Right 1'പോറ്റി തന്നത് ഈന്തപ്പഴം, അത് അവിടെ ഉള്ളവര്‍ക്ക് തന്നെ നല്കി; പോറ്റിയുടെ പിതാവ് മരിച്ചപ്പോള്‍ പോയി, സഹോദരി താമസിക്കുന്ന വീട്ടിലും പോയിട്ടുണ്ട്; പോറ്റി കൊള്ളസംഘക്കാരനാണെന്ന് താന്‍ അറിഞ്ഞിരുന്നില്ല; മരംമുറി ചാനല്‍ തന്നെ മോശക്കാരനാക്കാന്‍ ശ്രമിക്കുന്നു; ചിത്രങ്ങള്‍ പുറത്തുവന്നതില്‍ കോണ്‍ഗ്രസില്‍ തനിക്കെതിരെയുള്ള നീക്കവുമാകാം'; വിശദീകരണവുമായി അടൂര്‍ പ്രകാശ്മറുനാടൻ മലയാളി ബ്യൂറോ23 Jan 2026 11:43 AM IST
STATEകെ സുധാകരനും അടൂര്‍ പ്രകാശിനും മുന്നില്‍ നിയമസഭാ വഴി അടയുമോ? നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയേക്കില്ല; തീരുമാനം ഉപതെരഞ്ഞെടുപ്പ് സാഹചര്യമടക്കം പരിഗണിച്ചെന്ന് സൂചന; ചിലര്‍ക്ക് മാത്രം ഇളവു നല്കിയാല് മറ്റുള്ളവരും ആവശ്യം ഉന്നയിക്കുന്നത് ഹൈക്കമാന്‍ഡിന് തലവേദനയാകുംമറുനാടൻ മലയാളി ഡെസ്ക്9 Jan 2026 12:07 PM IST
Right 1'അറിയില്ലെന്ന് ' പറഞ്ഞ ആ 'കാട്ടുകള്ളനൊപ്പം' അടൂര്‍ പ്രകാശ് എംപി; ഉണ്ണിക്കൃഷ്ണന് പോറ്റി നിര്‍മ്മിച്ചുനല്‍കിയ വീടുകളുടെ താക്കോല്‍ദാന ചടങ്ങില്‍ മുഖ്യാതിഥി; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്; പ്രസാദം നല്കാന് പോറ്റിക്കൊപ്പം സോണിയെ കാണാന്‍ പോയ എംപി കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചത് സോഷ്യല്‍ മീഡിയയിലുംമറുനാടൻ മലയാളി ബ്യൂറോ3 Jan 2026 5:59 PM IST
STATEഉണ്ണികൃഷ്ണന് പോറ്റി സോണിയയെ കാണാന്‍ പോയത് പ്രസാദം നല്കാന്; കൂടെ പോയത് മണ്ഡലത്തിലെ വോട്ടര്‍ ആയതുകൊണ്ട്; സന്ദര്‍ശനത്തിന് മുന്‍കൂര്‍ ആയി അനുമതി വാങ്ങിയത് താന്‍ അറിഞ്ഞില്ല; ജോണ്‍ ബ്രിട്ടാസും- പോറ്റിയും തമ്മിലുള്ള ബന്ധം അന്വേഷിക്കണം; ആരോപണങ്ങള്‍ക്ക് മറുപടിയുമായി അടൂര്‍ പ്രകാശ്മറുനാടൻ മലയാളി ബ്യൂറോ3 Jan 2026 12:49 PM IST
STATEഫോട്ടോ എടുത്താല്‍ പ്രതികളാകുമോ? അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം; ഉണ്ണികൃഷ്ണന് പോറ്റിയുടെ കൂടെ ആരൊക്കെ ഫോട്ടോ എടുത്തു എന്നല്ലാലോ എസ്.ഐ. ടി അന്വേഷിക്കുന്നത്; കോണ്‍ഗ്രസ് എംപിയുടെ പോറ്റിബന്ധ ചിത്രം ഉയര്‍ത്തിയുള്ള മുഖ്യമന്ത്രിയുടെ തന്ത്രത്തിന് അതേ നാണയത്തില്‍ വി ഡി സതീശന്റെ മറുപടിമറുനാടൻ മലയാളി ബ്യൂറോ2 Jan 2026 12:43 PM IST
Right 1പോറ്റിയെ കേറ്റിയേ എന്നല്ലെ പറഞ്ഞത്, ആദ്യം കയറ്റിയത് സോണിയയുടെ വീട്ടില്‍; പോറ്റി വിളിച്ചാല്‍ പോകേണ്ട ആളാണോ അടൂര്‍ പ്രകാശ്? ശബരിമല സ്വര്‍ണ്ണക്കടത്ത് കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ കുരുക്കാന്‍ പിണറായി; അടൂര്‍ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു എന്ന വാര്‍ത്ത പി ശശിയില്‍ നിന്നെന്ന ആരോപണവും തള്ളി മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ1 Jan 2026 6:25 PM IST
