Marketing Featureഎസ് വി പ്രദീപിനെ ഇടിച്ചിട്ടതിന് സമാന അപകട മരണങ്ങൾ കണ്ണൂരിലും; വിഷു തലേന്ന് റോഡരികിൽ നിന്ന പരിവാറുകാരനെ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചതും മരണത്തിലേക്ക്; ലതീഷിനെ ഇല്ലാതാക്കിയത് രാഷ്ട്രീയ ഗൂഢാലോചനയോ? അപകടത്തിൽ പക മണത്ത് ബിജെപിഅനീഷ് കുമാർ16 April 2021 10:01 AM IST
Marketing Featureഅഭിമന്യു വധക്കേസിലെ മുഖ്യപ്രതിയായ ആർഎസ്എസ് പ്രവർത്തകൻ കീഴടങ്ങി; സജയ് ജിത്ത് കീഴടങ്ങിയത് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തി; ക്ഷേത്രവളപ്പിൽ വെച്ച് അഭിമന്യൂവിനെ കുത്തിയത് സജയ് ദത്തെന്ന് പൊലീസ്; സഹോദരനോടുള്ള രാഷ്ട്രീയ വൈരാഗ്യം അഭിമന്യുവിന്റെ കൊലപാതകത്തിന് കാരണമായെന്ന് സൂചനമറുനാടന് മലയാളി16 April 2021 12:54 PM IST
SPECIAL REPORTഡ്രൈവറില്ലാതെ കാറിൽ കൈയുംകെട്ടി യാത്ര ചെയ്യാമെന്ന മോഹത്തിനു വൻ തിരിച്ചടി; ടെസ്ലയുടെ ഡ്രൈവറില്ലാ കാർ മരക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി രണ്ടു യാത്രക്കാരും വെന്തുമരിച്ചു; അമേരിക്കയെ ഞെട്ടിച്ച ദുരന്തം ചർച്ചയാക്കി ലോകംമറുനാടന് ഡെസ്ക്19 April 2021 7:45 AM IST
KERALAMകണ്ണൂർ പഴയങ്ങാടിയിൽ നിയന്ത്രണം വിട്ട ലോറി കെട്ടിടത്തിൽ ഇടിച്ചു കയറി; ഡ്രൈവർ മരിച്ചുമറുനാടന് മലയാളി20 April 2021 11:37 AM IST
KERALAMമട്ടന്നൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർത്ഥി ദാരുണമായി മരിച്ചു; അപകടത്തിൽ മരിച്ചത് നാലാങ്കരി ഷാഹിദ മൻസിലിൽ വി.മുഹമ്മദ് റഫ്നാസ്മറുനാടന് ഡെസ്ക്20 April 2021 5:49 PM IST
Uncategorizedകാണാതായ സ്ത്രീയെ അന്വേഷിക്കാൻ മൈസൂരിലെത്തിയ പൊലീസ് സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; ചികിത്സയിൽ കഴിയവേ വനിതാ പൊലീസുകാരിക്ക് അന്ത്യം; മരിച്ചത് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലെ രാജാമണിജംഷാദ് മലപ്പുറം20 April 2021 5:54 PM IST
Uncategorizedട്രെയിൻ വാഹനങ്ങളിൽ ഇടിച്ച് 5 മരണം; ദാരുണ്യസംഭവം അരങ്ങേറിയത് യുപിയിലെ ഷാജഹാൻപൂരിൽ ലവൽ ക്രോസിൽ; വാഹനങ്ങളിലിടിച്ച ട്രെയ്ൻ പാളം തെറ്റിമറുനാടന് മലയാളി23 April 2021 7:25 AM IST
KERALAMതിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; അപകടത്തിൽ 21 പേർക്ക് പരിക്ക്; ആരുടേയും നില ഗുരുതരമല്ലസ്വന്തം ലേഖകൻ23 April 2021 11:04 AM IST
FILM AWARDSഅബുദാബിയിലെ ഹലീബിൽ വാഹനാപകടം; രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി രണ്ടു മലയാളികൾ അടക്കം അഞ്ചു മരണം; മരിച്ചത് മലപ്പുറം സ്വദേശികൾസ്വന്തം ലേഖകൻ23 April 2021 2:53 PM IST
KERALAMകടമ്പാട്ടുകോണത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്; അപകടം തിരുവനന്തപുരത്ത് നിന്നും ഹരിപ്പാടേക്കുള്ള യാത്രയ്ക്കിടെസ്വന്തം ലേഖകൻ27 April 2021 5:59 PM IST
Emiratesയുഎഇയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി; മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു; അശ്രദ്ധയാണ് അപകടകാരണമെന്ന് അധികൃതരുടെ വിശദീകരണംമറുനാടന് മലയാളി27 April 2021 6:06 PM IST
KERALAMകുതിരാനിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു; കൂട്ടിയിടിച്ചത് തൃശ്ശൂരിലേക്കും പാലക്കാട് ഭാഗത്തേക്കും പോകുന്ന ലോറികൾ; ഡ്രൈവർക്ക് പരിക്ക്സ്വന്തം ലേഖകൻ6 May 2021 10:43 PM IST