KERALAMആരാണ് സംഘടിപ്പിക്കുന്നത്? എന്തുക്കൊണ്ടാണ് അയ്യപ്പ സംഗമം എന്ന് പേര് നല്‍കിയത്? സ്പോണ്‍സര്‍ഷിപ്പിലൂടെ എന്തിനാണ് നടത്തുന്നത്? ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതിസ്വന്തം ലേഖകൻ3 Sept 2025 12:18 PM IST
SPECIAL REPORTആഗോള അയ്യപ്പ സംഗമത്തിന് എല്ലാ ഭാഗത്തു നിന്നും മികച്ച പിന്തുണ; സിപിഎം വിശ്വാസികള്‍ക്ക് ഒപ്പം; വിശ്വാസികളെ കൂടെ ചേര്‍ത്ത് വേണം വര്‍ഗീയ വാദികളെ ചെറുത്ത് തോല്‍പ്പിക്കാനെന്ന് എം വി ഗോവിന്ദന്; പുകമറ സൃഷ്ടിച്ച് സംഗമത്തിന്റെ ശോഭ കെടുത്താന്‍ ശ്രമമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുംമറുനാടൻ മലയാളി ഡെസ്ക്2 Sept 2025 2:14 PM IST
SPECIAL REPORTരാഷ്ട്രീയക്കാരെ പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ആവശ്യം അംഗീകരിച്ചു സര്‍ക്കാര്‍; ആഗോള അയ്യപ്പസംഗമത്തില്‍ എന്‍.എസ്.എസ് പങ്കെടുക്കും; പ്രതിനിധിയെ അയക്കാമെന്ന് അറിയിച്ചു സുകുമാരന്‍ നായര്‍; എസ്.എന്‍.ഡി.പിയും പിന്തുണച്ചതോടെ എതിര്‍പ്പുകള്‍ കുറഞ്ഞെന്ന് വിലയിരുത്തല്‍; ബിജെപിയും നിലപാട് മയപ്പെടുത്തിയേക്കുംമറുനാടൻ മലയാളി ബ്യൂറോ1 Sept 2025 8:01 AM IST
EXCLUSIVEക്ലിഫ് ഹൗസില്‍ ഗോശാല പണിത് ഗോ സേവ; കറുത്ത വസ്ത്രം ഇടാന്‍ കഴിയാത്തതു കൊണ്ട് കറുത്ത കാറില്‍ യാത്ര; ഇനി 1008 ഭക്തരുമായി ഒരുമിച്ചിരുന്നുള്ള 'ശരണം വിളി'; 'ശരണം' എന്ന ശബ്ദത്തില്‍ ദോഷം വിലയം പ്രാപിക്കും! പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിന് പിന്നിലും 'ദൈവമേ രക്ഷിക്കൂ' എന്ന ചിന്ത മാത്രം; അയ്യപ്പ സംഗമം: ജീവന് കാക്കാന്‍ 'രാജാവിന്റെ' അവസാന ശ്രമം; ആ ജ്യോതിഷ ചാര്‍ത്ത് മറുനാടന്‍ പുറത്തു വിടുന്നുമറുനാടൻ മലയാളി ബ്യൂറോ30 Aug 2025 10:01 AM IST