You Searched For "അപകടം"

കാട്ടാന ശല്യത്താൽ പൊറുതിമുട്ടി ആറളം ഫാമിലെ നിവാസികൾ; ഇരുചക്ര വാഹന യാത്രികർ കാട്ടാനക്ക് മുന്നിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്; കാട്ടാനയെ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടിയതിനാൽ ജീവൻ രക്ഷിക്കാനായി; ബൈക്ക് ചവിട്ടിതകർത്ത് ആനയുടെ വിളയാട്ടവും
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കെ.എസ്.ആർ.ടി.സി. ബസ് അപകടത്തിൽപ്പെട്ടു; തിരുവനന്തപുരം-  പമ്പ സൂപ്പർഫാസ്റ്റ് നിയന്ത്രണം വിട്ട് മറിഞ്ഞത് ളാഹ വിളക്കുവഞ്ചിക്ക് സമീപം; 16 പേർക്ക് പരിക്ക്
ബാംഗ്ലൂരിൽ മെട്രോ തൂൺ തകർന്ന് അപകടം; സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മയ്ക്കും രണ്ടര വയസ്സുള്ള കുഞ്ഞിനും ദാരുണാന്ത്യം; അപകടം ബംഗളുരു മെട്രോയുടെ ഫേസ് 2 ബി പണികൾ പുരോഗമിക്കുന്നതിനിടെ
തുനിവിന്റെ റിലീസ് ആഘോഷത്തിനിടെ അപകടം; ലോറിക്ക് മുകളിൽ കയറിയുള്ള അമിതാവേശം യുവാവിന്റെ ജീവനെടുത്തു; റോഡിലൂടെ പോയ ടാങ്കർ ലോറി തടഞ്ഞ് നിർത്തി മുകളിൽ കയറിയ യുവാവ് താഴേക്ക് വീണ് മരിച്ചു
മകന്റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു; അമിതവേഗത്തിലെത്തിയ ടോറസിടിച്ച് മരിച്ചത് മീനടം സ്വദേശിനിയായ വീട്ടമ്മ; ഒന്നര വർഷം മുമ്പ് ഇളയ മകനെ തട്ടിയെടുത്ത വാഹനാപകടത്തിന്റെ അതേ രൂപത്തിൽ ഷൈനി സാമിനും ദാരുണാന്ത്യം
റോഡ് മുറിച്ച് കടക്കുമ്പോൾ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; തിരുവല്ലത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ബൈക്ക് ഓടിച്ച യുവാവിന് ഗുരുതരപരിക്ക്; റേസിങ് ബൈക്ക് ഇടിച്ചാണ് അപകടമെന്ന് നാട്ടുകാർ