You Searched For "trump"

ഇറാനും അമേരിക്കയും തമ്മില്‍ ഒമാനില്‍ വച്ച് ചര്‍ച്ച തുടങ്ങുന്നു; ഇറാന്റെ ആണവ ശേഷി ഇല്ലാതാക്കിയില്ലെങ്കില്‍ യുദ്ധം; ഇറാനെ ആക്രമിക്കാനുള്ള സാധ്യത തള്ളാതെ ട്രംപിന്റെ നിലപാട്
വഴക്കാളിയായ ചൈന ഒഴിച്ചുള്ള രാജ്യങ്ങള്‍ക്ക് മേലുള്ള പകര ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച്‌  ഡൊണള്‍ഡ് ട്രംപിന്റെ സുപ്രധാന പ്രഖ്യാപനം; അമേരിക്കയ്ക്ക് മേലുള്ള താരിഫ് 84 ശതമാനമായി ഉയര്‍ത്തിയ ചൈനയ്ക്ക് എതിരെ 125 ശതമാനം താരിഫ് ചുമത്തി തിരിച്ചടി; അമേരിക്കന്‍ ഓഹരി വിപണികള്‍ തകിടം മറിഞ്ഞെങ്കിലും എല്ലാവരും തന്റെ വഴിക്ക് വരുമെന്ന ആത്മവിശ്വാസ പ്രകടനവും
ആണവ കരാറില്‍ ഉടക്കി അമേരിക്ക ഇറാനില്‍ ബോംബാക്രമണം നടത്തിയാല്‍ വന്‍ദുരന്തമായിരിക്കും; മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകും; ട്രംപിന്റെ ഭീഷണിയെ ശക്തമായി അപലപിച്ചും മുന്നറിയിപ്പ് നല്‍കിയും റഷ്യ; മധ്യസ്ഥതയ്ക്ക് തയ്യാറെന്ന സൂചന നല്‍കി ഉപവിദേശകാര്യ മന്ത്രി
ഏപ്രില്‍ 2 ട്രംപിന് വിമോചന ദിനമെങ്കില്‍ മറ്റുരാജ്യങ്ങള്‍ക്ക് കൂട്ടിലടയ്ക്കുന്നത് പോലെ; പകര തീരുവയുടെ ആശങ്കയില്‍ ആഗോള ഓഹരി വിപണിയില്‍ പ്രകമ്പനങ്ങള്‍; എല്ലാ രാജ്യങ്ങള്‍ക്കു മേലും യുഎസ് നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ മാന്ദ്യഭീഷണി; യുഎസുമായി വാണിജ്യകരാറിനായി പണിപ്പെട്ട് യുകെ; ജാക് ഡാനിയല്‍സിനും ഹാലീ ഡേവിഡ്സനും ലീവിസിനും അധിക നികുതി ചുമത്തും?
റഷ്യന്‍ സൈന്യം പൂര്‍ണമായി വളഞ്ഞിരിക്കുന്ന യുക്രെയിന്‍ സൈനികരുടെ ജീവന്‍ രക്ഷിക്കണം; ഭീകരവും രക്തരൂക്ഷിതവുമായ യുക്രെയിന്‍- റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ നല്ല സാധ്യത തെളിഞ്ഞിരിക്കുന്നു; ശുഭപ്രതീക്ഷ പങ്കുവച്ച് ഡൊണള്‍ഡ് ട്രംപ്
ഗസ്സ വില്‍പ്പനയ്ക്കില്ല, ഫലസ്തീനെ സ്വതന്ത്രമാക്കൂ; ട്രംപിന്റെ സ്‌കോട്‌ലന്‍ഡിലെ ഗോള്‍ഫ് കോഴ്‌സ് കയ്യേറി ഫലസ്തീന്‍ അനുകൂലികള്‍; ക്ലബ്ബ് ഹൗസിന്റെ ചുവരില്‍ ചുവന്ന പെയിന്റടിച്ച് വികൃതമാക്കി; ഗോള്‍ഫ് കോഴ്‌സ് വെട്ടിക്കുഴിച്ച് വികൃതമാക്കി; ഒപ്പം ട്രംപിനെ തെറി പറയുന്ന നിലത്തെഴുത്തുകളും; യുഎസ് പ്രസിഡന്റിനെ ഞെട്ടിച്ച് അതിക്രമം
