STATEഅയ്യപ്പ സംഗമം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ദുഷ്ടലാക്കോടെ; ഒഴിഞ്ഞ കസേരകള്‍ എ.ഐ നിര്‍മ്മിതിയെന്നു പറഞ്ഞ് ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്ത എം.വി ഗോവിന്ദന് സ്വയം അപഹാസ്യനാകരുത്; യോഗി ആദിത്യനാഥിന്റെ ആശംസ അഭിമാനത്തോടെ വായിച്ചതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്? ആഞ്ഞടിച്ചു വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ21 Sept 2025 1:35 PM IST
KERALAMപമ്പ അയ്യപ്പസംഗമത്തില്‍ പങ്കെടുത്തു മടങ്ങിയ ഓര്‍ക്കസ്ട്ര സംഘം അപകടത്തില്‍പ്പെട്ടു; യുവാവ് മരിച്ചു: രണ്ടു പേര്‍ക്ക് പരുക്ക്ശ്രീലാല് വാസുദേവന്‍20 Sept 2025 10:18 PM IST
SPECIAL REPORTതീര്‍ത്ഥാടകര്‍ക്ക് എന്താണ് വേണ്ടത് എന്നത് സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ഏകപക്ഷീയമായി സങ്കല്പിച്ച് നടപ്പിലാക്കുകയല്ല വേണ്ടത്; ഭക്തി കേവലം ഒരു പരിവേഷമായി അണിയുന്നവര്‍ക്കു പ്രത്യേക അജണ്ടയുണ്ടാവാം; യഥാര്‍ത്ഥ ഭക്തരെ തിരിച്ചറിയാന്‍ വിഷമമില്ലെന്ന് ഉപനിഷത്തുകള്‍ നിര്‍വചിച്ചു കൊണ്ട് പിണറായി വിജയന്മറുനാടൻ മലയാളി ബ്യൂറോ20 Sept 2025 12:06 PM IST
SPECIAL REPORTക്ഷേത്ര വരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ ഒരു രൂപ പോലും എടുക്കുന്നില്ല; ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ അങ്ങോട്ടു പണം നല്‍കുകയാണ് ചെയ്യുന്നത്; ദേവസ്വം സ്ഥാപനങ്ങളുടെ ആധുനികവത്ക്കരണത്തിനും വികസനത്തിനുമായി സര്‍ക്കാര്‍ ആകെ അനുവദിച്ചത് 650 കോടിയെന്ന് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ20 Sept 2025 11:41 AM IST
KERALAMഅയ്യപ്പസംഗമത്തിനെതിരായി യുഡിഎഫ് ഒന്നും പറഞ്ഞിട്ടില്ല; ന്യൂനപക്ഷ വികസന സദസില്‍ പങ്കെടുക്കുമെന്ന മുസ്ലിം ലീഗ് നിലപാടില്‍ നേതാക്കളുമായി സംസാരിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്മറുനാടൻ മലയാളി ബ്യൂറോ19 Sept 2025 9:25 PM IST
STATEസര്‍ക്കാര്‍ ഭക്തരോടും തീര്‍ത്ഥാടകരോടും ചെയ്തു കൂട്ടിയ അതിക്രമങ്ങള്‍ ജനങ്ങളുടെ മനസിലേക്ക് വീണ്ടും കൊണ്ടുവരുന്നതിന് അയ്യപ്പ സംഗമം സഹായിക്കും; യുഡിഎഫിന്റെ മാസ്റ്റര്‍ പ്ലാന്‍ കോള്‍ഡ് സ്റ്റോറേജില്‍ വച്ചിട്ടുള്ള അയ്യപ്പസംഗമം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്നും വി.ഡി. സതീശന്ശ്രീലാല് വാസുദേവന്‍19 Sept 2025 9:14 PM IST
