Right 1യുദ്ധത്തിന്റെ മറവില്‍ ഇറാന്റെ ചോരക്കളി; കൂട്ടത്തൂക്കിക്കൊലയുമായി 'മരണത്തിന്റെ ജഡ്ജി; 8 ദിവസത്തിനിടെ 10 മരണം; സ്വന്തം ജനതയ്ക്കെതിരെ ഭരണകൂടഭീകരതമറുനാടൻ മലയാളി ബ്യൂറോ7 April 2026 12:12 PM IST
Right 1ഇറാന്റെ പുതിയ പരമോന്നത നേതാവ് അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ച് അന്താരാഷ്ട്ര രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്ത്; ഇസ്രായേല്‍-അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തലുകള്‍ ഉദ്ധരിച്ച് വിവരം പുറത്തു വിട്ടത് ടൈംസ്; മൊജ്തബ ഖമേനി കോമയില്‍; ഇറാന് ഭരണം പ്രതിസന്ധിയില്മറുനാടൻ മലയാളി ബ്യൂറോ7 April 2026 9:53 AM IST
SPECIAL REPORTഅപ്പോളോ റെക്കോര്‍ഡ് തകര്‍ത്തു; ആര്‍ട്ടെമിസ് 2 പേടകം ചന്ദ്രന്റെ മറുപുറം കടന്ന് മടക്കയാത്രയില്‍; ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന നേട്ടം ഇനി ആര്‍ട്ടെമിസ് സംഘത്തിന്; ചന്ദ്രന്റെ അജ്ഞാത രഹസ്യങ്ങള്‍ ക്യാമറയിലാക്കി; ചന്ദ്രനില്‍ 'കരോളും' 'ഇന്റഗ്രിറ്റിയും'; പുതിയ ഗര്‍ത്തങ്ങള്‍ക്ക് പേര് നല്കി ആര്‍ട്ടെമിസ് ദൗത്യംസ്വന്തം ലേഖകൻ7 April 2026 6:45 AM IST
FOREIGN AFFAIRS'നാളെ രാത്രിയോടെ ഇറാന്റെ ഓരോ പാലവും തകര്‍ക്കപ്പെടും. ഓരോ പവര്‍ പ്ലാന്റുകളും കത്തിയെരിയും. അത് പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും,'; ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കും; ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ ആ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്; ഭീഷണി തുടര്‍ന്ന് ട്രംപിസം; ഇന്ന് രാത്രിയില്‍ എന്തും സംഭവിക്കാംസ്വന്തം ലേഖകൻ7 April 2026 6:30 AM IST
Right 1ഇറാന്റെ കൈകളില്‍ ഒരു അമേരിക്കന്‍ പൈലറ്റ് അകപ്പെടുക എന്നത് വെറുമൊരു സൈനിക പരാജയമല്ല, മറിച്ച് ഒരു വലിയ രാഷ്ട്രീയ ദുരന്തത്തിന്റെ തുടക്കമായിരിക്കും; പിടിക്കപ്പെട്ടാല്‍ അമേരിക്കന്‍ പൈലറ്റിനെ കാത്തിരിക്കുന്നത് ക്രൂരമായ വിധി; ട്രംപിനെ വിറപ്പിക്കാന്‍ പൈലറ്റിനെ 'വിലപേശല്‍ വസ്തു' ആക്കിയേക്കും; 'ഹോസ്റ്റേജ് ക്രൈസിസിനെ ട്രംപിസം എങ്ങനെ നേരിടും; ഇസ്രയേല്‍ ഇടപെടലുകള്‍ നിര്‍ണ്ണായകം; ഹോര്‍മുസിനൊപ്പം ഇറാന് മറ്റൊരായുധവുംമറുനാടൻ മലയാളി ബ്യൂറോ4 April 2026 8:52 AM IST
FOREIGN AFFAIRSട്രംപിന്റെ 'ഏകപക്ഷീയ യുദ്ധം' എന്ന നിലപാടിന് കനത്ത തിരിച്ചടി; ഫ്രഞ്ച് കപ്പലിന്റെ യാത്ര വിജയകരമായാല്‍ കൂടുതല്‍ യൂറോപ്യന്‍ കപ്പലുകള്‍ക്ക് ഇറാന് ഇളവ് നല്കാന് സാധ്യത; ഹോര്‍മുസ് കടലിടുക്കില്‍ ഇളവ്; ഇറാന് യുദ്ധത്തിന് ശേഷം ആദ്യ പാശ്ചാത്യ കപ്പല്‍ കടന്നുപോയി, ട്രംപിനെ വിമര്‍ശിച്ച മാക്രോണിന് ഇറാന് വക 'സമ്മാനം'മറുനാടൻ മലയാളി ബ്യൂറോ4 April 2026 8:16 AM IST
