You Searched For "യുഡിഎഫ് കണ്‍വീനര്‍"

സ്വകാര്യ ജീവിതത്തെയും കുടുംബ ജീവിതത്തെയും അടച്ചാക്ഷേപിച്ചുള്ള സ്ത്രീവിരുദ്ധ പരാമര്‍ശം; യു.പ്രതിഭയ്ക്ക് എതിരെയുള്ള വാവിട്ട വാക്കുകള്‍ക്ക് കായംകുളം യുഡിഎഫ് കണ്‍വീനര്‍ സമാധാനം പറയേണ്ടി വരും; എ.ഇര്‍ഷാദിനെതിരെ നിയമനടപടിക്കൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കാന്‍ പ്രതിഭ
മറിയയെയും പരിഗണിച്ചിരുന്നു, ഞങ്ങള് ചിലതൊക്കെ ആലോചിച്ചിരുന്നു; പക്ഷേ തലവിധി മറ്റൊന്നായി; യുഡിഎഫ് കണ്‍വെന്‍ഷന്‍ വേദിയില്‍ വെളിപ്പെടുത്തലുമായി അടൂര്‍ പ്രകാശ്; ആ സ്ഥാനാര്‍ഥിത്വം നഷ്ടമായത് ചാണ്ടി ഉമ്മന്റെ എതിര്‍പ്പിലോ?  യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചരണ വേദികളില്‍ സജീവമായി ഉമ്മന്‍ചാണ്ടിയുടെ മൂത്തമകള്‍
മാങ്കൂട്ടത്തിലിന് എതിരെ കിട്ടിയ പരാതി ഉടന്‍ തന്നെ ഡിജിപിക്ക് കൈമാറി; ബാക്കി കാര്യങ്ങളില്‍ അന്വേഷണം നടത്തേണ്ടത് പൊലീസ്; എംഎല്‍എയെ സംരക്ഷിക്കുന്നതിനെക്കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യാമെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്
രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിറിയയിലെ അംബാസഡറാക്കാന്‍ സോണിയ ഗാന്ധി തീരുമാനിച്ചപ്പോള്‍ വേണ്ടേ വേണ്ടെന്ന് പറഞ്ഞ അദ്ഭുത നേതാവ്; അധികാര സ്ഥാനങ്ങളോട് വലിയ മമതയില്ലാത്തയാളെന്ന് അടുപ്പക്കാര്‍; ഗ്രൂപ്പുപോര് തിളച്ചപ്പോഴെല്ലാം ലീഡര്‍ കരുണാകരനൊപ്പം; രാഷ്ട്രീയ കോളിളക്കങ്ങളില്‍ എന്നും സമവായത്തിന്റെ കൈ നീട്ടിയ സൗമ്യന്‍; പി പി തങ്കച്ചന്‍ വിടവാങ്ങുമ്പോള്‍
വളരെയടുത്ത വ്യക്തിബന്ധം ഉണ്ടായിരുന്ന നേതാവ്; പക്വതയോടെയും പാകതയോടെയും പാര്‍ട്ടിയേയും മുന്നണിയേയും നയിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു; പി പി തങ്കച്ചന്റെ വിയോഗം കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ നഷ്ടമെന്നും രമേശ് ചെന്നിത്തല
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്‍ അന്തരിച്ചു; അന്ത്യം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്; മന്ത്രിയായും നിയമസഭാ സ്പീക്കറായും യുഡിഎഫ് കണ്‍വീനറായും തിളങ്ങിയ നേതാവ്; നാലുവട്ടം ജയിച്ചുകയറി പെരുമ്പാവൂരിനെ യുഡിഎഫിന്റെ കോട്ടയാക്കി; വിടവാങ്ങിയത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സമവായത്തിന്റെ പ്രതീകം
പി വി അന്‍വറിന്റെ അധ്യായം അടച്ചത് പി കെ കുഞ്ഞാലിക്കുട്ടിയുമായി ആലോചിച്ച്; സാമാന്യ മര്യാദകളെല്ലാം ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായാണ് അന്‍വര്‍ മുന്നോട്ടു പോകുന്നതെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നു; മുസ്ലിംലീഗിന് അസംതൃപ്തിയുണ്ടെന്നത് വ്യാജപ്രചരണമെന്ന് അടൂര്‍ പ്രകാശ്