You Searched For "UK Malayali"

ഹള്ളിലെ കൊറിയര്‍ വെയര്‍ഹൗസില്‍ ജോലി ചെയ്യുന്ന സന്ദീപിനെ തേടി ഇന്റര്‍പോള്‍ എത്തുമോ? കൊച്ചിയില്‍ പിടികൂടിയ വന്‍ലഹരി മരുന്ന് വേട്ടയുടെ ഉറവിടം യുകെ-ഓസ്‌ട്രേലിയന്‍ മലയാളികളിലൂടെയെന്നു കുറ്റപത്രം; മൂവാറ്റു പുഴയില്‍ നിന്നുള്ള ഓര്‍ഡറിന് മയക്ക് മരുന്ന് എത്തുന്നത് ഹള്ളിലെ അഡ്രസ്സില്‍; നടന്നത് കോടികളുടെ ഇടപാട്
ലണ്ടനില്‍ മലയാളി നഴ്സിംഗ് അസിസ്റ്റന്റുമാര്‍ക്ക് നേരെ വംശീയ ആക്രമണം: മൂന്ന് യുവതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആക്രമണം നടന്നത് കൂട്ടത്തിലുള്ള യുവതി നാട്ടിലുള്ള ഭര്‍ത്താവും മക്കളുമായി വീഡിയോ കോളില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍; ദൃശ്യങ്ങള്‍ ലൈവായി കണ്ടവര്‍ ഞെട്ടി; അവര്‍ രക്ഷപ്പെട്ടത് കഷ്ടിച്ച്
അയര്‍ലന്റില്‍ മലയാളികള്‍ തല്ലുകൊള്ളാന്‍ കാരണം ഹണി റോസും റിമി ടോമിയും ബേസില്‍ ജോസഫുമാണോ? പാട്ടും ബഹളവും ഇന്‍സ്റ്റഗ്രാം റീല്‍സുകാരും ചേര്‍ന്ന് പബ്ലിക് ഗ്രൗണ്ടിലെത്തിയതിന് വലിയ വില നല്‍കേണ്ടി വന്നെന്ന അജ്ഞാത എഴുത്ത് വൈറലായി; മറുനാടന്‍ ചൂണ്ടിക്കാട്ടിയ പബ്ലിക് ന്യുയിസന്‍സ് ഇപ്പോള്‍ ഓരോ പ്രവാസിയും ചര്‍ച്ച ചെയ്യുന്ന നിലയിലേക്ക്; സൂക്ഷിച്ചാല്‍ യുകെയിലും അടി കൊള്ളാതിരിക്കാം
യുകെ മലയാളികളെ റാഞ്ചാന്‍ ഓഫ് ബീറ്റ് പട്രോള്‍ പോലീസ്; ലൈസന്‍സില്ലാതെ കാര്‍ ഓടിച്ചതിന് നനീറ്റണില്‍ മലയാളി അറസ്റ്റില്‍; കാര്‍ പോലീസ് പിടിച്ചെടുത്തു; ജയിലിലിട്ടു നാട് കടത്തണമെന്ന് തദ്ദേശവാസികള്‍; വീട്ടുവഴക്കുകളില്‍ അറസ്റ്റ് തുടരുന്നു; യുകെ ജീവിതത്തില്‍ താളപ്പിഴകള്‍ അതിവേഗതയില്‍