HOMAGEഎല്ലാ സന്തോഷവും കെടുത്തിയ അപകടം വീട് അടുക്കാറായപ്പോള്‍; ഒരുദിവസം കൊണ്ട് ഇല്ലാതായത് നവദമ്പതികളുടെയും അവരുടെ അച്ഛന്മാരുടെയും ജീവിതം; പത്തനംതിട്ട മുറിഞ്ഞകല്‍ അപകടം: നാലുപേര്‍ക്കും രണ്ട് കുടുംബ കല്ലറകളിലായി സംസ്‌കാരം; യാത്രാമൊഴി പറഞ്ഞ് ജന്മനാട്മറുനാടൻ മലയാളി ബ്യൂറോ19 Dec 2024 3:24 PM IST
HOMAGEദിവസങ്ങള്‍ക്ക് മുമ്പ് അനുവിന്റെ കൈ പിടിച്ച പൂങ്കാവ് പള്ളി മുറ്റത്തേക്ക് ഇനി അവര്‍ ഒരു മിച്ച് എത്തും; ഒന്നിച്ച് ഒരേ കല്ലറയില്‍ ഇരുവരും തീരാ നോവാകും: സമീപ കല്ലറകളില്‍ ഇരുവരുടേയും അച്ഛന്മാരും മക്കള്‍ക്ക് കാവലാകുംസ്വന്തം ലേഖകൻ16 Dec 2024 5:39 AM IST
SPECIAL REPORTപ്രിയതമയുടെ ജന്മദിനം നാട്ടില്‍ ആഘോഷിക്കാന്‍ മധുവിധു വെട്ടിച്ചുരുക്കി മലേഷ്യയില്‍ നിന്നും വിമാനം കയറിയവര്‍; ജനുവരിയോടെ ഭര്‍ത്താവിന്റെ ജോലി സ്ഥലത്തെത്തി കാനഡയില്‍ ഭാവി ജീവിതം സ്വപ്‌നം കണ്ട അനു; കരോള്‍ സംഘത്തോട് യാത്ര പറഞ്ഞ് രാത്രി കാറുമായി പോയ ബിജു; ആ വീടുകളിലെ ക്രിസ്മസ് നക്ഷത്രങ്ങള്‍ ഈ ഡിസംബറില്‍ കത്തില്ലമറുനാടൻ മലയാളി ബ്യൂറോ15 Dec 2024 1:48 PM IST
SPECIAL REPORTകാര്‍ വരുന്നത് കണ്ട് വേഗം കുറച്ച് വശത്തേക്ക് വാഹനം ഒതുക്കി; പക്ഷേ കാര്‍ ഇടിച്ചു കയറി; ആ ബസിനുണ്ടായിരുന്നത് സാധാരണ വേഗത്തില്‍ മാത്രം; കൂടല്‍ മുറിഞ്ഞ കല്ലിലെ അപകടത്തിന് കാരണം അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിച്ചത്; അപകടം കാര്‍ ഡ്രൈവറുടെ അശ്രദ്ധകാരണമെന്ന് എഫ്ഐആര്‍; കൂടലില്‍ പിഴവ് പറ്റിയത് ബിജുവിന് തന്നെശ്രീലാല് വാസുദേവന്‍15 Dec 2024 11:46 AM IST
EXCLUSIVEആന്‍ഡ് ടു ഷാല്‍ ബികം വണ്‍! എട്ടു വര്‍ഷം നീണ്ട പ്രണയ സാഫല്യം; രണ്ടും കുടുംബവും സന്തോഷത്തോടെ നടത്തിയ വിവാഹം; ദാമ്പത്യം നീണ്ടത് വെറും 15 ദിവസം; കാനഡയിലേക്ക് മടങ്ങും മുമ്പേ പ്രിയതമയ്‌ക്കൊപ്പം മധുവിധു മലേഷ്യയിലേക്കായി; അനുവും നിഖിലും മരണത്തിലും ഒരുമിച്ചു; ഞെട്ടിത്തെരിച്ച് മല്ലശേരിയും തെങ്ങുക്കാവുംശ്രീലാല് വാസുദേവന്‍15 Dec 2024 11:33 AM IST
SPECIAL REPORTദമ്പതികള്‍ ഒരു പള്ളിക്കാര്‍; താലി കെട്ടു കഴിഞ്ഞ് എട്ടു ദിവസം കഴിഞ്ഞപ്പോള്‍ മധുവിധു ആഘോഷിക്കാന്‍ അവര്‍ മലേഷ്യയിലേക്ക് പോയി; ഹണിമൂണ്‍ കഴിഞ്ഞ് നാട്ടിലേക്ക മടങ്ങിയത് ആറു ദിവസത്തിന് ശേഷം; നിഖില്‍ ജോലി ചെയ്തിരുന്നത് കാനഡയില്‍; സ്വിഫ്റ്റ് കാര്‍ ഇടിച്ചു കയറിയത് വീട്ടിലെത്താന്‍ എട്ടു കിലോമീറ്ററുള്ളപ്പോള്‍; കൂടലിലേത് നടുക്കുന്ന ദുരന്തംസ്വന്തം ലേഖകൻ15 Dec 2024 7:21 AM IST
