You Searched For "അപകടം"

ബുള്ളറ്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി; ഒരാൾക്ക് ദാരുണാന്ത്യം; ബന്ധുവിന് ഗുരുതര പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി; അപകടം വിവാഹത്തിന് പോയി മടങ്ങവേ
റോഡിലെ കുഴിയിൽ വീണ് അച്ചുമോന്റെ ആക്സിൽ ഒടിഞ്ഞു; നിയന്ത്രണം തെറ്റി നേരെ വൈദ്യുതി പോസ്റ്റിലിടിച്ച് പാടത്തേക്ക് ചെരിഞ്ഞു; യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു; കണ്ണഞ്ചേരി ഭാഗത്ത് നടന്നത്
ഒളിമ്പ്യന്‍ ബീനാ മോളുടെ സഹോദരിയും ഭര്‍ത്താവും; മൂന്നാമന്‍ ബീനാമോളുടെ സഹോദരന്റെ ഭാര്യാ പിതാവും; പന്നിയാര്‍കുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് വീണ് മരിച്ചത് ഒളിമ്പ്യന്‍ കുടുംബത്തിലെ മൂന്ന് പേര്‍; കുത്തനെയുള്ള ഇറക്കവും വീതികുറഞ്ഞ റോഡും അപകട കാരണമായി; പന്നിയാര്‍കുട്ടിയിലെ അപകടം ദാരുണമാകുമ്പോള്‍
പന്നിയാര്‍കുട്ടിയില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്നയാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍
ചാത്തൻപാറയിൽ വാഹനാപകടം; ടൂറിസ്റ്റ് ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല
സെവന്‍സ് ഫുട്‌ബോൾ കളിക്കിടെ അപകടം; കാണികൾക്കിടയിൽ പടക്കങ്ങൾ തെറിച്ചുവീണു; നിരവധി പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പൊട്ടിത്തെറി ശബ്ദത്തിൽ കാണികൾ കുതറിയോടി; മലപ്പുറത്ത് നടന്നത്!