FOREIGN AFFAIRSപ്രത്യേക സൈനിക വിമാനത്തില്‍ മുജ്തബയെ മോസ്കോയിലേക്ക് മാറ്റിയതായി കുവൈത്ത് പത്രം 'അല്‍ ജരീദ'; ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി റഷ്യയില്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്; വിമാനം വിട്ടുനല്‍കിയത് പുടിന്; ഇറാന് നേതാവിന്റെ നില അതീവ ഗുരുതരമെന്ന് അഭ്യൂഹം; അമേരിക്കന്‍ യുദ്ധക്കപ്പലില്‍ തീപ്പിടിത്തം; ഇസ്രയേല്‍ രണ്ടും കല്‍പ്പിച്ച്; പശ്ചിമേഷ്യ യുദ്ധഭീതിയില്മറുനാടൻ മലയാളി ബ്യൂറോ17 March 2026 9:49 AM IST
FOREIGN AFFAIRSഐസിസിനെതിരെ പോരാടിയവര്‍ വീണ്ടും എത്തുന്നു; അരികുവല്‍ക്കരിക്കപ്പെട്ടവരെ ഇറക്കി ഇറാനെതിരേ പടയൊരുക്കം ശക്തമാക്കി അമേരിക്ക; കരയുദ്ധത്തിന് കുര്‍ദുകളെ ഇറക്കാന്‍ ട്രംപിന്റെ നീക്കം; സ്വന്തം കലാള്‍പ്പടയെ ഇറക്കാതെ ഇറാനെ തകര്‍ക്കാന്‍ ട്രംപിസം; കുര്‍ദിഷ് താവളങ്ങളില്‍ മിസൈലാക്രമണം ശക്തമാക്കി ഇറാന്, 'വ്യോമസംരക്ഷണം വേണമെന്ന്' കുര്‍ദുകള്‍; പശ്ചിമേഷ്യ സംഘര്‍ഷ മുനയില്‍ തന്നെമറുനാടൻ മലയാളി ബ്യൂറോ6 March 2026 6:22 AM IST
FOREIGN AFFAIRSമഡുറോയുടെ അറസ്റ്റ് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; ഭീഷണികള്‍ക്ക് മുന്നില്‍ വെനസ്വേല മുട്ടുമടക്കില്ല; ട്രംപിനെ വെല്ലുവിളിച്ച് വെനസ്വേലയുടെ പുതിയ പെണ്‍പുലി; എണ്ണക്കണ്ണുമായി അമേരിക്കന്‍ പടക്കപ്പലുകള്‍ കടലില്‍; റോഡ്രിഗസിനും മഡുറോയുടെ വിധി വരുമോ? പ്രശ്നം 'എണ്ണ' തന്നെമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 7:03 AM IST
FOREIGN AFFAIRSഭീകരരെ തീര്‍ക്കാന്‍ ട്രംപിന്റെ അമേരിക്കന്‍ പട നൈജീരിയയിലേക്ക്; ഐസിസ് താവളങ്ങള്‍ ബോംബിട്ട് തകര്‍ത്തു; ഇനി കരയുദ്ധത്തിന്റെ കാലം; ക്രിസ്ത്യാനികളെ തൊട്ടാല്‍ വിവരം അറിയുമെന്ന് ട്രംപ്; അമേരിക്കന്‍ സൈന്യം നൈജീരിയയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ27 Dec 2025 10:37 AM IST
FOREIGN AFFAIRSരാത്രി 8:17-ന് പുറപ്പെട്ട വിമാനത്തില്‍ 8:33-ഓടെ വൈദ്യുത തകരാര്‍ റിപ്പോര്‍ട്ട് ചെയ്തു; 8:36-ഓടെ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി; പിന്നീട് തുര്‍ക്കിയ്ക്ക് കിട്ടിയത് വിമാന അവശിഷ്ടങ്ങള്‍; ലിബിയന്‍ സൈനിക മേധാവിയുടെ മരണം: അന്വേഷണം ഊര്‍ജ്ജിതമാക്കി തുര്‍ക്കിയും ലിബിയയുംമറുനാടൻ മലയാളി ബ്യൂറോ24 Dec 2025 6:20 AM IST