SPECIAL REPORTകോടികള്‍ ചിലവിട്ട് അയ്യപ്പസംഗമത്തിന് പന്തല്‍ ഒരുങ്ങുമ്പോള്‍ നിലപാട് കടുപ്പിച്ചു സംഘടനകള്‍; യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം ശക്തം; പന്തളം കൊട്ടാരവും തന്ത്രിസമാജവും യോഗക്ഷേമ സഭയും കടുത്ത നിലപാടില്‍; ഇരട്ടത്താപ്പ് ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസും ബിജെപിയുംമറുനാടൻ മലയാളി ബ്യൂറോ17 Sept 2025 7:34 AM IST
Right 1അത് 'ന്യൂനപക്ഷ സംഗമം' അല്ല; ആ കൂട്ടായ്മ നടക്കുന്നത് കേരള വികസനവുമായി ബന്ധപ്പെട്ട 33 വിഷയങ്ങളില്‍ സെമിനാര്‍ നടത്താനുള്ള തീരുമാനത്തിന്റെ ഭാഗം; വകുപ്പുകള്‍ക്ക് പ്രവര്‍ത്തന ഊര്‍ജ്ജം നല്‍കാനുള്ള നീക്കത്തില്‍ 'വര്‍ഗ്ഗീയ' ലക്ഷ്യമില്ല; 'വിഷന്‍-2031' സംഗമത്തില്‍ വിശദീകരണവുമായി പിണറായി സര്‍ക്കാര്‍; മതാടിസ്ഥാന സമ്മേളന വാദം തള്ളുമ്പോള്മറുനാടൻ മലയാളി ബ്യൂറോ12 Sept 2025 9:17 AM IST
Top Storiesശബരിമലയുടെ 'മതേതരം' ഉയര്‍ത്തി പിടിക്കാന്‍ അയ്യപ്പ സംഗമം എന്ന് പറഞ്ഞ വാസവന്! പമ്പയിലെ ആഗോള കൂടിച്ചേരലിന് ശേഷം സര്‍ക്കാര്‍ സജീവമാകുന്നത് കൊച്ചിയിലെ ക്രിസ്ത്യന്‍ - മുസ്ലിം മത വിഭാഗങ്ങള്‍ക്കായുള്ള ന്യൂനപക്ഷ സംഗമ വേദിയിലേക്ക്; കേരളത്തില്‍ 'വര്‍ഗ്ഗീയത' നിറയ്ക്കാനോ ഈ സംഗമങ്ങള്‍? മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നത് ശരിയോ?മറുനാടൻ മലയാളി ബ്യൂറോ11 Sept 2025 6:22 PM IST
SPECIAL REPORTഉപാധിയോടെയാണ് അനുമതിയെങ്കിലും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി വിധി നല്‍കുന്നത് കരുത്ത്; എന്‍ എസ് എസും എസ് എന്‍ ഡി പിയും പങ്കെടുക്കുന്നതു കൊണ്ട് തന്നെ വിശ്വാസ വിരുദ്ധമെന്ന വാദം നിലനില്‍ക്കില്ലെന്നും വിലയിരുത്തല്‍; ആഗോള അയ്യപ്പ സംഗമം പമ്പയില്‍ നിശ്ചയിച്ച പോലെ നടക്കുംമറുനാടൻ മലയാളി ബ്യൂറോ11 Sept 2025 4:50 PM IST
Right 1ശബരിമലയില്‍ കേസിലുള്‍പ്പെട്ട് അലയുന്നത് 20,000 ത്തിലധികം വിശ്വാസികള്‍; കോടതി കയറിയിറങ്ങുന്നത് 2,543 കേസുകളില്‍ ഉള്‍പ്പെട്ട ഭക്തര്‍; അയ്യപ്പ സംഗമത്തിന് മുന്‍പ് കേസുകള്‍ തള്ളണമെന്ന ആവശ്യം ചെവിക്കൊള്ളാതെ പിണറായി സര്‍ക്കാര്‍; കേസിലുള്‍പ്പെട്ടവര്‍ പ്രതിഷേധിക്കാന്‍ പമ്പയില്‍ എത്തുമോ? നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനംസി എസ് സിദ്ധാർത്ഥൻ8 Sept 2025 11:36 AM IST
Right 1ആഗോള അയ്യപ്പ സംഗമം ശബരിമലയ്ക്ക് ലോക പ്രസക്തി ലഭിക്കും; സംഗമം പ്രായശ്ചിത്തമായി കാണുന്നവര്‍ക്ക് അങ്ങനെ കാണാം; ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം; ശബരിമല വിവാദഭൂമി ആക്കരുത്; അയ്യപ്പസംഗമത്തെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്മറുനാടൻ മലയാളി ബ്യൂറോ6 Sept 2025 5:15 PM IST