You Searched For "പരിഭ്രാന്തി"

ഭക്ഷണം കഴിക്കാൻ..ഭയങ്കര മടി; പെട്ടെന്ന് വെള്ളം കുടിയും അങ്ങ് നിർത്തി; വായിൽ നിന്ന് ഉമിനീർ വരുന്നത് കണ്ട് വീട്ടുകാർക്ക് പരിഭ്രാന്തി; ഗ്രാമത്തിലെ ഏക ആശ്രയമായ ആ എരുമയുടെ അവസ്ഥ അതിദയനീയം; പിന്നിലെ കാരണം അറിഞ്ഞ നാട്ടുകാർ നേരെ ഓടിയത് ആശുപത്രിയിലേക്ക്; തലയിൽ കൈവച്ച് ഡോക്ടർമാർ
പശ്ചിമേഷ്യന്‍ യുദ്ധ റിപ്പോര്‍ട്ടിങ് കാഴ്ചക്കാര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു; വാര്‍ത്താ ചാനലുകളുടെ ടെലിവിഷന്‍ റേറ്റിങുകള്‍ നാല് ആഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര നിര്‍ദേശം
വളരെ ശാന്തമായി കിടന്ന സമുദ്രം; പെട്ടെന്ന് അതുവഴി ട്രംപിന്റെ ആ കരുത്തരായ പടക്കപ്പലുകളുടെ വരവ്; ഒന്നും നോക്കാതെ ഉഗ്രശബ്ദത്തിൽ കൂട്ടിയിടി; നിമിഷ നേരം കൊണ്ട് കരീബിയൻ കടലിൽ മുഴുവൻ പരിഭ്രാന്തി; നാവിക സേനാ കപ്പൽ അപകടത്തിൽ നടുക്കം; എല്ലാം കൃത്യമായി നിരീക്ഷിച്ച് ഭരണകൂടം; അത് അമേരിക്കയുടെ മയക്കുമരുന്ന് വേട്ടയോ?
ആകാശത്ത് വെച്ച് പെട്ടെന്ന് ലൈറ്റുകള്‍ അണഞ്ഞു; ട്രംപിന്റെ വിമാനത്തില്‍ പരിഭ്രാന്തി! ഡാവോസിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ഫോഴ്‌സ് വണ്ണില്‍ സംഭവിച്ചത് എന്ത്? തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തമോ? ഖത്തര്‍ കൊടുത്ത ആഡംബര വിമാനം എവിടെ?
പുറത്തുള്ള ശബ്ദം കേൾക്കാതിരിക്കാൻ ആദ്യമേ കാതിൽ ഹെഡ്സെറ്റ് എടുത്ത് വെച്ചു; ആകെ പാടെ പരിഭ്രാന്തി നിറഞ്ഞ മുഖം; പൊടുന്നനെ ലക്ഷ്യസ്ഥാനം പോയിന്റ് ഔട്ട് ചെയ്ത് കുതിച്ചുപൊങ്ങിയ വിമാനം; ഭയന്നുപോയ പെൺകുട്ടി ചെയ്തത്; അന്നേരം അവളുടെ ഓർമകളിൽ തെളിഞ്ഞതെന്ത്?
ഇറാൻ ആകാശത്ത് യുദ്ധത്തിന്റെ പോർവിളി കരിനിഴൽ പോലെ പടർന്ന നിമിഷം; തങ്ങളുടെ വ്യോമാതിർത്തി അടക്കം പൂട്ടുന്നതിന് മിനിറ്റുകൾക്ക് മുൻപ് നെഞ്ചിടിപ്പിക്കുന്ന കാഴ്ച; ഒരു കോണിൽ ഇന്ത്യൻ ചിറകിൽ വീശിയടിച്ച് പറക്കുന്ന ആ നീലക്കുപ്പായക്കാരൻ; ഫ്ലൈറ്റ് ട്രാക്കർ റഡാറിൽ എല്ലാം വ്യക്തം; ഒട്ടും പതറാതെ യാത്രക്കാരുടെ ജീവൻ മുറുകെപ്പിടിച്ച് ഇൻഡിഗോ പൈലറ്റ്; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
പുതുവര്‍ഷത്തിലെ ആദ്യ വാര്‍ത്താ സമ്മേളനത്തിനിടെ ഭൂമി കുലുങ്ങി; കെട്ടിടം വിറച്ചതോടെ പുറത്തേക്കോടി പസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം; മെക്സിക്കോയില്‍ 6.5 തീവ്രതയില്‍ ഭൂചലനം; തെരുവുകളില്‍ പരിഭ്രാന്തിയോടെ നൂറുകണക്കിന് ആളുകള്‍
തന്റെ മുന്നിലൂടെ നടന്നെത്തിയ ഭീകര രൂപം കണ്ട് ആദ്യമൊന്ന് പരുങ്ങി; ശ്രദ്ധ ഒന്ന് തെറ്റിയതും തെരുവ് കാളയുടെ തനിനിറം പുറത്ത്; സെക്കൻഡുകൾ കൊണ്ട് യുവതിയെ കുത്തി വായുവിലേക്ക് എറിഞ്ഞ് ഭീതി; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ ദയനീയ കാഴ്ച
രാത്രി അത്താഴം കഴിച്ചുകൊണ്ടിരുന്ന വീട്ടുകാർ; പൊടുന്നനെ മുൻ വാതിൽ വെട്ടിപൊളിക്കുന്ന ശബ്ദം; പേടിച്ച് നിലവിളിച്ചതും മുന്നിൽ കണ്ടത് അജ്ഞാതരായ രണ്ടുപേരെ; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
യേശുക്രിസ്തു നടന്ന ഗലീലി കടല്‍ പൊടുന്നനെ രക്തച്ചുവപ്പായി മാറി; പരിഭ്രാന്തിയില്‍ നാട്ടുകാരും സന്ദര്‍ശകരും; ഇതൊരു അശുഭലക്ഷണമെന്ന് ഭയന്ന് പലരും; അസാധാരണ നിറം മാറ്റത്തിന്റെ രഹസ്യം ഇങ്ങനെ