You Searched For "അപകടം"

പതിനേഴാം വയസിൽ ജീവിതത്തിന്റെ താളം തെറ്റിച്ച ആ അപകടം; ബൈക്കിൽ ബന്ധുവിനോടപ്പം സഞ്ചരിക്കവേ നിയന്ത്രണം തെറ്റി വീണ് കിടപ്പിൽ; ആശുപത്രിയും ചികിത്സയുമായി 11 വർഷത്തെ കഠിനയാത്ര; ഒടുവിൽ മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയ്ക്ക് മങ്ങൽ; 28ാം വയസിൽ ഫിക്‌സ് വന്ന് ദാരുണാന്ത്യം; വെണ്ണിയൂരിലെ വേദനിക്കുന്ന ഓർമ്മയായി ദീപു
എല്ലാം മറന്ന് വളരെ സന്തോഷപൂർവം കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് തിരിച്ച മലയാളി ഡോക്ടർ; ഒടുവിൽ തായ്‌ലൻഡ് സന്ദർശനത്തിനിടെ മുങ്ങി മരണം; വേദനയായി രാഹുലന്റെ വിയോഗം
തിരുവനന്തപുരത്ത് നിന്ന് ജീവന്റെ തുടിപ്പുമായി എയർ ആംബുലൻസ് പറക്കും; കൊച്ചിയിലേക്ക് വീണ്ടുമൊരു ഹൃദയമാറ്റം; അപകടത്തിൽ മരിച്ച അമൽ ഇനി ആറു പേർക്ക് പുതുജീവൻ നൽകും; തീരാനോവിലും റിയൽ ലൈഫ് ഹീറോയായി അവന്റെ മടക്കം