You Searched For "രന്യ റാവു"

ഇന്ത്യയിലേക്ക് കടത്തിയത് 127 കിലോ സ്വര്‍ണം; വിവിധ ജ്വല്ലറികള്‍ വഴി കളളക്കടത്തു സ്വര്‍ണം  വിറ്റഴിച്ചു; നടി രന്യ റാവുവിന് എതിരെ കുറ്റപത്രം സമര്‍പ്പിച്ചു ഇഡി; നടിയുടെ സഹായി തരുണ്‍ കൊണ്ടൂരു, ബെല്ലാരി സ്വദേശിയായ സ്വര്‍ണ വ്യാപാരി സാഹില്‍ സക്കറിയ ജെയിന്‍ എന്നിവരും കുറ്റപത്രത്തില്‍
വിവാഹം കഴിച്ചതോടെ ആണ്‍സുഹൃത്തിനോട് അകലം പാലിച്ചു; എന്നിട്ടും സ്വര്‍ണക്കടത്തില്‍ ഇരുവരും ബന്ധം പുലര്‍ത്തി;  ബെംഗളൂരു സ്വര്‍ണക്കടത്ത് കേസില്‍ രന്യയുടെ സുഹൃത്തും പിടിയില്‍;  കേസ് സിഐഡി വിഭാഗവും അന്വേഷിക്കും
സ്വര്‍ണം ഒളിപ്പിച്ച ബെല്‍റ്റ് മറയ്ക്കുന്നതിന് ഒരേ വസ്ത്രം;  വിമാനത്തവളത്തിലെ പ്രോട്ടോക്കോള്‍ സംരക്ഷണം മറയാക്കി;  യാത്ര സര്‍ക്കാര്‍ വാഹനത്തില്‍;  സ്വര്‍ണക്കടത്തിന് തന്നെ നിയോഗിച്ചത് ബ്ലാക്ക്മെയിലിലൂടെയെന്ന് നടി രന്യ റാവു;  വിവാഹിതയായ ശേഷം മകള്‍ വീട്ടിലേക്ക് വന്നിട്ടില്ലെന്ന് ഡിജിപിയായ പിതാവ്; സംരക്ഷണം ഒരുക്കിയ ഉദ്യോഗസ്ഥനും കസ്റ്റഡിയില്‍
എഞ്ചിനീയറിംഗില്‍ ബിരുദമുള്ള മിടുക്കി; അഭിനയത്തോട് അടങ്ങാത്ത ആഗ്രഹം; പരസ്യചിത്രങ്ങളിലും സിനിമയിലും തിളങ്ങി; ചുരുങ്ങിയ കാലം കൊണ്ട് കന്നഡക്കാരുടെ ഹൃദയം കവര്‍ന്നു; ആ എമിറേറ്റ്‌സ് വിമാനത്തില്‍ വന്നിറിങ്ങിയത് ജീവിതം മാറ്റിമറിച്ചു; ഐപിഎസുകാരന്റെ മകള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം; ഇത് സ്മഗ്ഗ്ളര്‍ രന്യ യുടെ വേറിട്ട കഥ!
15 ദിവസത്തിനിടെ 4 ദുബായ് യാത്ര, കടത്തിയത് 14.8 കിലോ സ്വര്‍ണം; ശരീരത്തില്‍ ചുറ്റിയ ബെല്‍റ്റില്‍ ഒളിപ്പിച്ച നിലയില്‍ 14 കിലോ വരുന്ന സ്വര്‍ണ ബാറുകളും 800 ഗ്രാം സ്വര്‍ണാഭരണങ്ങളും; ബംഗളുരുവില്‍ അറസ്റ്റിലായ നടി രന്യ റാവു കര്‍ണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകള്‍