You Searched For "uttarpradesh"

റെയില്‍ പാളത്തില്‍ 25 അടി നീളമുള്ള ഇരുമ്പുദണ്ഡ്; തീവണ്ടിയുടെ എന്‍ഞ്ചിന്‍ ഇരുമ്പുദണ്ഡില്‍ ഇടച്ചു; ശബ്ദം കേട്ട ലോക്കോ പൈലറ്റ് തീവണ്ടി നിര്‍ത്തി; ഇരുമ്പുദണ്ഡ് എടുത്തത് ജഹനാബാദിനു സമീപമുള്ള അടിപ്പാതയില്‍ നിന്ന്; ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് രക്ഷപ്പെട്ടത് നിരവധി യാത്രക്കാരുടെ ജീവന്‍
അവൻ എല്ലാവരുടെയും മുന്നിൽ നിർത്തി എന്നെ നാണംകെടുത്തി; അവനെ ഞാൻ കഴുത്തറുത്ത് കൊല്ലും; സഹോദരിയെ ശല്യം ചെയ്തത് ചോദിച്ചത് ഇഷ്ടമായില്ല; ഒടുവിൽ ഒരു വർഷം നീണ്ട കാത്തിരിപ്പ്; യുവാവിനെ കഴുത്തറുത്ത് കൊന്ന് ഭിന്നശേഷിക്കാരന്‍; ഞെട്ടിപ്പിക്കുന്ന സംഭവം യു.പി യിൽ...!
നവരാത്രി വ്രതം അനുഷ്ടിക്കാനായി പൂരി കഴിച്ചു; പിന്നാലെ ശർദ്ദിയും കടുത്ത വയറുവേദനയും; 50 ലേറെ പേർ ആശുപത്രിയിൽ ചികിത്സ തേടി; വില്ലനായത് ബക്ക് വീറ്റ് പൊടിയോ...!
ലീവിന് നാട്ടിലെത്തിയ യുവാവ് നേരെ വിട്ടത് പണം പിൻവലിക്കാൻ ബാങ്കിലേക്ക് പക്ഷെ അക്കൗണ്ട് കാലി; ഒന്നും മിണ്ടാതെ ഭാര്യ; ഒടുവിൽ കാര്യം തിരക്കിയപ്പോൾ അറിഞ്ഞത് മറ്റൊന്ന്; ഓൺലൈൻ ഗെയിമിംങ്ങിനായി സ്വന്തം മക്കൾ ചെലവഴിച്ചത് 6.5 ലക്ഷം രൂപ; വിഷമം സഹിക്കാൻ വയ്യാതെ പിതാവ്...!
ഉത്തർപ്രദേശിൽ ഡെലിവറി ഏജന്റിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കനാലില്‍ തള്ളി; കൊടുംക്രൂരത നടന്നത് ഐഫോണ്‍ ഡെലിവറി ചെയ്യാനെത്തിയപ്പോൾ; സംഭവത്തിൽ ദുരൂഹത തുടരുന്നു
ഇനി മുതൽ പ്രസാദമായി ലഡു വേണ്ട പകരം പൂക്കളും പഴങ്ങളും മാത്രം മതി..; ഭക്തർക്ക് നിർദ്ദേശവുമായി ഉത്തർപ്രദേശിലെ ക്ഷേത്രങ്ങൾ; ലഡു വിവാദ പേടിയിൽ ഉത്തരേന്ത്യൻ ക്ഷേത്രങ്ങളും