You Searched For "മില്‍മ"

മന്ത്രിയുടെ വീട്ടുപേരില്‍ കമ്പനി, പണി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍; കേരഫെഡ് വെളിച്ചെണ്ണയും മില്‍മയും ഗണേഷിന്റെ ഭാര്യക്ക് സ്വന്തം? ഉദ്യോഗസ്ഥരെ വിരട്ടി വിദേശ വിപണന കരാറുകള്‍ ഒപ്പിച്ചു; ബിന്ദു മേനോന്റെ മിഡ്നൈറ്റ് സണ്‍ ഗ്ലോബല്‍ കമ്പനിക്ക് വഴിവിട്ട സഹായം; വിജിലന്‍സിന് കൊച്ചി സ്വദേശിയുടെ പരാതി; ക്രിമിനല്‍ ഗൂഢാലോചനയില്‍ മന്ത്രി കുടുങ്ങുമോ?
ഹീമോഫീലിയ ഇഞ്ചക്ഷന് കുറയുന്നത് 35,300 രൂപ; 50,000 രൂപയുടെ സിമന്റില്‍ 5000 ലാഭിക്കാം; ബിഎംഡബ്ല്യുവിന് 13.6 ലക്ഷം കിഴിവ്; സോപ്പു മുതല്‍ ടീവിക്ക് വരെ വിലകുറയുന്നു; പതിനായിരത്തിന്റെ വീട്ടു ബജറ്റില്‍ 1500 കുറയും; ഇന്ത്യ കണ്ട ഏറ്റവും വലിയ വിലക്കുറവ് മഹാമഹമായി മോദി ടീമിന്റെ ജി എസ് ടി ഉത്സവ്
ബെവ്‌കോയിലെ മദ്യം മാത്രമല്ല തൈരിനും വന്‍ ഡിമാന്‍ഡ്! ഉത്രാടം ദിനത്തില്‍ മാത്രം 38,03,388 ലിറ്റര്‍ പാലും 3,97,672 ലക്ഷം കിലോ തൈരും വിറ്റ മില്‍മ; ഓണക്കാലത്ത് പാല്‍, തൈര് വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡെന്ന് മില്‍മ; ഓരോ വര്‍ഷവും വില്‍പ്പന ഉയരുന്ന തൈര് കഥ