You Searched For "wife"

ഭാര്യയുമായി സുഹൃത്തിന് അവിഹിതബന്ധം; മൂന്ന് പതിറ്റാണ്ടായുള്ള സൗഹൃദബന്ധം അവസാനപ്പിച്ച് ഭാര്യയുമായി താമസം മാറി യുവാവ്; എന്നിട്ടും പ്രണയം തുടര്‍ന്ന് ഇരുവരും:  ഒടുവില്‍ ഭര്‍ത്താവിനെ കുത്തിക്കൊന്ന് ഭാര്യയും കാമുകനും
കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു; കൊലനടത്തിയത് ഭാര്യ ജോലിക്ക് നിന്ന വീട്ടില്‍ അതിക്രമിച്ച് കയറി: ജിനുവും രേവതിയും നാളുകളായി പിണക്കത്തിലായിരുന്നതായി റിപ്പോര്‍ട്ട്
യുവതിയ കൊലപ്പെടുത്തി മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് അഴുക്കുചാലില്‍ കെട്ടി താഴ്ത്തി; യാതൊരു തുമ്പും ഇല്ലാതിരുന്ന കേസില്‍ തെളിവായത് മുക്കുത്തി: വ്യവസായിയായ ഭര്‍ത്താവ് അറസ്റ്റില്‍
കൈക്കൂലി വഴി സമ്പാദിച്ച അനധികൃത സ്വത്തുമായി ബന്ധപ്പെട്ട കേസ്; മുന്‍ കസ്റ്റംസ് സൂപ്രണ്ടിനൊപ്പം ഭാര്യക്കും ശിക്ഷ; കൈക്കൂലിയായി കിട്ടുന്ന പണം അനുഭവിക്കുന്ന ഭാര്യയും ശിക്ഷയ്ക്ക് അര്‍ഹയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി; നാല് വര്‍ഷം കഠിന തടവ് വിധിച്ച് കോടതി
ഭാര്യയുടെ ജന്മദിനത്തോടനുബന്ധിച്ച് നാട്ടില്‍ തിരിച്ചെത്തി; കാമുകനെ ചൊല്ലി തര്‍ക്കം; ഭക്ഷണത്തില്‍ മയക്കമരുന്ന് കലര്‍ത്തി നല്‍കി ബോധരഹിതനാക്കി; കാമുകനെ വിളിച്ച് വരുത്തി കൊല; വെട്ടിനുറുക്കി വീപ്പയ്ക്കുള്ളില്‍ സിമന്റിട്ട് ഉറപ്പിച്ചു; കേസില്‍ ഭാര്യയും കാമുകനും പിടിയില്‍
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യാസിര്‍ എത്തിയത് മെഡിക്കല്‍ കോളേജിലേക്ക്; കണ്ടയുടന്‍ പ്രതിയെ തിരിച്ചറിഞ്ഞ് ജനങ്ങളും; കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ കോളേജ് പോലിസ്: ഈങ്ങാപ്പുഴയിലെ കുടുംബം തകര്‍ത്തതും ലഹരി
ആണ്‍സുഹൃത്തുമായുള്ള സൗഹൃദം ചോദ്യം ചെയ്തതിനെ ചൊല്ലി തര്‍ക്കം പതിവ്; മാനസിക പീഡനങ്ങളില്‍ മനംനൊന്ത് ആത്മഹത്യ ചെയ്‌തെന്ന് ആരോപണം; പുന്നപ്രയില്‍ യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ ഭാര്യയെ പ്രതിയാക്കി കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം