SPECIAL REPORTസ്പോണ്‍സര്‍ഷിപ്പ് തുകയല്ലാതെ ബോര്‍ഡിന്റെ തനത് ഫണ്ട് ചെലവഴിക്കരുതെന്ന് കോടതിയുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്; അധികം വന്ന 2.21 കോടി രൂപ ദേവസ്വം ബോര്‍ഡ് നല്കിയാല് അത് കോടതി അലക്ഷ്യമാകുമെന്ന് നിയമോപദേശം; ആഗോള അയ്യപ്പ സംഗമം: അധികബാധ്യത ഊരാളുങ്കല്‍ വഹിക്കും; ഖജനാവിന് കൈപൊള്ളാതെ സര്‍ക്കാര്‍ 'സേഫ് എക്സിറ്റ്'മറുനാടൻ മലയാളി ബ്യൂറോ17 Feb 2026 6:16 AM IST
SPECIAL REPORTഅയ്യപ്പ സംഗമത്തില്‍ നടന്നത് കൊള്ള; അഞ്ചു പേരുടെ ഭക്ഷണം കഴിക്കുന്ന ഭീമന്മാര് പങ്കെടുത്തോ? വീരപ്പന് ഇവരെ കണ്ടാല്‍ സാഷ്ടാംഗം നമസ്കരിക്കും; വാസവന് കച്ചേരി എന്താ ഗാനമേള എന്താണെന്ന് അറിയാത്തത് കൊണ്ടാണ് ഒന്നും മനസിലായില്ലെന്ന് പറഞ്ഞത്; രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്മറുനാടൻ മലയാളി ബ്യൂറോ14 Feb 2026 11:51 AM IST
SPECIAL REPORTനന്ദഗോവിന്ദം ഭജന്‍സിന് തുക നല്‍കിയെന്നത് പിശക്; മുഖ്യമന്ത്രിക്കായി ലക്ഷം രൂപയുടെ കട്ടില് വാങ്ങിയിട്ടില്ല; നടത്തിയത് പമ്പയിലെ ഗസ്റ്റ് ഹൗസ് നവീകരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍; വരവ്-ചെലവ് കണക്കുകള്‍ അന്തിമമായിട്ടില്ല; ഇതുവരെ ലഭിച്ച സ്പോണ്‍സര്‍ഷിപ്പ് തുക മൂന്ന് കോടി; വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്ഡ്മറുനാടൻ മലയാളി ബ്യൂറോ14 Feb 2026 11:34 AM IST
SPECIAL REPORTഹൈക്കോടതിയില്‍ നിന്നും വിമര്‍ശനം ഉയരാതിരിക്കാന്‍ സര്‍ക്കാരും സിപിഎമ്മും നേരിട്ട് രംഗത്ത്; ഊരാളുങ്കലിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തും; അയ്യപ്പ സംഗമത്തിലെ കണക്കില്‍ വിട്ടുവീഴ്ചയ്ക്ക് ശ്രമം; ഊരാളുങ്കലിന് ഇനി പണം ദേവസ്വം ബോര്‍ഡ് നല്‍കില്ല? ദേവസ്വം ബോര്‍ഡ് രക്ഷപെടുംമറുനാടൻ മലയാളി ബ്യൂറോ13 Feb 2026 6:48 AM IST
ANALYSISതദ്ദേശത്തില്‍ യുഡിഎഫിനുണ്ടായ മുന്നേറ്റം നിയമസഭയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭൂരിപക്ഷ വോട്ടുകള്‍ മൂന്നായി ഭിന്നിപ്പിക്കും; വീണ്ടും 'അയ്യപ്പ സംഗമം' മാതൃക; കൈകോര്‍ക്കാന്‍ വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും; ലക്ഷ്യം സതീശനെ തകര്‍ക്കല്‍; പിന്നില്‍ സിപിഎം തിരക്കഥയോ? ആ രണ്ടു പേരും ഉടന്‍ നേരില്‍ കാണുംമറുനാടൻ മലയാളി ബ്യൂറോ18 Jan 2026 8:04 AM IST
ANALYSISതദ്ദേശ തിരഞ്ഞെടുപ്പു യുദ്ധത്തിനിടെ സിപിഎം 'പത്മവ്യൂഹത്തില്‍' പെട്ട അവസ്ഥയില്‍; സ്വര്‍ണ്ണക്കവര്‍ച്ചയില്‍ ഉദ്യോഗസ്ഥരെയും മറികടന്ന് രാഷ്ട്രീയ നേതാവിന്റെ അറസ്റ്റില്‍ പ്രതിരോധ ക്യാപ്സ്യൂളുകള് ഏല്‍ക്കില്ല; അയ്യപ്പസംഗമത്തിലൂടെ ഭക്തരിലേക്ക് അടുക്കാന്‍ ഇറങ്ങിയപ്പോള്‍ മുതല്‍ കഷ്ടകാലം; പത്മകുമാര്‍ എന്തൊക്കെ തുറന്നു പറയുമെന്ന നെഞ്ചിടിപ്പില്‍ കടകംപള്ളിയും പാര്ട്ടിയുംമറുനാടൻ മലയാളി ബ്യൂറോ21 Nov 2025 6:26 AM IST
