You Searched For "stabbed to death"

അമ്മയെയും സഹോദരിയേയും ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല; ഫ്‌ളാറ്റില്‍ വന്ന നോക്കിയപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന രണ്ട് പേരെയും; ഭര്‍ത്താവ് കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം കടന്ന് കളഞ്ഞത്; യുവാവ് പിടിയില്‍; കൊലപാതകത്തിന് കാരണം മകന്റെ ജന്മദിനാഘോഷത്തിനിടെ നല്‍കിയ സമ്മാനത്തെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കം
വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേ കൂട്ടുകാരുമായി എത്തി വളഞ്ഞു; വാക്ക് തര്‍ക്കം പിന്നീട് അടിപിടിയിലേക്ക് നീങ്ങി; കത്തി പുറത്തെടുത്ത് വിദ്യാര്‍ത്ഥിയെ കുത്തി; ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു; പ്രതികളായ വിദ്യാര്‍ത്ഥികളെ പോലീസിന് കൈമാറി
കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു; കൊലനടത്തിയത് ഭാര്യ ജോലിക്ക് നിന്ന വീട്ടില്‍ അതിക്രമിച്ച് കയറി: ജിനുവും രേവതിയും നാളുകളായി പിണക്കത്തിലായിരുന്നതായി റിപ്പോര്‍ട്ട്
മുടിവെട്ടി അച്ചടക്കത്തോടെ വരാന്‍ ആവശ്യപ്പെട്ടു; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു: സ്‌കൂളില്‍ നിന്നും ഓടി രക്ഷപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍
നഴ്‌സിനെ ആശുപത്രിക്കുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതിക്കായി തിരിച്ചില്‍ ആരംഭിച്ച് പോലീസ്; കൊലപാതകത്തിന് പിന്നില്‍ പെണ്‍കുട്ടിയുമായി അടുപ്പം ഉള്ളയാളെന്ന് സംശയം; ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു