SPECIAL REPORTകൊയിലാണ്ടിയില്‍ മുല്ലപ്പള്ളി? നാലു തിരഞ്ഞെടുപ്പിലും സംപൂജ്യരായതിന്റെ ക്ഷീണം മാറ്റാന്‍ കോണ്‍ഗ്രസ്; 20 വര്‍ഷത്തിനുശേഷം അക്കൗണ്ട് തുറക്കുമെന്ന് നേതാക്കള്‍; കുറ്റ്യാടി, നോര്‍ത്ത്, സൗത്ത്, തിരുവമ്പാടി എന്നിവ തിരിച്ചുപിടിക്കും; കോഴിക്കോട്ട് ഇത്തവണ ഇടതിന് അഗ്നിപരീക്ഷ!എം റിജു18 Feb 2026 8:14 PM IST
STATE'കുറ്റ്യാടിയിലേത് സ്നേഹത്തള്ളൊന്നുമല്ല; അത്തരമൊരു സ്റ്റേജില്‍വെച്ച് അങ്ങനൊയൊരു ഉന്തുംതള്ളും ഉണ്ടാകാന്‍ പാടില്ലായിരുന്നു; ഷാഫി അങ്ങനെ പ്രകോപിതനാവാന്‍ പാടില്ലായിരുന്നു; മാധ്യമങ്ങള്‍ ചുറ്റുമുണ്ടെന്ന കാര്യം മറന്നു'; മുല്ലപ്പള്ളി രാമചന്ദ്രന്സ്വന്തം ലേഖകൻ18 Feb 2026 2:25 PM IST
STATEഇരിക്കൂറില്‍ 'കെസി'; പടനയിക്കാന്‍ ഹൈക്കമാന്‍ഡ് വണ്ടി കയറും; സജീവ് ജോസഫ് വഴിമാറും; വേണുഗോപാല്‍ നേരിട്ടിറങ്ങുന്നത് മറ്റ് എംപിമാര്‍ക്കും പ്രതീക്ഷയാകും; നേമത്ത് തരൂര്‍ വരുമോ? മലബാറില്‍ ഏതു സീറ്റിലും മത്സരിക്കാന്‍ മുല്ലപ്പള്ളി റെഡി; പേരാമ്പ്രയില്‍ മുതിര്‍ന്ന നേതാവ് മത്സരിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ6 Jan 2026 7:43 AM IST
Top Storiesകേരളത്തില്‍ ഭരണം പിടിക്കാന്‍ പതിനെട്ടടവും പയറ്റാന്‍ കോണ്‍ഗ്രസ്; കൈവിട്ട സീറ്റുകള്‍ തിരിച്ചു പിടിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ എത്തിയേക്കും; മുല്ലപ്പള്ളിയെ കൊയിലാണ്ടിയിലോ നാദാപുരത്തോ പരിഗണിക്കാന്‍ നീക്കം; വി എം സുധീരനെ മണലൂരും എന്‍ ശക്തനെ കാട്ടാക്കടയും മത്സരിപ്പിക്കാന്‍ ആലോചന; പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുക പ്രിയങ്ക ഗാന്ധിയുംമറുനാടൻ മലയാളി ബ്യൂറോ17 March 2025 2:08 PM IST
STATEപാര്‍ട്ടിയെ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്ന നേതാവിനെ അധ്യക്ഷനാക്കണം; കെ സുധാകരന്റെ നേതൃമാറ്റത്തെ അനുകൂലിച്ചു മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കത്തയച്ചു മുല്ലപ്പള്ളി; ഡിസിസി അഴിച്ച് പണി, തദ്ദേശ, നിയമസഭ മുന്നൊരുക്കങ്ങള്‍ ഇന്നത്തെ നേതൃയോഗത്തില്‍ ചര്‍ച്ചയാകും; കെ. മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും പങ്കെടുക്കില്ലമറുനാടൻ മലയാളി ഡെസ്ക്28 Feb 2025 11:09 AM IST