Top Storiesപാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുയര്‍ന്നിട്ടും കന്യാസ്ത്രീകള്‍ നിരപരാധികള്‍ ആണെന്ന നിലപാടില്‍ ഉറച്ചു നിന്നു; അനൂപ് ആന്റണിയെ ഛത്തീസ്ഗഡിന് അയച്ച് ഏകോപനം ഒരുക്കി; ഡല്‍ഹിയില്‍ ചെന്ന് അമിത്ഷായെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി: കന്യാസ്ത്രീകളുടെ ജയില്‍ വാസം ക്രൈസ്തവരുടെ വിശ്വാസം നഷ്ടപ്പെടുത്തുന്ന സാഹചര്യത്തില്‍ നിന്ന് ബിജെപിയെ രക്ഷിച്ചെടുത്തത് രാജീവ് ചന്ദ്രശേഖര്മറുനാടൻ മലയാളി ബ്യൂറോ2 Aug 2025 5:18 PM IST
SPECIAL REPORTതങ്ങള്‍ ക്രൈസ്തവരെന്ന് കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍; 'വീട്ടുകാര്‍ അറിഞ്ഞ് നടത്തിയ യാത്ര'യെന്നും വെളിപ്പെടുത്തല്‍; പൊളിയുന്നത് ചത്തീസ്ഗഡ് പോലീസിന്റെ വാദം; മലയാളി കന്യാസ്ത്രീകളെ കാണാന്‍ എംപിമാര്‍ക്കും ബന്ധുക്കള്‍ക്കും അനുമതി നല്‍കിയത് പ്രതിഷേധത്തിന് ശേഷം; മതപരിവര്‍ത്തന വാദം തള്ളി രാജീവ് ചന്ദ്രശേഖറുംമറുനാടൻ മലയാളി ബ്യൂറോ29 July 2025 3:21 PM IST
SPECIAL REPORTകന്യാസ്ത്രീകളുടെ അറസ്റ്റില്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ നീതിപൂര്‍വമായി ഇടപെടുമെന്ന് ഉറപ്പ് നല്‍കി; കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് തന്നെ മത പരിവര്‍ത്തനം നിരോധന നിയമമുമുള്ള നാടാണ്; പ്രതിപക്ഷം കളിക്കുന്നത് കഴുകന്റെ രാഷ്ട്രീയം; ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രിയെ കണ്ട് അനൂപ് ആന്റണിമറുനാടൻ മലയാളി ഡെസ്ക്29 July 2025 11:55 AM IST
STATEഎതിര്‍പ്പുകളെ വകവെക്കാതെ മുന്നോട്ടു പോകാന്‍ രാജീവ് ചന്ദ്രശേഖര്‍; ഷോണ്‍ ജോര്‍ജ്ജിനും അനൂപ് ആന്റണിക്കും നേതൃത്വത്തില്‍ നിര്‍ണായക റോള്‍ നല്‍കിയത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ട്; ശോഭാ സുരേന്ദ്രന്റെ ജനകീയതയും നേട്ടമാക്കും; അടുത്ത പുനസംഘടന കോര്‍ കമ്മറ്റിയില്മറുനാടൻ മലയാളി ബ്യൂറോ12 July 2025 7:39 AM IST
Right 1ദേശീയ ബൗദ്ധിക സെല്ലിലെ അടക്കം പ്രവര്‍ത്തന പരിചയുമായി അനൂപ് ആന്റണിയെത്തുന്നത് സോഷ്യല്‍ മീഡിയാ പ്രഭാരിയായി; അമ്പലപ്പുഴയില്‍ ക്രൈസ്തവ വോട്ടുകളെ ബിജെപി പെട്ടിയിലെത്തിച്ച യുവ നേതാവിന് കേരളത്തിലെ താക്കോല്‍ സ്ഥാനം; പുനസംഘടനയിലും യുവമുഖങ്ങളെ നിറയ്ക്കാന്‍ രാജീവ് ചന്ദ്രശേഖര്‍; ബിജെപിയില്‍ സമ്പൂര്‍ണ്ണ മുഖം മാറ്റത്തിന് സാധ്യതമറുനാടൻ മലയാളി ബ്യൂറോ3 April 2025 12:08 PM IST
Politicsഅനൂപ് ആന്റണിയോട് തിരുവല്ല നോക്കാൻ പറഞ്ഞിട്ട് അശോകൻ കുളനട ലക്ഷ്യമിട്ടത് ആറന്മുള; പ്ലാൻ പൊളിച്ച് സംസ്ഥാന നേതൃത്വം; ഒരു വെടിക്ക് വീണത് രണ്ടു പക്ഷികൾ; പത്തനംതിട്ടയിലെ ബിജെപിയിൽ പ്രതിഷേധമുയരുമ്പോൾ അന്തർനാടകമേറെശ്രീലാല് വാസുദേവന്‍15 March 2021 2:54 PM IST