SPECIAL REPORTകേരഫെഡ് വെളിച്ചെണ്ണ വാങ്ങി ദുബായിലെ കമ്പനിക്ക് നല്‍കുന്ന ഇടനിലക്കാരായി മിഡ്നൈറ്റ് സണ്‍ മാറിയത് ഭര്‍ത്താവ് മന്ത്രിയായ ശേഷം; മന്ത്രി പത്‌നിയുടെ കമ്പനിക്ക് വഴിവിട്ട കരാര്‍; കേരഫെഡിലും മില്‍മയിലും സ്വജനപക്ഷപാതം; ബിന്ദു മേനോന് ലഭിച്ചത് ലക്ഷങ്ങളുടെ ഓര്‍ഡറുകള്‍; മത്സരപ്രക്രിയയില്ലാതെ ഒരു കമ്പനിക്ക് കരാര്‍ നല്‍കുന്നത് ക്രമവിരുദ്ധമെന്ന വാദം ശക്തംമറുനാടൻ മലയാളി ബ്യൂറോ13 March 2026 9:05 AM IST
EXCLUSIVE5000 പ്രണയം തനിക്കുണ്ടെന്നും പ്രണയിക്കാത്തവര്‍ പൊട്ടന്മാര്‍ എന്നും പറഞ്ഞത് അതിരു കടന്നു; ഭാര്യ പരാതിയില്ലെന്ന് പറയുന്നത് കൊണ്ട് മാത്രം തല്‍കാലം വെറുതെ വിടുന്നു; മേലില്‍ വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രിയുടെ ശാസന; ആ ഫോട്ടോ പുറത്തു വന്നാല്‍ ഗണേഷിന് മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടി വരും; അവിടെയുണ്ടായിരുന്ന സ്ത്രീയെ തിരിച്ചറിഞ്ഞ് കേരളാ പോലീസ്മറുനാടൻ മലയാളി ബ്യൂറോ10 March 2026 4:41 PM IST
EXCLUSIVEപ്രശ്നം 'കുടുംബപരമാണെങ്കിലും' പറഞ്ഞു തീര്‍ത്തില്ലെങ്കില്‍ മന്ത്രിസഭയ്ക്ക് വരേണ്ടെന്ന് മുഖ്യമന്ത്രിയുടെ അന്ത്യശാസനം; ഗുരുവായൂരിലെ ഉത്സവം കൊടിയിറങ്ങിയ പിന്നാലെ മെമ്പര്‍ പാലക്കാട്ടേക്ക് കുതിച്ചു; രാത്രിയില്‍ മാപ്പു പറഞ്ഞ് എല്ലാം തീര്‍ത്തു; ആ മാപ്പു പറച്ചലിന് പിന്നില്‍ പിണറായിയുടെ ഉറച്ച തീരുമാനം; ഈ വിവാദത്തില്‍ സിപിഎം മൗനം തുടരുംമറുനാടൻ മലയാളി ബ്യൂറോ10 March 2026 1:36 PM IST
KERALAMഒന്നാം തീയതി തന്നെ ശമ്പളം കൊടുക്കാൻ കഴിഞ്ഞു; ഇനി ഡിഎ കൂടി നൽകാൻ ശ്രമിക്കുന്നുണ്ട്; കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ഒരു സന്തോഷവാര്‍ത്തയുമായി ഗതാഗത മന്ത്രിസ്വന്തം ലേഖകൻ6 March 2026 6:28 PM IST
STATEപത്തനാപുരത്തിന് പുറമേ തിരുവനന്തപുരം സെന്‍ട്രലും വേണമെന്ന ആവശ്യവുമായി ഗണേശന്‍; കേരളാ കോണ്‍ഗ്രസ് ബിയുടെ ആവശ്യം സിപിഎം അംഗീകരിച്ചേക്കും; ജട്ടിക്കേസില്‍ കുടുങ്ങിയ ആന്റണി രാജുവിന് സീറ്റ് നല്‍കില്ല; തിരുവനന്തപുരം സെന്‍ട്രലില്‍ ഇടതിനായി ബാലഗോപാല്‍ മത്സരിക്കുമോ? ദേവി ഫാര്‍മ ഉടമയ്ക്കായി കരുനീക്കം സജീവംമറുനാടൻ മലയാളി ബ്യൂറോ17 Feb 2026 7:31 AM IST
SPECIAL REPORTകാര്യം കാണാന്‍ എന്ത്..പൊട്ടത്തരവും പറയും; എന്നെ വിശ്വസിക്കാന്‍ കൊള്ളത്തില്ല എന്നൊക്കെ പറഞ്ഞിട്ടുണ്ട്; പക്ഷെ എനിക്ക് ഒരു ഫീലീംഗും ഇല്ല; ഗണേശന്‍റെ വിശ്വാസം അതാണെങ്കില്‍ അത് ചോദ്യം ചെയ്യാനുള്ള അവകാശം എനിക്കില്ല; അത് ആര് പറഞ്ഞാലും ശരി; ഒടുവിൽ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയുമായി ജഗദീഷ്മറുനാടൻ മലയാളി ബ്യൂറോ11 Feb 2026 12:59 PM IST
Right 1'ലാൽ പോലും ഫോൺ ചോദിച്ചില്ലല്ലോ എന്ന് പറഞ്ഞ് ഷിബു അന്ന് സങ്കടപ്പെട്ടു'; സമ്പത്തില്ലാത്ത കാലത്ത് കൂടെയുണ്ടായിരുന്ന ഏക സുഹൃത്ത് ഞാനായിരുന്നു; സ്പീക്കർ ഷംസീർ എന്റെ സ്വന്തം അനിയൻ; പദവിയിലെത്തിയിട്ടും എല്ലാവരെയും ബഹുമാനിക്കാൻ കഴിയുന്നത് തറവാടിത്തം; രാഷ്ട്രീയ സൗഹൃദങ്ങളിൽ മനസ്സ് തുറന്ന് കെ.ബി. ഗണേഷ് കുമാർമറുനാടൻ മലയാളി ബ്യൂറോ27 Jan 2026 1:36 PM IST
STARDUST'ബ്രൂണെ രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറി മാവേലിക്കരക്കാരനാണ്'; എത്ര ജീനിയസാണെങ്കിലും ഉള്ളിൽ ഒരു മലയാളി ഉണ്ടാവുമല്ലോ; അങ്ങനെ ശ്രീനിയേട്ടന് 5 ലക്ഷം നഷ്ടമായി; തുറന്ന് പറഞ്ഞ് ഗണേഷ് കുമാർസ്വന്തം ലേഖകൻ18 Jan 2026 6:50 PM IST
STARDUST'ശ്രീനിവാസൻ ജീനിയസാണ്, ബുദ്ധിരാക്ഷസനാണ്'; അവസാന കാലത്ത് മമ്മൂട്ടിയുമായി തെറ്റി; ആ കാര്യത്തിൽ ഇരുവരും തമ്മിൽ മത്സരമായിരുന്നു; രസകരമായ കാരണം വെളിപ്പെടുത്തി ഗണേഷ് കുമാർസ്വന്തം ലേഖകൻ14 Jan 2026 5:02 PM IST