You Searched For "അതിക്രമം"

രാത്രി സമയം എവിടേക്ക് പോവുന്നു.. നീ കഴിച്ചതിനേക്കാൾ കൂടുതൽ ലഹരി തങ്ങൾ കഴിച്ചിട്ടുണ്ട്; പിൻതുടർന്നെത്തിയ സംഘം തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചത് ആക്രോശിച്ചു കൊണ്ട്; ഭാര്യ വീട്ടിലേക്ക് വന്ന യുവാവിന് നേരെ സദാചാരഗുണ്ടാ അതിക്രമം നടത്തിയ രണ്ടുപേർ മുക്കത്ത് അറസ്റ്റിൽ
കിഴക്കമ്പലത്ത് കിറ്റക്‌സിന്റെ ജീവനക്കാർക്കുള്ള ക്വാർട്ടേഴ്‌സ് നിർമ്മാണം തടഞ്ഞു; ദൃശ്യങ്ങൾ പകർത്തിയ കമ്പനി ക്യാമറാമാനെ മർദ്ദിച്ചതായും പരാതി; അതിക്രമം പിവി ശ്രീനിജൻ എംഎൽഎയുടെ നേതൃത്വത്തിലെന്നും ആരോപണം
അങ്ങാടിക്കൽ ബാങ്കിൽ ഭരണം നിലനിർത്താൻ സിപിഎമ്മിന്റെ കള്ളവോട്ട്: കൊടുമണിൽ സംഘർഷം തുടരുന്നു; സിപിഐ നേതാക്കളുടെ വീട് ഡിവൈഎഫ്ഐക്കാർ ആക്രമിച്ചു തകർത്തു; കൂടുതൽ കളിച്ചാൽ കൊന്ന് റീത്ത് വയ്ക്കുമെന്ന് ഡിവൈഎഫ്ഐക്കാരുടെ പരസ്യ വെല്ലുവിളി; നടപടിയെടുക്കാതെ പൊലീസും
അടുത്ത് വന്നിരുന്നപ്പോൾ പിന്നിലോട്ട് മാറിയിരിക്കാൻ പറഞ്ഞു;  കണ്ടക്ടർ ഇടപെട്ടപ്പോൾ അദ്ദേഹത്തെയും എന്നെയും കേട്ടാലറയ്ക്കുന്ന തെറി; ഒഴിവാക്കി വിട്ടെങ്കിലും അടുത്ത് വന്ന് തന്റെ താടിയിൽ തട്ടി; ബസ്സിൽ മോശമായി പെരുമാറിയ മദ്യപനെ കൈകാര്യം  ചെയ്ത് യുവതി
മാർച്ച് രണ്ടിന് ഇമെയിൽ പരാതി പൊലീസ് സ്‌റ്റേഷനിൽ; പിറകേ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അന്വേഷണം; പരാതി കിട്ടിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറയുന്നു; മണിക്കൂറുകൾക്കകം ചാനൽ ഓഫീസിൽ എസ്എഫ്‌ഐ കടന്നുകയറ്റം; പൊളിഞ്ഞത് ഏഷ്യാനെറ്റിനെതിരെ വ്യാജവാർത്താ കേസ് ചമയ്ക്കാനുള്ള ഗൂഢാലോചനയെന്ന് ആസാദ്