Top Storiesപോരില്‍ മികച്ചവര്‍ ഞങ്ങളെങ്കിലും ഇനി അമേരിക്കയെ കാത്തിരിക്കേണ്ട, സ്വന്തം കാര്യം നോക്കിക്കോ! ഇന്ധനം ഒന്നുകില്‍ യുഎസില്‍ നിന്ന് വാങ്ങുക, അല്ലെങ്കില്‍ ഹോര്‍മുസില്‍ പോയി യുദ്ധം ചെയ്ത് നേടുക; യുകെ അടക്കമുള്ള രാജ്യങ്ങളെ കൈവിട്ട് ട്രംപ്; ഏപ്രില്‍ 6-ന് മുന്‍പ് എന്ത് സംഭവിക്കും? ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് ടോളുമായി വിരട്ടലില്‍ വീഴാതെ ഇറാന്; കലിപൂണ്ട് ഗള്‍ഫ് രാജ്യങ്ങള്മറുനാടൻ മലയാളി ബ്യൂറോ31 March 2026 6:24 PM IST
Right 1ഇറാനില്‍ അമേരിക്കന്‍-ഇസ്രായേല്‍ വ്യോമാക്രമണം; കോം നഗരത്തില്‍ ആറു മരണം; റിയാദിനെ ലക്ഷ്യമാക്കി ആറ് മിസൈലുകള്‍ തൊടുത്ത് തിരിച്ചടി; ഹോര്‍മുസില്‍ ഇസ്രായേല്‍-അമേരിക്കന്‍ കപ്പലുകളെ പൂര്‍ണമായി വിലക്കി ഇറാന്; തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് വിദേശകാര്യമന്ത്രി; യുദ്ധപരിഹാരം തേടി ജി7 വിദേശകാര്യമന്ത്രിമാരുടെ യോഗം ഫ്രാന്സില്മറുനാടൻ മലയാളി ഡെസ്ക്27 March 2026 4:25 PM IST
SPECIAL REPORTകടന്നല്‍ക്കൂട്ടില്‍ കൈയിടാന്‍ ട്രംപ്! ഖാര്‍ഗ് ദ്വീപ് പിടിച്ചാല്‍ ഇറാന്റെ പണമൊഴുക്ക് നില്ക്കും; പക്ഷേ അമേരിക്കയെ കാത്തിരിക്കുന്നത് മരണക്കെണിയോ? പാരാട്രൂപ്പര്‍മാരെ വീഴ്ത്താന്‍ ഡ്രോണ്‍ പടയുമായി ഇറാന്; 20,000 പേരെ മനുഷ്യകവചമാക്കാന്‍ നീക്കം; ഏപ്രില്‍ 6-ന് ആക്രമണം? ദ്വീപ് പിടിച്ചാലും നിലനിര്‍ത്താന്‍ വിയര്‍ക്കും; ശ്വാസമടക്കിപ്പിടിച്ച് ലോകംമറുനാടൻ മലയാളി ഡെസ്ക്27 March 2026 2:06 PM IST
FOREIGN AFFAIRS10 എണ്ണ ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ഇറാന് അനുവദിച്ചതില്‍ ട്രംപും ഹാപ്പി! 10 ദിവസത്തേക്ക് ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപ്; ഇറാനുമായി ചര്‍ച്ചകള്‍ വളരെ നന്നായി നടക്കുന്നതായും അമേരിക്കന്‍ പ്രസിഡന്റ്; കരയാക്രമണം ഉണ്ടായാല്‍, തിരിച്ചടിക്കാനായി അപ്രതീക്ഷിത യുദ്ധമുഖങ്ങള്‍ തുറക്കുമെന്ന നിലപാടില്‍ ഇറാനുംമറുനാടൻ മലയാളി ഡെസ്ക്27 March 2026 6:22 AM IST
FOREIGN AFFAIRSഇറാന് നാവികസേനാ കമാന്‍ഡര്‍ അലിറേസ തങ്സിരി കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍; ഹോര്‍മുസ് കടലിടുക്കിന്റെ കാവല്‍ക്കാരനെ വീഴ്ത്തിയെന്ന അവകാശവാദം സ്ഥിരീകരിക്കാതെ ഐ.ആര്.ജി.സി; അലിറേസയുടെ വധം ഹോര്‍മൂസ് ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമോ? അലിറേസ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രംമറുനാടൻ മലയാളി ഡെസ്ക്26 March 2026 3:39 PM IST