STATE'ഒറ്റ ദിവസം എട്ടു കോടി പൊട്ടിക്കാന്‍ ഇതെന്ത് വെള്ളരിക്ക പട്ടണമോ? അയ്യപ്പ സംഗമത്തിന്റെ ചെലവ് വിവരങ്ങള്‍ പുറത്തുവിടണം; ഇതില്‍ ഭൂരിപക്ഷവും വേണ്ടപ്പെട്ടവര്‍ക്കുള്ള കമ്മിഷനാണ്; ഇത് അടിമുടി കമ്മിഷന് സര്‍ക്കാര്‍; ആരാണ് ഈ പൊളിഞ്ഞുപോയ പരിപാടിക്ക് എട്ടു കോടി നല്കുന്ന സ്പോണ്‍സര്‍മാര്‍? ചോദ്യങ്ങളുമായി ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 11:25 AM IST
Top Storiesപമ്പയില്‍ നടന്ന അയ്യപ്പ സംഗമത്തിലെ വിഐപി പ്രതിനിധികള്‍ തങ്ങിയത് കുമരകത്തെ ആഡംബര റിസോര്‍ട്ടുകളില്‍; മുറിവാടക ഇനത്തില്‍ ദേവസ്വംബോര്‍ഡ് നല്‍കിയത് ലക്ഷക്കണക്കിന് രൂപ; സ്പോണ്‍സര്‍മാര്‍ പണം നല്‍കിയെന്ന വാദം പൊളിയുന്നു; 'റിലീജിയസ് കണ്വെന്ഷന് ആന്‍ഡ് ഡിസ്കോഴ്സ്' എന്ന ഹെഡില്‍ ദേവസ്വം ഫണ്ടില്‍ പണം അനുവദിച്ചതിന്റെ വിവരങ്ങള്‍ പുറത്ത്സ്വന്തം ലേഖകൻ5 Oct 2025 4:38 PM IST
KERALAMഅയ്യപ്പ സംഗമം വന്‍ വിജയം; പരാജയമാണെന്നത് പ്രതിപക്ഷത്തിന്റെ പ്രചാരണം മാത്രം: ഇ പി ജയരാജന്‍സ്വന്തം ലേഖകൻ23 Sept 2025 3:04 PM IST
STATE'കോണ്‍ഗ്രസിന് ഹിന്ദു വോട്ടുകള്‍ വേണ്ടെന്ന് തോന്നുന്നു; ഒരുപക്ഷേ അവര്‍ക്ക് ന്യൂനപക്ഷ വോട്ടുകള്‍ മാത്രം മതിയാകും; ശബരിമല ആചാര സംരക്ഷണത്തില്‍ ബിജെപി നിഷ്ക്രിയം; അയ്യപ്പ സംഗമം സര്‍ക്കാരിന്റെ പശ്ചാത്താപമായി കാണുന്നില്ല; ഉണ്ടായത് തെറ്റുതിരുത്തല്‍'; പിണറായി സര്‍ക്കാറിനെ പ്രശംസിച്ചു ജി സുകുമാരന്‍ നായര്മറുനാടൻ മലയാളി ബ്യൂറോ23 Sept 2025 1:48 PM IST
STATEഅയ്യപ്പ കോപം മാറ്റാന്‍ പരിഹാരം തേടിയാണ് എം.വി.ഗോവിന്ദന് പയ്യന്നൂരിലെ ജ്യോത്സ്യരെ കണ്ടത്; മാധവപൊതുവാള്‍ ആണ് അയ്യപ്പ സംഗമം നടത്താന്‍ നിര്‍ദേശിച്ചത്; ആത്മാര്‍ഥത ഉണ്ടെങ്കില്‍ അന്നത്തെ കേസുകളാണ് ആദ്യം പിന്‍വലിക്കേണ്ടത്; പരിഹസിച്ചു എം കെ രാഘവന് എംപിമറുനാടൻ മലയാളി ഡെസ്ക്22 Sept 2025 10:10 AM IST
SPECIAL REPORTആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകളുടെ ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത്; ബിജെപി മുന്‍ തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ ഉദ്ഘാടനം ചെയ്യും; സംഗമം വിജയമാകുമെന്ന് പിഎന്‍ നാരായണ വര്‍മ്മ; അയ്യപ്പ സംഗമത്തിലെ പങ്കാളിത്തക്കുറവിനിടെ സഖാക്കളും ഉറ്റുനോക്കുന്നത് പന്തളത്തേക്ക്മറുനാടൻ മലയാളി ബ്യൂറോ22 Sept 2025 7:54 AM IST