You Searched For "ശബരിമല സ്വര്‍ണക്കൊള്ള"

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്ഐടിക്ക് വീണ്ടും ഹൈക്കോടതിയുടെ ക്ലീന്‍ ചിറ്റ്; അന്വേഷണം കാര്യക്ഷമമെന്ന് വിലയിരുത്തി മെയ് 18 വരെ നീട്ടി; സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഏപ്രില്‍ അവസാനത്തോടെ
പി കെ ശ്യാമളയെ പരിഗണിച്ചത് ഗോവിന്ദന്റെ ഭാര്യ എന്ന നിലയില്‍ അല്ല; വനിതാ സ്ഥാനാര്‍ഥി തളിപ്പറമ്പില്‍ വേണമെന്ന് ആലോചിക്കുമ്പോള്‍ ആദ്യം ഉയര്‍ന്നുവന്ന പേരാണ് അവരുടേത്; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉള്‍പ്പെട്ടവരെ പാര്‍ട്ടി പരിപാടിയില്‍ നിന്ന് മാറ്റി നിര്‍ത്തി; ബാക്കി കാര്യങ്ങള്‍ അന്വേഷിക്കുകയാണ്; വെള്ളാപ്പള്ളി ഉദ്ദേശിച്ചത് മുസ്ലീം ലീഗിനെ: വിവാദ വിഷയങ്ങളില്‍ മറുപടിയുമായി പിണറായി വിജയന്‍
പത്മകുമാറിനെ തൊടാന്‍ പേടിച്ച് സി.പി.എം! ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അച്ചടക്ക നടപടി ഫ്രീസറില്‍; പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയെങ്കിലും പുറത്താക്കില്ല; കുറ്റപത്രം വരും വരെ സംരക്ഷണം തുടരും
മതിയായി ഈ എംഎല്‍എ, മാറ്റം തുടങ്ങാം; മതിയായി ശബരിമല കൊള്ളക്കാരെ, മാറാത്തത് മാറും, ഇനി കേരളം വളരും: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് യുദ്ധത്തിന് കാഹളം മുഴക്കി എന്‍ഡിഎ; 140 മണ്ഡലങ്ങളിലും എംഎല്‍എമാര്‍ക്കെതിരെ കുറ്റപത്രം; ഇടതുഭരണത്തിന് പത്തു വര്‍ഷം തികയുമ്പോള്‍ മാറ്റം ലക്ഷ്യമിട്ട് ബിജെപി പ്രചാരണത്തിന് തുടക്കം
തന്ത്രിയെ അകത്താക്കിയത് ആചാരലംഘനത്തിന് വഴങ്ങാത്തതുകൊണ്ടോ? പ്രധാനികള്‍ പുറത്ത്, തന്ത്രിക്ക് വിലങ്ങ്; സഭയില്‍ ദേവസ്വം മന്ത്രിയുടെ രാജിക്കായി മുറവിളി; തന്ത്രിക്ക് പ്രത്യേക അവകാശമില്ലെന്ന് ഭരണപക്ഷവും; മുദ്രാവാക്യം വിളിക്കൊടുവില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി; പ്രതിഷേധം കടുത്തതോടെ സഭ നാളെ പിരിയും
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീക്ക് മുന്‍കൂര്‍ ജാമ്യം; സ്ത്രീയെന്ന പ്രത്യേക പരിഗണന നല്‍കുന്നുവെന്ന് സുപ്രീംകോടതി
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മൂന്ന് പ്രതികള്‍ കൂടി; പാളികളിലെ സ്വര്‍ണ്ണം കട്ടവര്‍ കുടുങ്ങും; മെര്‍ക്കുറി മാഞ്ഞുപോയത് എങ്ങനെ? മറുപടി തേടി ഹൈക്കോടതി; എസ്‌ഐടിയോട് നിര്‍ണ്ണായക പരിശോധനയ്ക്ക് ഉത്തരവ്
സോണിയാ ഗാന്ധിക്കും എംപിമാര്‍ക്കുമൊപ്പമുള്ള ഫോട്ടോ ഏശിയില്ല; അടൂര്‍ പ്രകാശിന്റെ എസ്ഐടി മൊഴി എടുപ്പും ചീറ്റി; ഇനി ആകെയുള്ള പിടിവള്ളി എന്‍എം രാജുവിന്റെ രണ്ടു കോടി ആരോപണം; തെളിവില്ലെന്ന് രാജു തന്നെ പറയുന്ന സ്ഥിതിക്ക് അതും ബൂമറാങ് ആകും; ആന്റോയ്ക്കെതിരേ പട നയിക്കാന്‍ രാജുവിനെ സിപിഎം ഇറക്കിയതോ?
ഫോട്ടോ എടുത്താല്‍ പ്രതിയാകുമെങ്കില്‍ നോട്ടീസ് അയക്കേണ്ടത് ക്ലിഫ് ഹൗസിലേക്കല്ലേ?; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തതിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍; പോറ്റിയെ ശബരിമലയില്‍ കയറ്റിയതും ഇറക്കിയതും സഖാക്കള്‍; വിജയന്‍ സേനയ്ക്ക് ജനങ്ങള്‍ നിയമസഭയില്‍ മറുപടി നല്‍കുമെന്ന് വെല്ലുവിളി
ശബരിമല സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിച്ചു; പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ സാഹചര്യം ഒരുക്കിയത് ആഭ്യന്തര വകുപ്പ്; രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ എം.വി ഗോവിന്ദന്‍ മറുപടി പറയണം: രമേശ് ചെന്നിത്തല
ജയിലില്‍ നിന്ന് ഇറങ്ങിയത് ചുവന്ന ഷര്‍ട്ടും വെള്ള മുണ്ടും ഉടുത്ത് മാസ്സ് ലുക്കില്‍; സ്വീകരിക്കാന്‍ ബന്ധുക്കളും കാറും; ഉണ്ണികൃഷ്ണന്‍ പോറ്റി ജാമ്യത്തിലിറങ്ങി; ആഘോഷം അധികം നീളില്ല, തൊട്ടുപിന്നാലെ ഇഡി സമന്‍സ്; 1.3 കോടിയുടെ സ്വത്ത് മരവിപ്പിച്ചു; അടുത്ത കളി തുടങ്ങുന്നു!