ മര്‍ദിക്കുന്നത് വ്യക്തമാണെങ്കില്‍ സസ്പെന്ഷന് ഉറപ്പ്; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകരത്തോടെ നടപടി വരും; പോലീസ് ആസ്ഥാനത്തെ കൂട്ടത്തല്ല്: കിരണിനെതിരെ കടുത്ത നടപടി വരും; സിസിടിവി ദൃശ്യങ്ങള്‍ നിര്ണ്ണായകംസ്വന്തം ലേഖകൻ3 April 2026 6:24 AM IST
Right 1ജോലി ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം താമസസ്ഥലത്തെത്തി പീഡിപ്പിച്ചു; ഈ പരാതിയും ഗൗരവത്തില്‍ എടുത്ത് കോണ്‍ഗ്രസ്; ലൈംഗിക പീഡന പരാതി; പാലക്കാട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ നടപടി; പ്രശോഭ് സി വല്‍സനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; പ്രതിയെ തിരഞ്ഞ് പോലീസ്; കൗണ്‍സിലര്‍ സ്ഥാനവും രാജിവയ്ക്കണമെന്ന് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ28 March 2026 8:38 AM IST
SPECIAL REPORTവിജിലന്‍സ് ക്ലിയറന്‍സ് മുക്കി ഒതുക്കാന്‍ നോക്കിയ തന്ത്രമൊന്നും ഫലിച്ചില്ല; കോടതിയില്‍ നിന്നും അനുകൂല വിധി വാങ്ങിയ ഐപിഎസ് കരുത്ത് ഇനി ഡല്‍ഹിയിലെ താക്കോല്‍ സ്ഥാനത്ത്; കേരളാ കേഡറിലെ ഉദ്യോഗസ്ഥനെ ഡയറക്ടര്‍ ജനറല്‍ തസ്തികയിലേക്ക് ഉയര്‍ത്തി മോദി സര്‍ക്കാര്‍; എന്‍ഫോഴ്സ്മെന്റിനെ നയിക്കാന്‍ യോഗേഷ് ഗുപ്ത എത്തിയേക്കും; വേട്ടയാടിയവര്‍ക്ക് സിംഹഗര്‍ജ്ജനമായി യോഗേഷ് ഗുപ്തമറുനാടൻ മലയാളി ബ്യൂറോ18 March 2026 10:28 AM IST
SPECIAL REPORTഗൂഗിള്‍ മാപ്പ് കാണിച്ച എളുപ്പവഴിയിലൂടെ മുരിക്കുംവയലിലേക്ക് പ്രവേശിച്ച പ്രതികളുടെ കാര്‍ ഇടുങ്ങിയ റോഡില്‍ കുടുങ്ങി; ഗൂഗിള്‍ മാപ്പ് ചതിച്ചു, വാട്സാപ്പ് ഗ്രൂപ്പുകള്‍ പണി കൊടുത്തു; സിനിമയെ വെല്ലുന്ന ചേസിംഗ്; ക്ലൈമാക്സ് മുണ്ടക്കയത്ത്; അലുവ അതുല്‍ വധക്കേസ് പ്രതികള്‍ കുടുങ്ങിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ16 March 2026 9:30 AM IST
INVESTIGATIONഎരുമേലി കേന്ദ്രീകരിച്ച് സിബിഐ ഓഫീസ് തുറന്നത് പ്രാദേശികമായ ചില വിവരങ്ങളുടെയോ മൊഴികളുടെയോ അടിസ്ഥാനത്തിലാകാമെന്ന് നിഗമനം; ജെസ്നാ കേസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; എരുമേലിയില്‍ ക്യാമ്പ് ഓഫീസ് തുറന്ന് സിബിഐ; ആ തിരോധാന കേസ് ഫയല്‍ വീണ്ടും കേന്ദ്ര ഏജന്‍സി തുറക്കുന്നു; ഇത്തവണ ജെസ്നയെ കണ്ടെത്തുമോ?മറുനാടൻ മലയാളി ബ്യൂറോ16 March 2026 9:12 AM IST
Right 1ഖുര്‍ആന്‍ മനപാഠമാക്കിയ പത്താംക്ലാസുകാരന്; പഠന ശേഷം സൗദിയില്‍ പോയി; മടങ്ങിയെത്തിയപ്പോള്‍ പ്രണയ നഷ്ടം; ആ മാനസിക വേദനയെ അതിജീവിക്കാന്‍ കഴിയാതെ അവനൊരു ക്രിമിനലായി; വഴിയരികിലെ പട്ടികള്‍ക്കും പൂച്ചകള്‍ക്കും ഭിക്ഷാടകര്‍ക്കും തന്റെ അധ്വാനത്തിന്റെ പങ്ക് നല്കുന്ന സ്നേഹനിധിയായ ഒരു ഉപ്പയുടെ മകന്; അലുവ അതുലിനെ തീര്‍ത്തത് ഈ ഹൂസൈന്! ജസീന റഹിമിന്റെ കുറിപ്പ് വൈറല്മറുനാടൻ മലയാളി ബ്യൂറോ16 March 2026 8:52 AM IST
