You Searched For "viral"

വാട്ട് എ ഷോട്ട്, സ്‌കൈ ഷോട്ട്; ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത പന്ത് സ്‌കൈ ഷോട്ടിലൂടെ ഫൈന്‍ ലെഗിന് മുകളിലൂടെ സിക്‌സര്‍ പറത്തി സൂര്യകുമാര്‍; ആ ഷോട്ട് എനിക്ക് സ്വപ്‌നം കാണാനെ ആകൂ എന്ന് റിക്കിള്‍ട്ടണ്‍: വീഡിയോ
ഭൂമിയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് 15,000 കിലോമീറ്റര്‍ ഉയരത്തില്‍വെച്ച് പേടകത്തില്‍നിന്ന് ട്രങ്ക് ഭാഗം വിട്ടുമാറി; ചൂടിനെ ചെറുക്കാന്‍ ഹീറ്റ് ഷീല്‍ഡ്; ഘട്ടംഘട്ടമായി വേഗം കുറച്ചശേഷം ഒടുവില്‍ പാരച്യൂട്ടുകള്‍ വിടര്‍ത്തി പേടകം മെക്‌സികന്‍ കടലില്‍ ഇറങ്ങി; നീണ്ട 17 മണിക്കൂര്‍ യാത്ര; സുനിതയും സംഘവുമായി എത്തിയ ഡ്രാഗണ്‍ പേടകത്തിന്റെ സ്പ്ലാഷ് ഡൗണ്‍; വീഡിയോ വൈറല്‍
പഴനി, മധുര വഴി പാര്‍ട്ടി കോണ്‍ഗ്രസിലേക്ക്...., സഖാക്കള്‍ ഭക്തിമാര്‍ഗത്തിലേക്കെന്ന് സോഷ്യല്‍ മീഡിയ; ജനങ്ങള്‍ക്ക് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കാണാനുള്ള അവസരം ഒരുക്കുക മാത്രമാണ് ചെയ്തതെന്ന് സംഘാടകര്‍; ചൂടേറിയ ചര്‍ച്ച
നിറവയറില്‍ ബിക്കിനി ധരിച്ച് അര്‍ധനഗ്‌നയായി എമി ജാക്‌സണ്‍; സന്തോഷത്തില്‍ പങ്കുചേര്‍ന്നും വിമര്‍ശിച്ചും ആളുകള്‍; ലൈക്കിന് വേണ്ടി ആത്മാവ് വില്‍ക്കരുതെന്ന് ആളുകള്‍
അര്‍ഹിക്കുന്ന ശ്രദ്ധയും, സ്‌നേഹവും, തിരുത്തലുകളും ഇല്ലാത്ത കുട്ടികളാണ് സമൂഹത്തിലും കുടുംബത്തിലും പ്രശ്‌നമുണ്ടാക്കുന്നത്; അഗ്രസ്സീവായി പെരുമാറുന്ന കുട്ടികളുടെ പേരന്റസും മിക്കവാറും അഗ്രസ്സീവാണ്; അടികിട്ടിയാല്‍ നന്നാകും എന്ന് പറയുന്നത് തെറ്റാണ്; അടികിട്ടിയ നമ്മള്‍ എത്ര നല്ലതാണോ? അശ്വതി ശ്രീകാന്ത്
മദ്യപിച്ച് ലക്കുകെട്ട ചഹലിനെ സുഹൃത്ത് താങ്ങി വണ്ടിയില്‍ കയറ്റുന്നു; വീഡിയോ വൈലായതിന് പിന്നാലെ ധനശ്രീയുമായുള്ള ബന്ധം വഷളാക്കിയത് ചഹലിന്റെ അമിത മദ്യപാനമെന്ന് പ്രചരണം; ധനശ്രീയുടെ വഴിവിട്ട ജീവിതമെന്ന് ചഹലിന്റെ ആരാധകര്‍
അത്രമേല്‍ നേരുള്ള ഈ വ്യക്തിയുമായുള്ള ഈ കൂട്ടുകെട്ടായിരുന്നു മാര്‍ക്കോയിലെ ഏറ്റവും മികച്ച നിമിഷം; നിര്‍മ്മതാവ് ഷെരീഫിനെ കെട്ടിപിടിച്ച് ഉണ്ണി മുകുന്ദന്റെ; ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറല്‍
വെല്ലുവിളികള്‍ മുതല്‍ വിജയം വരെ, വളര്‍ച്ചയുടെയും സന്തോഷത്തിന്റെയും നിമിഷങ്ങള്‍; ഈ വര്‍ഷം ഞങ്ങളെ ഒരുപാട് പരീക്ഷിച്ചു: എന്നാല്‍ അത് നമ്മളെ കൂടുതല്‍ ശക്തരാക്കാനും നിരന്തരം പരിശ്രമിക്കാനും പഠിപ്പിച്ചു: കുറിപ്പുമായി സാമന്ത
സൗഹൃദത്തിന്റെ ആകാശം തൊട്ടവര്‍; ചെറുപ്പം മുതല്‍ ഒരുമിച്ച് കളിച്ചുവളര്‍ന്ന മൂന്ന് പേര്‍ക്കും ഒരുപോലെ സ്തനാര്‍ബുദം; ഒരുമിച്ച് നിന്ന് ജീവിതം തിരികെ പിടിച്ചു: ഒരാള്‍ക്ക് ഒരാള്‍ കൂട്ടായി; വേദനയില്‍ പരസ്പരം ചേര്‍ത്തുപിടിച്ചു; ഉറ്റസുഹൃത്തുക്കളുടെ അതിജീവനത്തിന്റെ കഥ: വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
ഏറെ നാളുകള്‍ക്ക് ശേഷം അപ്രതീക്ഷിതമായി കളിക്കൂട്ടുകാരന്‍ മുന്നില്‍; സച്ചിന്റെ കൈ വിടാതെ വിനോദ് കാംബ്ലി; സംഘാടകള്‍ ആവശ്യപ്പെട്ടിട്ടും വിട്ടില്ല: വികാരനിര്‍ഭര പുനഃസമാഗമം: വീഡിയോ