You Searched For "thief"

തുണി അലക്കിക്കൊണ്ടിരുന്ന വീട്ടമ്മയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി; കള്ളന്‍ പൊട്ടിച്ചു കൊണ്ടു പോയത് നാലു പവന്റെ സ്വര്‍ണമാല: ഓടിച്ചിട്ട് പിടികൂടി നാട്ടുകാര്‍
മുഖം മറച്ച് അര്‍ധ നഗ്‌നരായി മോഷണത്തിന് എത്തും; എതിര്‍ത്താല്‍ അതിക്രൂരമായി ആക്രമിക്കും; കുറുവാ മോഷണ സംഘം ആലപ്പുഴയില്‍ എത്തിയതായി സൂചന: ജില്ലയില്‍ അതീവ ജാഗ്രത
ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സ്ഥാപനത്തെ പോലീസ് പൂട്ടിച്ചു; പിന്നാലെ പൂട്ട് തകർത്ത് മോഷണം; സ്ഥാപനത്തിലെ എസി, വാൾ ഫാനുകൾ, ഇലക്‌ട്രിക്കൽ വയറുകൾ ഉൾപ്പെടെ കവർന്നു; ഒടുവിൽ പോലീസ് വലയിൽ കുടുങ്ങി കള്ളൻ; ആളൊരു തൊരപ്പൻ തന്നെയെന്ന് നാട്ടുകാർ...!