You Searched For "അന്‍സില്‍"

ഒറ്റയ്ക്ക് താമസിക്കുന്ന അഥീന രാത്രി അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി; കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ഡിസ്പോസിബിള്‍ ഗ്ലാസില്‍ കളനാശിനി ശീതളപാനീയത്തില്‍ ചേര്‍ത്ത് നല്‍കിയ കാമുകി; കാമുകന്‍ അബോധാവസ്ഥയില്‍ ആയപ്പോള്‍ ബന്ധുക്കളെ വിളിച്ചു വരുത്തി പറഞ്ഞത് ആത്മഹത്യാ കഥ; കോതമംഗലത്തും പ്രണയവിഷമായത് പരാക്ക്വേറ്റ്
മറ്റൊരു യുവാവ് വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിച്ചതിനെ ചൊല്ലി അന്‍സിലും അദീനയും തമ്മില്‍ വഴക്ക്; വിവാഹിതനായ തന്നെ ഒഴിവാക്കുന്നു എന്ന തോന്നല്‍ അന്‍സിലിനെ വല്ലാതെ അലട്ടി; സാമ്പത്തിക ഇടപാട് തര്‍ക്കം മുറുകിയപ്പോള്‍ അദീനയ്ക്ക് കൊല്ലാനുള്ള വൈരാഗ്യം; പാരക്വിറ്റ് കലക്കി കൊടുത്തിട്ട് ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം; കൊലക്കുറ്റം ചുമത്തി അകത്തിട്ടു
ക്രിമിനല്‍ പശ്ചാത്തലമുള്ള അന്‍സിലിനുമായി തെറ്റിയത് മറ്റൊരു ബന്ധത്തിന്റെ പേരില്‍;  മാതിരപ്പള്ളി സ്വദേശിയെ ഒഴിവാക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നല്‍കി;  ബന്ധുവായ പെണ്‍സുഹൃത്തിന്റെ പ്രതികാരത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കങ്ങളും;  കൊല്ലാന്‍ ഉപയോഗിച്ചത് കള നാശിനിയായ പാരാക്വിറ്റ്;  ചേലാടുള്ള കടയില്‍ നിന്നും യുവതി കളനാശിനി വാങ്ങിയിരുന്നുവെന്നും കണ്ടെത്തല്‍; യുവാവിന്റെ മരണം അമിതമായ അളവില്‍ വിഷം ഉള്ളില്‍ച്ചെന്നെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്;  30കാരിയുടെ അറസ്റ്റ് ഉടന്‍
മകനെ വിഷം കൊടുത്ത് കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ടുപൊയ്‌ക്കോ എന്ന് അന്‍സിലിന്റെ ഉമ്മയെ അവള്‍ വിളിച്ചുപറഞ്ഞു; ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു;  കോതമംഗലത്തെ അന്‍സിലിന്റെ മരണത്തില്‍ പെണ്‍സുഹൃത്തിനെതിരെ ആരോപണവുമായി ബന്ധുക്കളും സുഹൃത്തും
കാമുകനുമായി പിണങ്ങി പോലീസില്‍ പരാതി നല്‍കിയ കാമുകി; വീണ്ടും അടുത്തെങ്കിലും കാമുകനെ ഒഴിവാക്കാന്‍ തീരുമാനിച്ച യുവതി; പുലര്‍ച്ചെ വീട്ടിന് സമീപം വച്ച് വിഷം കൊടുത്ത് യുവാവിനെ കൊല്ലാന്‍ ശ്രമിച്ചു; ചികില്‍സയ്ക്കിടെ അന്‍സിലിന്റെ മരണം; ചേലാട്ടം ഗ്രീഷ്മ അറസ്റ്റില്‍; കോതമംഗലത്തും പ്രണയ വിഷക്കൊല
ഷൈനി ഒരു തവണയെങ്കിലും സ്റ്റേഷനിലെത്തി കണ്ടിരുന്നെങ്കില്‍..! വീട്ടില്‍ വഴക്കിടുന്നവര്‍ക്ക് ഒപ്പിടാന്‍ സ്റ്റേഷനില്‍ ബുക്ക്; അന്ന് കോടതി വിധിയില്‍ വീട് ജപ്തി ചെയ്യേണ്ടി വന്നപ്പോള്‍ ബബിതയെയും മകളെയും പെരുവഴിയിലാക്കാതെ വീടൊരുക്കിയ പോലീസ് ഓഫീസര്‍; ഏറ്റുമാനൂര്‍ എസ്എച്ച്ഒ അന്‍സിലിന്റെ പരിശ്രമങ്ങള്‍ക്ക് പിന്തുണയേറുമ്പോള്‍