You Searched For "അന്വേഷണം"

തനിക്കെതിരായ കേസ് ഭർത്താവും പൊലീസും ചേർന്ന് കെട്ടിച്ചമച്ചത്; മൂന്നാമത്തെ മകനെ വിട്ടുകിട്ടാനാണ് കള്ളകേസുണ്ടാക്കിയത്; കുട്ടിയെ വിട്ടുനൽകിയാൽ കേസ് പിൻവലിക്കാമെന്ന് കടയ്ക്കാവൂർ എസ് ഐ പറഞ്ഞു; കടയ്ക്കാവൂർ പോക്‌സോ കേസിലെ മാതാവ് മറുനാടനോട്
കുഴൽ ഫോൺ വിളികൾക്ക് രേഖകൾ ഉണ്ടാകില്ലെന്നതിനാൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ സാധ്യതയേറെ; തീവ്രവാദ ബന്ധം സംശയിക്കുന്നതായി ഐ.ബി ഉദ്യോഗസ്ഥർ വ്യക്തമാക്കുമ്പോൾ വിശദമായ പരിശോധന വരും; കോഴിക്കോട് രഹസ്യമായി പ്രവർത്തിച്ചത് എട്ട് സമാന്തര എക്‌സ്‌ചേഞ്ചുകൾ എന്നതും ഗൗരവം വർധിപ്പിക്കുന്നു
സ്വർണക്കടത്തു കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ചും; അനുബന്ധ കുറ്റകൃത്യങ്ങളിൽ സ്വമേധയാ കേസെടുത്തു; തട്ടിക്കൊണ്ടു പോകൽ, വധശ്രമം, മോഷണം അടക്കം അനുബന്ധ കുറ്റങ്ങൾ അന്വേഷിക്കുക എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ; പൊട്ടിക്കാൻ സഹായിച്ചതുകൊടി സുനിയും ഷാഫിയുമെന്ന് അർജുൻ ആയങ്കി
കൊടി സുനിയുടെയും ഷാഫിയുടെയും വീട്ടിൽ കസ്റ്റംസ് സംഘത്തിന്റെ പരിശോധന; നടപടി അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ; അർജുൻ ഒളിവിൽ കഴിഞ്ഞത് ഷാഫിക്കൊപ്പമെന്ന് സൂചന; പുറത്താകുന്നത് പരോളിൽ ഇറങ്ങി ടി പി കേസ് പ്രതികൾ നടത്തുന്ന കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ
ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് യുവതി കോടതിയിൽ; അന്വേഷണത്തിൽ ചുരുളഴിഞ്ഞത് വർഷങ്ങൾ നീണ്ട പ്രണയകഥ; യുവാവിനെ കണ്ടെത്തിയത് മറ്റൊരു യുവതിയുമായി മുംബൈയിൽ കഴിയുന്നത്; വഴിത്തിരിവായത് കാമുകിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം
സ്വർണക്കടത്തിനു യുവാക്കളെ ആകർഷിച്ചത് രാഷ്ട്രീയ പാർട്ടിയുടെ പേരിൽ; അർജുൻ ആയങ്കിയെ സംരക്ഷിക്കുന്നതുകൊടി സുനിയും ഷാഫിയും; ഭാര്യ അമലയുടെ മൊഴിയും അർജുന് എതിര്; ഷാഫിയുടെ വീട്ടിൽ നിന്നും ഇലക്ടോണിക് തെളിവുകൾ കണ്ടെടുത്തു; ഏഴു ദിവസം കൂടി ആയങ്കിയെ കസ്റ്റഡിയിൽ വേണെന്ന് കസ്റ്റംസ് കോടതിയിൽ
അവസരം അനുസരിച്ച് പേരും ജോലിയും മതവും മാറും; പല നാടുകളിലും അറിയപ്പെടുന്നത് പല പേരുകളിൽ, എല്ലാ പേരിലും ആധാർ കാർഡുകളും; സ്ത്രീകളെ അന്യനാടുകളിൽ എത്തിച്ച് വിൽക്കുന്ന സംഘത്തിലും കണ്ണി; എംബസി ഉദ്യോഗസ്ഥൻ ചമഞ്ഞു തട്ടിപ്പു നടത്തിയ മലയാളിയുടെ യഥാർത്ഥ വിവരങ്ങൾ അന്വേഷിച്ച് ഡൽഹി പൊലീസ്
മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിക്കായി സ്റ്റേഷനിലെത്തിയ വ്യക്തിയെ ക്രൂരമായി മർദ്ദിച്ചെന്ന പരാതി; തമ്പാനൂർ എസ് ഐ ക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
പാലിയേക്കര ടോൾ പ്ലാസയിൽ വാഹനം കടത്തി വിടാത്തതിനെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കത്തിക്കുത്തിൽ; രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു; പ്രതികളുടെ കാർ തിരിച്ചറിഞ്ഞ, ഉടൻ പിടികൂടൂമെന്ന് പൊലീസ്; മുൻ വൈരാഗ്യമുണ്ടായിരുന്നോ എന്നും പരിശോധിക്കും