NATIONALപശ്ചിമേഷ്യന്‍ സംഘര്‍ഷം ആശങ്കാജനകം; ഇന്ത്യക്ക് മുന്നില്‍ അപ്രതീക്ഷിത വെല്ലുവിളികള്‍; ഹോര്‍മുസ് വഴിയുള്ള ഇന്ധന നീക്കത്തിന് തടസ്സമെങ്കിലും പെട്രോള്‍, ഡീസല്‍ വിതരണത്തില്‍ പ്രതിസന്ധിയില്ല; ഊര്‍ജ ഉറക്കുമതി 41 രാജ്യങ്ങളില്‍ നിന്നാക്കി ഉയര്‍ത്തി; എഥനോള്‍ ഉത്പാദനം കൂട്ടിയത് പ്രയോജനപ്പെട്ടു; ലോക്സഭയില്‍ പ്രസ്താവന നടത്തി പ്രധാനമന്ത്രിമറുനാടൻ മലയാളി ഡെസ്ക്23 March 2026 2:49 PM IST
FOREIGN AFFAIRSഇറാന് തീര്‍ന്നെന്ന് കരുതാന്‍ വരട്ടെ! 'ഇതുവരെ കണ്ടത് മഞ്ഞുമലയുടെ ഒരറ്റം മാത്രം'; ഹോര്‍മൂസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ആക്രമിക്കുമെന്ന ഭീഷണിക്ക് പിന്നാലെ ഭൂഗര്‍ഭ നിലയത്തിലെ ആയുധശേഖരത്തിന്റെ വീഡിയോ പുറത്തു വിട്ട് ഇറാന്; ഗള്‍ഫ് മേഖലയിലെ നിര്‍ണ്ണായകമായ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ള മിസൈലുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഇറാന്റെ അവകാശവാദംമറുനാടൻ മലയാളി ഡെസ്ക്23 March 2026 12:41 PM IST
FOREIGN AFFAIRS'ഇറാനെ ഭൂപടത്തില്‍നിന്ന് തുടച്ചുമാറ്റാമെന്നത് മിഥ്യാധാരണ; ഭീകരതയും ഭീഷണിയും ഞങ്ങളെ ഐക്യപ്പെടുത്തും; ഹോര്‍മുസ് ഇപ്പോഴും തുറന്നുതന്നെ; ശത്രുക്കള്‍ക്ക് പ്രവേശനമില്ല'; നിലപാട് വ്യക്തമാക്കി പെസെഷ്കിയാന്; ഊര്‍ജ്ജ നിലയങ്ങള്‍ ആക്രമിച്ചാല്‍ ഹോര്‍മുസ് പൂര്‍ണമായും അടച്ചുപൂട്ടുമെന്നും ഇറാന്റെ ഭീഷണി; ഹോര്‍മുസ് തുറക്കാന്‍ നാറ്റോ സഖ്യം പടയൊരുക്കത്തിനോ?മറുനാടൻ മലയാളി ഡെസ്ക്22 March 2026 10:36 PM IST
Right 1ഇന്ത്യയുടെ നിശബ്ദ നയതന്ത്രം; ചര്‍ച്ചകള്‍ ഫലം കാണുന്നു; ഇന്ത്യയിലേക്കുള്ള എല്‍പിജി വിതരണം സുഗമമാക്കാന്‍ സാധിച്ചു; ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ ഇറാനുമായുള്ള സജീവമായ ബന്ധം അത്യന്താപേക്ഷിതമെന്ന് എസ് ജയശങ്കര്‍; ഹോര്‍മുസ് വിഷയം പരിഹരിക്കാന്‍ ഇന്ത്യയുടെ സഹായം ചോദിച്ച് അമേരിക്കയുംമറുനാടൻ മലയാളി ഡെസ്ക്16 March 2026 2:18 PM IST
FOREIGN AFFAIRSഹോര്‍മുസ് കടലിടുക്കിലൂടെ തടസമില്ലാത്ത യാത്രാസൗകര്യം അനുവദിക്കാം, പക്ഷേ ഒരു നിബന്ധനയുണ്ട്! അമേരിക്കയെ ഞെട്ടിക്കുന്ന നീക്കവുമായി ഇറാന്; അമേരിക്കന്‍ സഖ്യകക്ഷികളുടെ കപ്പലുകള്‍ക്ക് 'സുരക്ഷാ നികുതി' ഏര്‍പ്പെടുത്താനുള്ള നീക്കവും തുടങ്ങി ഇറാന്; ആഗോള എണ്ണ വിപണി വന്‍ പ്രതിസന്ധിയില്മറുനാടൻ മലയാളി ഡെസ്ക്10 March 2026 7:44 AM IST
FOREIGN AFFAIRSസൈനികാഭ്യാസം നടന്ന ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി അടച്ചു ഇറാന്; നീക്കം അമേരിക്കയുമായി നിര്‍ണായക ചര്‍ച്ച നടക്കുന്നതിനിടെ; ലോകത്തിലെ എണ്ണയുടെ 20 ശതമാനം കടന്നുപോകുന്ന കടലിടുക്കിലെ സൈനികാഭ്യാസത്തില്‍ ലോകത്തിന് ആശങ്ക; യു.എസുമായി കരാറിലേക്കുള്ള വഴി തുറന്നതായി ജനീവാ ചര്‍ച്ചക്ക് ശേഷം ഇറാന് വിദേശകാര്യ മന്ത്രിമറുനാടൻ മലയാളി ഡെസ്ക്18 Feb 2026 6:37 AM IST