You Searched For "vijay"

ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് പാര്‍ട്ടിയുടെ അടിസ്ഥാന ഉത്തരവാദിത്വം; ഭാവിയില്‍ ഇത്തരം റാലികളില്‍ മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പ്രതീക്ഷിക്കുന്നു: വിശാല്‍
വിജയയുടെ ആദ്യ സംസ്ഥാന പര്യടനത്തിന് ആവേശകരമായ തുടക്കം; കനത്ത വെയിലില്‍ സമ്മേളനത്തിന് എത്തിയത് പതിനായിരങ്ങള്‍; ഡിഎംകെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വിജയ്
രജനി ഫാന്‍ വിജയ് ആരാധകനായ യുവാവിനെ തല്ലിക്കൊന്ന പഴയകാലം ആവര്‍ത്തിക്കുമോ? കൂലിയിലെ 21 അസംബന്ധങ്ങള്‍ എന്ന് വീഡിയോ ചെയ്ത് ന്യൂജന്‍ പിള്ളേര്‍; ലോകേഷ് കനകരാജും എയറില്‍; തലൈവര്‍ നായകവേഷം നിര്‍ത്തണമെന്നും വിമര്‍ശനം; തമിഴകത്ത് രജനി- വിജയ് ഫാന്‍ ഫൈറ്റ് മുറുകുമ്പോള്‍
സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ സ്റ്റാലിന്‍ കനത്ത പരാജയം; വരുന്ന തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ മാറ്റം കൊണ്ടുവരും; അവര്‍ നമ്മളെ വഞ്ചിച്ചു; ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ ഈ വനിതാ ദിനത്തില്‍ നമ്മള്‍ ഒത്തുച്ചേരണം; വനിതാ ദിനത്തില്‍ വിജയ്
വിജയ്ക്ക് വൈ കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; രണ്ട് കമാന്‍ഡോകളടക്കം എട്ട് സായുധ സേനാംഗങ്ങള്‍; കൂടെ ഉണ്ടാകുന്നത് 24 മണിക്കൂറും; തീരുമാനം ബിജെപിയുടെ രാഷ്ട്രീയനീക്കമെന്ന് അണ്ണാ ഡിഎംകെ; സുരക്ഷാ വിവരങ്ങള്‍ നല്‍കാനുള്ള ദീര്‍ഘവീക്ഷണം ഇല്ലാത്തത്ത ഡിഎംകെ ചോദ്യം ചെയ്ത് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
2026 തെരഞ്ഞെടുപ്പില്‍ ജയിക്കുകയാണ് ലക്ഷ്യം; ക്ഷേമ പ്രവര്‍ത്തിനങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസം നേടാന്‍ ശ്രമിക്കണം; ജനാധിപത്യമാണ് നമ്മുടെ പാര്‍ട്ടിക് വലുത്; വാര്‍ഷികത്തില്‍ പ്രവര്‍ത്തകര്‍ക്ക് കത്തയച്ച് വിജയ്
ഹെയര്‍സ്‌റ്റൈലിന്റെ പേരില്‍ ശങ്കറുമായി വഴക്ക്, അഞ്ച് സിനിമ വേണ്ടെന്ന് വച്ച് ചെയ്ത പടമാണ്; പക്ഷേ നന്‍പന്‍ സെറ്റില്‍ നിന്ന് വിജയ് ഇറങ്ങിപ്പോയി: ശ്രീകാന്ത്
ഓപ്പണിങ് ഷോ കളറാക്കാന്‍ വിജയ്; തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്; സമ്മേളനത്തിലേക്ക് യുവാക്കളുടെ ഒഴുക്ക്; ആവേശത്തോടെ മക്കള്‍: സമ്മേളനത്തില്‍ പങ്കെടുക്കാന്‍ 20 ദിവസം മുന്‍പ് റൂമുകള്‍ ബുക്ക് ചെയ്ത് ആളുകള്‍; വിക്രവാണ്ടിയിലെ 85 ഏക്കര്‍ മൈതനിയില്‍ വിജയ് തമിഴക വെട്രി കഴകത്തിന്റെ നയവും ലക്ഷ്യവും പ്രഖ്യാപിക്കും: അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രി?