Right 1മോഷ്ടിച്ചത് 150 മുറികളുള്ള കൊട്ടാരത്തില്‍ ആഭരണങ്ങള്‍ സൂക്ഷിക്കുന്ന അലമാരയടക്കം കൃത്യമായ ധാരണയുള്ളവര്‍; പുറത്തു നിന്നുള്ളവരാണ് മോഷ്ടാക്കളെങ്കില്‍ കൊട്ടാരത്തില്‍നിന്ന് സഹായം ലഭിച്ചു; അല്ലെങ്കില്‍ കൊട്ടാരത്തില്‍ തന്നെയുള്ള ആരെങ്കിലും; കള്ളന് കപ്പലില്‍! കവടിയാര്‍ കൊട്ടാരത്തിലെ മോഷണത്തിന് പിന്നില്‍ 'രത്ന മാഫിയ' പോലീസ് അന്വേഷണം ഊര്ജ്ജിതമാക്കിമറുനാടൻ മലയാളി ബ്യൂറോ16 March 2026 8:19 AM IST
EXCLUSIVEമുണ്ടക്കയം കോസ്വേ ജംഗ്ഷനിലെ പോലീസ് പരിശോധനയ്ക്കിടെ പ്രതികള്‍ സഞ്ചരിച്ച വാഹനം ശ്രദ്ധയില്‍പ്പെട്ടു; പിന്നെ മരണത്തെ മുഖാമുഖം കണ്ട് ആ ചേസിംഗ്; പിക്ക് അപ്പ് ലോറിയില്‍ കൊലയാളി സംഘത്തെ പിന്തുടര്ന്ന് ഇടിച്ചു വീഴ്ത്തി; അലുവ അതുലിനെ കൊന്നവരെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടിച്ചു; സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് ജോണ്സണ് എജെയ്ക്ക് ബിഗ് സല്യൂട്ട്; ഇതാകണം പോലീസ്മറുനാടൻ മലയാളി ബ്യൂറോ15 March 2026 10:17 AM IST
SPECIAL REPORTകവടിയാര്‍ കൊട്ടാരത്തിലെ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയുടെ കിടപ്പുമുറിയില്‍ അതിക്രമിച്ചു കയറി; ഇരുമ്പ് അലമാരയില്‍ നിന്ന് ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വര്‍ണ്ണമുത്തും ഇടകലര്‍ന്ന സ്വര്‍ണ്ണ ചെയിന്‍ അടക്കം അമൂല്യമായ പലതും മോഷ്ടിച്ചു; കള്ളന് കയറിയത് ഒക്ടോബര്‍-നവംബര്‍ മാസത്തില്‍; പോലീസില്‍ പരാതി നല്‍കിയത് ഇന്നലെ; കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ മോഷണം: മോഷ്ടിച്ചത് വിലമതിക്കാനാകാത്ത സ്വര്ണ്ണംമറുനാടൻ മലയാളി ബ്യൂറോ15 March 2026 9:45 AM IST
KERALAMഓപ്പറേഷന് സൈ-ഹണ്ട് 2.0: കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ 24 പേരെ അറസ്റ്റ് ചെയ്തു; ജില്ലയിലെ വിവിധ പോലീസ് ഉദ്യോഗസ്ഥര്‍ ഓപ്പറേഷനില്‍ പങ്കാളിയായിസ്വന്തം ലേഖകൻ6 March 2026 4:51 PM IST
SPECIAL REPORTമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് പ്രതികാരം; ബിതുല്‍ ബാലന്റെ വീടിനുനേരെ ബോംബേറില്‍ ഡി.വൈ.എഫ്.ഐ. വാട്സാപ്പ് ചാറ്റുകള്‍ പുറത്ത്; സി.പി.എം. ഗൂഢാലോചനയെന്ന് ആരോപണം ശക്തം; പ്രതികളെ പിടികൂടാതെ പോലീസ്; വടകരയില്‍ രാഷ്ട്രീയ പോര് മുറുകുന്നുമറുനാടൻ മലയാളി ബ്യൂറോ28 Feb 2026 7:24 AM IST