SPECIAL REPORTദിലീപിനെ പിന്തുണച്ച കണ്‍വീനറെ വെട്ടിലാക്കി ദീപാദാസ്മുന്ഷിയുടെ ഇടപെടല്‍; സണ്ണി ജോസഫും പൊട്ടിത്തെറിച്ചു; തദ്ദേശത്തില്‍ തിരിച്ചടിയുണ്ടായാല്‍ ഉത്തരവാദി യുഡിഎഫ് കണ്‍വീനര്‍; ദിലീപിനെ നിഷ്കളങ്കനാക്കിയ അടൂര്‍ പ്രകാശിന് കിട്ടിയത് എട്ടിന്റെ പണി! ഒടുവില്‍ തിരുത്തല്‍; നേട്ടം കൊയ്ത് പിണറായിയും സിപിഎമ്മുംമറുനാടൻ മലയാളി ബ്യൂറോ10 Dec 2025 7:55 AM IST
SPECIAL REPORTകോണ്‍ഗ്രസ് വേട്ടക്കാരനൊപ്പമോ? വോട്ടെടുപ്പ് ദിനത്തില്‍ അടൂര്‍ പ്രകാശിന്റെ അഭിപ്രായത്തില്‍ യുഡിഎഫില്‍ പൊട്ടിത്തെറി; കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമെന്ന് സണ്ണി ജോസഫ്; പിന്നാലെ നിലപാടില്‍ മലക്കംമറിഞ്ഞ് അടൂര്‍ പ്രകാശ്; തന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് പ്രചരിപ്പിച്ചെന്ന് ന്യായീകരണം; വിവാദ പരാമര്‍ശം ആയുധമാക്കി സിപിഎംസ്വന്തം ലേഖകൻ9 Dec 2025 12:20 PM IST
STATEരാഹുലിനെതിരായ കേസ് സിപിഎം ഉണ്ടാക്കിയ കെണിയെന്ന് അടൂര്‍ പ്രകാശ്; തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ഇരയെ കിട്ടിയെന്ന് യുഡിഎഫ് കണ്‍വീനര്‍; അതിജീവിതയെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങിയെന്ന് എം എം ഹസന്; എല്ലാ തെരഞ്ഞെടുപ്പിന് മുന്‍പും ഇതുപോലെ കേസ് വരുമെന്ന് തിരുവഞ്ചൂരും; കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രതിരോധം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 12:28 PM IST
STATEസ്വര്‍ണപ്പാളി വിവാദത്തില്‍ സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ സത്യം തെളിയില്ല; കേന്ദ്ര അന്വേഷണം വേണമെന്ന് യുഡിഎഫ് കണ്‍വീനര്‍; കോടതി മേല്‍നോട്ടം ആവശ്യമെന്നും അടൂര്പ്രകാശ്സ്വന്തം ലേഖകൻ5 Oct 2025 1:17 PM IST
SPECIAL REPORTഎല്‍.ഡി.എഫില്‍ ഘടകകക്ഷിയാകാന്‍ മുസ്ലിം ലീഗിന് പ്രത്യയശാസ്ത്രപരമായി ഒരു തടസവുമില്ല; കെ എന്‍ എ ഖാദറിന്റെ മുന്‍ അഭിപ്രായം മറക്കാമോ? ന്യൂനപക്ഷ സംഗമത്തിലൂടെ ലീഗിനെ ഇടത് മുന്നണിയിലേക്ക് ആനയിക്കാന്‍ സി.പി.എം; അനുവദിക്കില്ലെന്ന കര്‍ശന നിലപാടില്‍ കോണ്‍ഗ്രസ്; മനസു തുറക്കാതെ ലീഗ് നേതൃത്വം; ലീഗ് എല്‍.ഡി.എഫിലേക്കോ ?സി എസ് സിദ്ധാർത്ഥൻ20 Sept 2025 6:05 PM IST
STATEമടിച്ചു നിന്നാല്‍ സിപിഎം കളംപിടിക്കും; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പുനര്‍വിചിന്തനത്തിന് കോണ്‍ഗ്രസ്; പാലക്കാട് മണ്ഡലത്തിലും നിയമസഭാ സമ്മേളനത്തിലും പങ്കെടുപ്പിക്കാന്‍ നീക്കം; 'രാഹുലിനെതിരെ ഉയര്‍ന്നത് കഴമ്പില്ലാത്ത ആരോപണങ്ങള്‍; സംരക്ഷണം ഒരുക്കു'മെന്ന് അടൂര്‍ പ്രകാശ്; ബലിയാടാക്കിയെന്ന വികാരം ശക്തമെന്ന് വിലയിരുത്തി യുഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ30 Aug 2025 6:03 PM IST