You Searched For "അട്ടപ്പാടി"

പോഷകാഹാരക്കുറവും ഗർഭകാലത്തെ പോഷക കുറവും അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ മൂലകാരണം; ജനനി ജന്മരക്ഷ കൂടുതൽ ഫലപ്രദമായും കാര്യക്ഷമമായും നടപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത; നാല് ദിവസത്തിനിടെ നാലു കുട്ടികളുടെ മരണം; അട്ടപ്പാടി ദുരന്തം ആരോഗ്യത്തിലെ കേരളാ മോഡലിന് നാണക്കേട്
അട്ടപ്പാടി ശിശു മരണത്തിൽ ഒന്നാംപ്രതി സംസ്ഥാന സർക്കാർ; ദരിദ്ര രാജ്യങ്ങളിൽ പോലും സംഭവിക്കാത്ത കാര്യങ്ങളാണ് കേരളത്തിൽ അടിക്കിടെ നടക്കുന്നത്: കെ.സുരേന്ദ്രൻ
ഇത് ലോകത്തെ ദരിദ്ര രാജ്യങ്ങളിൽ പോലും സംഭവിക്കാത്ത കാര്യങ്ങളെന്ന് വിമർശനം; കേന്ദ്രഫണ്ട് വിനിയോഗിക്കാതെ സംസ്ഥാനം വഴിമാറ്റി ചിലവഴിക്കുന്നുവെന്ന് ആരോപണം; ബഹുഭൂരിപക്ഷം സ്ത്രീകളും വിളർച്ച ബാധിച്ചവർ; പണമൊഴിക്കിയിട്ടും ആദിവാസികൾക്ക് അതു കിട്ടുന്നില്ല; ശിശുമരണത്തിൽ കേരളത്തിന്റെ കണ്ണീരായി അട്ടപ്പാടി
അട്ടപ്പാടി ട്രൈബൽ ആശുപത്രിക്ക് ആംബുലൻസിന് പണമില്ല; സ്വാകാര്യ ആംബുലൻസുകൾക്ക് വാടകയിൽ നൽകിയത് 35 ലക്ഷം; അനാസ്ഥയുടെ കൂത്തരങ്ങായി അട്ടപ്പാടി ആദിവാസി മേഖല; ഇനി പ്രതീക്ഷ മന്ത്രിയുടെ വാക്കിൽ
അട്ടപ്പാടിയിൽ ഗർഭിണികൾക്കായി പ്രത്യേക പദ്ധതി; ചുരമിറങ്ങാതെ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്ജ്; ഹൈറിസ്‌ക്ക് വിഭാഗത്തിൽപ്പെട്ട ഗർഭിണികൾക്ക് വേണ്ടി പദ്ധതി തയ്യാറാക്കും
അട്ടപ്പാടിക്ക് പിന്തുണയേകാൻ പെൺകൂട്ടായ്മ വരുന്നു;  പെൺട്രികകൂട്ടം രൂപീകരിക്കുക അട്ടപ്പാടിയിലെ 175 ഓളം അങ്കണവാടികൾ കേന്ദ്രീകരിച്ച്;  പ്രഖ്യാപനം ആരോഗ്യമന്ത്രിയുടെ സന്ദർശനത്തിനിടെ
ഈ ശുഷ്‌കാന്തി അട്ടപ്പാടിയിലെ വികസനപ്രവർത്തനങ്ങളിൽ കാണിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ; അട്ടപ്പാടിയുടെ പ്രിയ ഡോക്ടർ പടിയിറങ്ങി തിരൂരങ്ങാടിയിലെത്തി; ഡോ. പ്രഭുദാസിന് പറ്റിയത് മുഖ്യമന്ത്രിയുടെ വാക്കു വിശ്വസിച്ചു വിസിൽ ബ്ലോവറായതോ?