You Searched For "അതിശക്തമായ മഴ"

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; കണ്ണൂരും കാസര്‍കോടും ഓറഞ്ച് അലേര്‍ട്ട്: ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും കുട്ടനാട് താലൂക്കിനും അവധി
വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ;  കോഴിക്കോട് മിന്നല്‍ ചുഴലി; കണ്ണൂരിലും വ്യാപക നാശനഷ്ടം; കാസര്‍കോട്ട് ദേശീയപാതയുടെ സംരക്ഷണഭിത്തി ഇടിഞ്ഞു; ഒന്‍പത് ജില്ലകളിലെ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്; നദീതീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം
മഴ കുറഞ്ഞെന്ന് ആശ്വസിക്കാൻ വരട്ടെ! തെക്കൻ തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു: കിഴക്കൻ കാറ്റ് ശക്തമാവുന്നതോടെ മഴ മേഘങ്ങളുമെത്തും; തുലാമഴയ്ക്കും കളമൊരുങ്ങി; കേരളത്തിൽ ഞായറാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം
യുഎഇയിൽ അതിശക്തമായ മഴയിൽ ജനജീവിതം ദുരിതം; വെള്ളത്തിലായ കുടുംബങ്ങൾക്ക് താമസിക്കാൻ 300 ഹോട്ടൽ മുറികൾ വിട്ടു നൽകി പ്രമുഖ വ്യവസായി: വിവിധ എമിറേറ്റുകളിൽ ഹായ വാഗ്ദാനവുമായി നിരവധി ഹോട്ടലുകൾ