You Searched For "suresh gopi"

സംഘിയാണെങ്കില്‍ മലയാള സിനിമയില്‍ പണിയില്ല! സംഘികള്‍ സിനിമയില്‍ വരാന്‍ പാടില്ലെന്ന് ചിലര്‍ക്ക് നിര്‍ബ്ബന്ധം; സുരേഷ് ഗോപിയുടെ അവസ്ഥ ഇതാണെങ്കില്‍ കൃഷ്ണകുമാറിന്റെ അവസ്ഥ ദയനീയം; അഭിനയിക്കാന്‍ വിളിക്കാന്‍ പലരും മടി കാട്ടുന്നുവെന്ന് തുറന്നടിച്ച് നടന്‍
പത്മനാഭസ്വാമിക്കു വേണ്ടിയുള്ള താടിയാണ്; പത്മനാഭസ്വാമിയുടെ വേഷമാണ്; ഒറിജിനല്‍ തന്നെ വേണം... എന്നു ടി പത്മനാഭനോട് പറഞ്ഞ കേന്ദ്രമന്ത്രി; അഞ്ചു മാസം കഴിഞ്ഞപ്പോള്‍ ആ വെള്ളത്താടി അപ്രത്യക്ഷം; മലയാള സിനിമയിലെ ഒറ്റക്കൊമ്പന്‍ ആകാന്‍ ആക്ഷന്‍ ഹീറോയെ മോദി അനുവദിച്ചില്ലേ? സുരേഷ് ഗോപിക്ക് ക്ലീന്‍ ഷേവ്
മൂവ് ഔട്ട്, മൂവ് ഔട്ട്...., ആംബുലന്‍സ് യാത്രയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കാതെ സുരേഷ് ഗോപി; അന്വേഷണത്തെപ്പറ്റി ചോദിച്ചപ്പോള്‍ സിബിഐയെ വിളിക്കാം എന്ന് പരിഹാസവും