യുക്രെയിനോടും റഷ്യയോടുമാണ്...എത്രയും വേഗം ചര്‍ച്ചാ മേശയിലേക്ക് വരൂ; വെടിനിര്‍ത്തലും സമാധാന കരാറും യാഥാര്‍ഥ്യം ആകും വരെ റഷ്യക്കെതിരെ വലിയ തോതിലുള്ള ഉപരോധങ്ങളും താരിഫുകളും ഏര്‍പ്പെടുത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; യുക്രെയിനേക്കാള്‍ തനിക്ക് കൈകാര്യം ചെയ്യാന്‍ എളുപ്പം റഷ്യയും പുടിനും ആണെന്നും യുഎസ് പ്രസിഡന്റ്
ഇറാനുമായി ആണവ കരാറിന് സന്നദ്ധത അറിയിച്ച് ഖമേനിക്ക് ട്രംപിന്റെ കത്ത്; ചര്‍ച്ചയ്ക്ക് തയ്യാറാവുന്നത് ഇറാന് ഏറെ ഗുണം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ്; പരസ്യമായി പ്രതികരിക്കാതെ ഖമേനി; ആദ്യവട്ടത്തില്‍ ഏകപക്ഷീയമായി കരാറില്‍ നിന്നുപിന്‍വാങ്ങിയ ട്രംപിനോട് ഖമേനിക്ക് അനിഷ്ടമെന്ന് സൂചന
ട്രംപിന് സമാധാന നൊബേല്‍ കിട്ടുമോ? അതോ ലോകസമാധാനത്തിനായി തുറന്ന് വാദിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്‌ക്കോ? പട്ടികയില്‍ ഇരുവരും ഇടം പിടിച്ചു; ട്രംപിനേക്കാള്‍ പുരസ്‌കാരത്തിന് അര്‍ഹന്‍ മറ്റാരും ഇല്ലെന്ന് യുഎസ് കോണ്‍ഗ്രസ് അംഗം; ഇക്കുറി 338 നാമനിര്‍ദ്ദേശങ്ങള്‍
അമേരിക്കയുടെ സൈനിക സഹായം മുടങ്ങിയാല്‍ പുടിന്‍ കയറിയടിക്കും; റഷ്യയുടെ കാല്‍ച്ചോട്ടില്‍ അടിയറ വയ്ക്കാന്‍ എത്രമാസം! അപകടം തിരിച്ചറിഞ്ഞ് വൈറ്റ് ഹൗസിലെ ഉരസലില്‍ ഖേദം പ്രകടിപ്പിച്ച് സെലന്‍സ്‌കി; ട്രംപിന്റെ ശക്തമായ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധം; ഘട്ടം ഘട്ടമായുള്ള വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചു; ഇനി ട്രംപ് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാന്‍ ആകാംക്ഷ
വൈറ്റ് ഹൗസിലെ അടി കാണണോ! ഓവല്‍ ഓഫീസോ, ബോക്‌സിങ് റിങ്ങോ! കൊണ്ടും കൊടുത്തും, ഇടിച്ചും തൊഴിച്ചും പിടിവലിയായി ട്രംപും വാന്‍സും സെലന്‍സ്‌കിയും; വെളളിയാഴ്ച കൂടിക്കാഴ്ച അലങ്കോലമായതിന് പിന്നാലെ  വൈറലായി എഐ വീഡിയോകളും മീമുകളും
നിങ്ങള്‍ക്ക് നന്ദിയില്ല; നിങ്ങള്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം വച്ച് ചൂതാടുന്നു; നിങ്ങള്‍ മൂന്നാം ലോക മഹായുദ്ധം വച്ച് ചൂതാടുകയാണ്; നിങ്ങള്‍ അമേരിക്കയോട് അനാദരവ് കാട്ടി: ഒച്ച ഉയര്‍ത്തി ചൂടായി ട്രംപ്; യുദ്ധത്തിന്റെ തുടക്കം മുതലേ ഞങ്ങള്‍ ഉറച്ച മനസ്സോടെ നില്‍ക്കുകയാണെന്ന് സെലന്‍സ്‌കി; ഓവല്‍ ഓഫീസില്‍ പൊരിഞ്ഞ വാക് പോരില്‍ ഉലഞ്ഞ് കൂടിക്കാഴ്ച