You Searched For "അന്വേഷണം"

പോക്‌സോ കേസിൽ ജയിലിൽ കഴിയുന്ന തലശേരിയിലെ വ്യവസായ പ്രമുഖന്റെ ജാമ്യാപേക്ഷ കോടതി തള്ളി; ഇരയായ പെൺകുട്ടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി; പെൺകുട്ടിയെ കാഴ്‌ച്ചവെച്ച കുട്ടിയുടെ ഇളയമ്മയും അറസ്റ്റിൽ
സ്വന്തം മകനെപ്പോലെയാണ് അർജുനെ കണ്ടത്, എന്നിട്ടും... ഒട്ടും പ്രതീക്ഷിക്കാത്തതാണ് നടന്നത്; ഉൾക്കൊള്ളാൻ ആവുന്നില്ല; കേസ് രാഷ്ട്രീയവൽക്കരിക്കരുത്; മൂന്ന് ദിവസത്തിനുള്ളിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞത് പൊലീസിന്റെ മികവാണ്; വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയുടെ പിതാവ് പറയുന്നു
സ്വർണക്കടത്തു കേസ് പ്രതികൾ ജയിൽ നിയമങ്ങൾ പാലിക്കുന്നില്ല; റമീസ് സെല്ലിനുള്ളിൽ സിഗററ്റ് വലിച്ചു, അടുത്തുണ്ടായിരുന്നത് സരിത്ത്; പരിശോധിക്കാനായി എത്തിയ ഉദ്യോഗസ്ഥരോട് പ്രതികൾ തട്ടിക്കയറി; പുറത്ത് നിന്നും യഥേഷ്ടം ഭക്ഷണം വേണമെന്ന് ആവശ്യം; സൗന്ദര്യ സംരക്ഷണ വസ്തുക്കളും പാഴ്‌സലായി എത്തുന്നു; പ്രതികളെ ജയിൽമാറ്റാൻ കസ്റ്റംസും
തൃത്താല പീഡന കേസുമായി ബന്ധപ്പെട്ട ലഹരി മരുന്ന് പാർട്ടിയിൽ പങ്കെടുത്തവരിൽ പ്രമുഖ നേതാവിന്റെ മകനും; പൊലീസെത്തി കസ്റ്റഡിയിലെടുത്തിട്ടും കേസെടുക്കാതെ വിട്ടയച്ചതിലും രാഷ്ട്രീയ ഇടപെടൽ; കൂടുതൽ പേർ നിരീക്ഷണത്തിൽ; തെളിവുകൾ ശേഖരിക്കുന്ന മുറയ്ക്ക് നടപടിയെന്ന് പൊലീസ്
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങലിൽ വീഴ്‌ച്ചയെന്ന് ആക്ഷേപം; മുതിർന്ന നേതാവ് ജി സുധാകരനെതിരെ അന്വേഷണം; രണ്ടംഗ കമ്മീഷനെ നിയോഗിച്ചു സംസ്ഥാന കമ്മിറ്റി; കെ ജെ തോമസും എളമരം കരീമും അന്വേഷണ കമ്മീഷൻ അംഗങ്ങൾ; പാല, കൽപ്പറ്റ മണ്ഡലങ്ങളിലെ തോൽവി ജില്ലാ കമ്മിറ്റികൾ പരിശോധിക്കും
പെൺകുട്ടി മരിച്ചത് കളിക്കുന്നതിനിടെ കയർ കുരുങ്ങിയെന്ന് കരുതി ബന്ധുക്കൾ; മൃതദേഹം കണ്ടപ്പോൾ തന്നെ കൊലപാതക സംശയത്തിൽ സിഐ സുനിൽകുമാർ; ഇൻക്വസ്റ്റിൽ ദേഹത്തു കണ്ട മുറിപ്പാടുകൾ കൊലപാതകം ഉറപ്പിച്ചു; അർജ്ജുനിലെ കൊലയാളിയെയും കണ്ടെത്തിയതും തന്ത്രപരമായി; വണ്ടിപ്പെരിയാറിലെ പൊലീസ് ബ്രില്യൻസിന്റെ കഥ
പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് മോഷണം: ഉന്നതരെ രക്ഷിക്കാനുള്ള തിരക്കഥ യാഥാർഥ്യമാകുന്നു; സ്പിരിറ്റ് മറിച്ചു വിറ്റ മധ്യപ്രദേശിൽ പ്രതികൾ ഇല്ലാതെ പൊലീസിന്റെ തെളിവെടുപ്പ്; പ്രതികളുടെ കോവിഡ് ബാധയിലും സംശയം; ഉന്നത ഉദ്യോഗസ്ഥരെ വെള്ളപൂശി എക്സൈസ് വിജിലൻസിന്റെ റിപ്പോർട്ടും
മുറിയെടുത്തത് അമ്മയും മകനുമെന്ന പേരിൽ; രാത്രി മദ്യപിച്ചു ബഹളമുണ്ടാക്കിയെന്ന് ലോഡ്ജ് ഉടമ; യുവതിയുടെ സ്വകാര്യഭാഗത്ത ബിയർകുപ്പി കയറ്റി പരിക്കേൽപ്പിച്ചെന്ന വാദത്തിലും സംശയം; തമിഴ്‌നാട് പൊലിസ് തലശേരിയിൽ
കാലടി സർവ്വകലാശാലയിലെ ഉത്തരപേപ്പർ കാണാതായ സംഭവം; സിൻഡിക്കേറ്റ് ഉപസമിതി അന്വേഷണം തുടങ്ങി; വകുപ്പ് മേധാവിയുടേയും, പരീക്ഷാ ചെയർമാന്റേയും വിശദീകരണം തൃപ്തികരമല്ലെന്ന് പ്രോ വൈസ് ചാൻസലർ
കേരളത്തിൽ ജോലിക്കെന്ന പേരിൽ അസമിൽ നിന്നും മനുഷ്യക്കടത്ത്; കുടുംബാംഗങ്ങളെന്ന് പറഞ്ഞ് മുറി വാടകയ്ക്കെടുത്ത് മുഖ്യതൊഴിലാക്കുന്നത് പെൺവാണിഭം; തേടിയെത്തുന്നവരിൽ കൂടുതലും ഭായിമാർ; തിരുവനന്തപുരത്ത് പിടിയിലായത് 18 പേർ; റാക്കറ്റിലെ കൂടുതൽ കണ്ണികളിലേയ്ക്ക് അന്വേഷണം
പി.എസ്.സി ക്ലാസിനെന്ന് പറഞ്ഞ് കൊല്ലം ബീച്ചിൽ പോയ ഷബ്‌ന മറഞ്ഞത് എങ്ങോട്ട്? ബീച്ചിലെത്തിയ പെൺകുട്ടിയുടെ ദൃശ്യം സിസി ടിവിയിൽ പതിഞ്ഞെങ്കിലും തിരികേ പോകുന്ന ചിത്രങ്ങളില്ല; സംശയിക്കുന്ന യുവാവ് നുണ പരിശോധനയ്ക്ക് തയ്യാറാകാതെ കോടതിയിൽ; ഇരുട്ടിൽതപ്പി ക്രൈംബ്രാഞ്ച്; സിബിഐ വരണമെന്ന് മാതാപിതാക്കൾ
മലപ്പുറം രാമപുരത്തെ വീട്ടിലെ വയോധിക കൊല്ലപ്പെട്ട സംഭവം കൊലപാതകമെന്ന് സംശയം; ആയിഷയെ ശാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി സൂചനയെന്ന് പൊലീസ്; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്