KERALAMഅയര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം നല്കി കോടികള്‍ തട്ടി; കെണിയില്‍ കുടുങ്ങിയവരില്‍ ഇസ്രയേലിലെ മലയാളികളും; അനുവിന്റെ അറസ്റ്റ് നിര്‍ണ്ണായകംRemesh5 Sept 2024 3:07 PM IST
SPECIAL REPORTകുറച്ചു ദിവസമായി ആഹാരം വേണ്ട; ശരീരമൊക്കെ വേദന പോലെ; എന്ത് ചെയ്യണമെന്നറിയില്ല; കുറച്ചുദിവസമായി ആലോചിക്കുന്നു; ആരുടെ മുമ്പിലും ചിരിച്ച് അഭിനയിക്കാൻ വയ്യ, എല്ലാത്തിനും കാരണം, ജോലി ഇല്ലായ്മ; സോറി...... ; സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ 76-ാം റാങ്കുകാരനായിട്ടും ജോലി കിട്ടിയില്ല; എംകോംകാരന്റെ ആത്മഹത്യയിൽ നിറയുന്നത് ജോലി കിട്ടാത്തതിന്റെ പ്രതിഷേധം; കുന്നത്തുകാൽ അനുവിന്റെ മരണത്തിൽ നിറയുന്നത് തൊഴിലില്ലായ്മയുടെ വേദനമറുനാടന് മലയാളി30 Aug 2020 10:02 AM IST
SPECIAL REPORTഅനുവിന്റെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രിയും പി.എസ്.സി ചെയർമാൻ സക്കീറും; എക്‌സൈസിൽ നിരവധി ഓഫീസർ തസ്തികകൾ ബാക്കിയുണ്ടായിട്ടും നിയമനം നടത്താൻ സർക്കാർ തയ്യാറാകാതെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിപ്പിച്ചുവെന്ന് യുവമോർച്ച; പിണറായിയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് പ്രഫുൽകൃഷ്ണൻ; കുന്നത്തുകാലിലെ ആത്മഹത്യയിൽ പി എസ് സിക്ക് നേരേയും ചോദ്യശരങ്ങൾ; അനു ചർച്ചയാക്കുന്നത് തൊഴിൽ ഇല്ലാത്തവരുടെ വേദനമറുനാടന് മലയാളി30 Aug 2020 11:39 AM IST
SPECIAL REPORTഅനുവിന്റേത് ആത്മഹത്യയല്ല, സർക്കാർ കൊന്നതാണ്; അനുവിനെ പോലെ ആയിരക്കണക്കിന് യുവാക്കൾ മരണത്തിന്റെ വക്കിൽ; പി.എസ്.സിയും സർക്കാർ ജോലിയുമൊന്നും സിപിഎമ്മുകാരുടെ തറവാട്ടു വകയല്ല; പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം സർക്കാറിനെതിരായ വടിയാക്കി യുഡിഎഫ് നേതാക്കൾ; വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സികെ ഹരീന്ദ്രൻ എംഎൽഎ; വീട് സന്ദർശിക്കാൻ എത്തിയപ്പോൾ പ്രതിഷേധവുമായി യുവമോർച്ചമറുനാടന് മലയാളി30 Aug 2020 12:04 PM IST
SPECIAL REPORTസർക്കാർ ജോലി മകന്റെ വലിയ ആഗ്രഹമായിരുന്നു.. മൂന്നു മാസത്തിനുള്ളിൽ കാക്കിയിട്ട് വരുമെന്ന് അവൻ പറഞ്ഞിരുന്നു; റാങ്ക് ലിസ്റ്റ് റദ്ദായതിന്റെ മനപ്രയാസത്തിൽ ആഹാരം കഴിക്കുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല; കണ്ണീരോടെ അനുവിന്റെ പിതാവ് പറയുന്നു; ഏപ്രിൽ ഏഴാം തീയതി കാലാവധി അവസാനിക്കേണ്ട സിവിൽ എക്‌സൈസ് ഓഫിസർ റാങ്ക് പട്ടിക ജൂൺ 19 വരെ നീട്ടി നൽകിയതാണെന്ന് പി.എസ്.സി അധികൃതരുടെ വിശദീകരണവും; അനുവിന്റെ ആത്മഹത്യയിൽ യുവരോഷം ഇരമ്പുമ്പോൾ സർക്കാർ പ്രതിരോധത്തിൽമറുനാടന് മലയാളി30 Aug 2020 2:30 PM IST