ASSEMBLYഇതിവിടെ പറയുന്നത് എന്തിന്? പ്രതിപക്ഷം ഉന്നയിച്ച വിഷയം പ്രാധാന്യം ഇല്ലാത്തതെന്ന് സ്പീക്കര്‍; രാഹുല്‍ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കും എന്ന് ബിജെപി നേതാവ് ഭീഷണി മുഴക്കിയ കേസെന്നും സര്‍ക്കാരിന് ബിജെപിയെ ഭയമെന്നും പ്രതിപക്ഷ നേതാവ്; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ബഹളം; സഭ പിരിഞ്ഞുമറുനാടൻ മലയാളി ബ്യൂറോ30 Sept 2025 11:12 AM IST
ASSEMBLYസ്വര്‍ണം അടിച്ചുമാറ്റിയതിന്റെ പാപം തീര്‍ക്കാനോ അയ്യപ്പ സംഗമം? തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണോ മാസ്റ്റര്‍പ്ലാന്‍ ഓര്‍മിക്കുന്നത്; മറുപടി കിട്ടാതെ വിശ്വാസികള്‍ അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കരുത്; ശബരിമല സ്വര്‍ണപ്പാളി വിവാദം നിയമസഭയില്‍; അടിയന്തര പ്രമേയം അനുവദിക്കാതെ സ്പീക്കര്‍; വാക്ക് ഔട്ട് നടത്തി പ്രതിപക്ഷം; സഭയ്ക്ക് അകത്തും പുറത്തും സമരമെന്ന് വി ഡി സതീശന്സ്വന്തം ലേഖകൻ19 Sept 2025 11:30 AM IST
ASSEMBLY'വീട്ടില്‍ കുളിച്ചവര്‍ പോലും രോഗം വന്ന് മരിക്കുന്നു; ഈ കപ്പല്‍ പൊങ്ങാന്‍ കഴിയാത്തവിധം മുങ്ങി, സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു; ആരോഗ്യവകുപ്പ് ദയനീയ പരാജയം'; ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം; ഡോ ഹാരിസിന്റെ തുറന്ന് പറച്ചിലും നിയമസഭയില്‍ ആയുധമാക്കി പ്രതിപക്ഷം; ആരോഗ്യ സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമമെന്ന് സര്ക്കാര്സ്വന്തം ലേഖകൻ17 Sept 2025 1:21 PM IST
NATIONALകന്യാസ്ത്രീകളുടെ അറസ്റ്റ്: പാര്‍ലമെന്റിന് മുമ്പില്‍ യുഡിഎഫ് എം പിമാരുടെ പ്രതിഷേധം; കേന്ദ്ര സര്‍ക്കാറിനും ബജ്രംഗ്ദളിനും എതിരെ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചു എംപിമാര്‍; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി; സംഭവത്തില്‍ കേരളത്തിലും രാജ്യത്തും വ്യാപക പ്രതിഷധംസ്വന്തം ലേഖകൻ28 July 2025 11:09 AM IST
ASSEMBLYപിണറായി സർക്കാറിനെ 'പെറ്റി സർക്കാർ' എന്ന് ചരിത്രം വിളിക്കും; കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ പൊലീസ് അനാവശ്യ പിഴ ചുമത്തുന്നു; പുറത്തിറങ്ങാൻ കഴിയാത്തവർ എങ്ങനെ സാധനം വാങ്ങും? സർക്കാറിനെതിരെ ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി6 Aug 2021 12:20 PM IST
ASSEMBLYപി കെ ബഷീർ 'മുഖ്യമന്ത്രി'; എൻ ഷംസുദ്ദീൻ 'സ്പീക്കർ'; അടിയന്തര പ്രമേയം അവതരിപ്പിച്ച് പി ടി തോമസ്; സത്യസന്ധത തെളിയിച്ചാൽ മുഖ്യമന്ത്രിക്ക് ക്യാപ്ടനും ദൈവവും ആകാമെന്ന് പി ടി; നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷത്തിന്റെ സമാന്തര നിയമസഭമറുനാടന് ഡെസ്ക്12 Aug 2021 11:51 AM IST
ASSEMBLYനിങ്ങളുടെ ചരിത്രം എന്നെക്കൊണ്ട് അധികം പറയിപ്പിക്കരുത്; വിഴിഞ്ഞം സമരത്തിന് കാരണം പിണറായി സർക്കാർ പദ്ധതി വൈകിപ്പിച്ചത്; ഏഴ് വർഷമായി പദ്ധതിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല; മുഖ്യമന്ത്രിക്ക് എന്തുപറ്റി? ഭരണാധികാരിയെന്ന നിലയിൽ ഉണർന്ന് പ്രവർത്തിക്കണം; അടിയന്തര പ്രമേയ ചർച്ചയിൽ രൂക്ഷ വിമർശനവുമായി ചെന്നിത്തലമറുനാടന് മലയാളി6 Dec 2022 3:08 PM IST
ASSEMBLYവിഴിഞ്ഞം സമരത്തെ മറ്റാരോ നിയന്ത്രിക്കുന്നു; ചർച്ച തീരുമാനത്തിലേക്ക് എത്തുന്ന ഘട്ടമെത്തുമ്പോൾ വീണ്ടും കടുപ്പത്തിലേക്ക് പോകുന്നു; മുൻ സർക്കാരിൽ കെ.ബാബുവും ഈ സംശയം ഉന്നയിച്ചെന്ന് മുഖ്യമന്ത്രി; സമരക്കാരുമായി ചർച്ച നടത്തുന്നതിൽ അലംഭാവം കാട്ടിയെന്ന പ്രതിപക്ഷ ആരോപണവും തള്ളി; മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെമറുനാടന് മലയാളി6 Dec 2022 4:24 PM IST
ASSEMBLYസാമ്പത്തിക പ്രതിസന്ധിയിൽ അടിയന്തര പ്രമേയത്തിന് അനുമതി; റോജി എം ജോൺ കൊണ്ടുവന്ന പ്രമേയം ഉച്ചക്ക് ശേഷം ഒരു മണിക്ക് ചർച്ച ചെയ്യുംമറുനാടന് മലയാളി13 Sept 2023 10:38 AM IST