You Searched For "അപകടം"

ബിഹാറിൽ കുതിച്ചെത്തിയ വന്ദേഭാരത് എക്സ്പ്രസ്സ് ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; രണ്ടുപേരുടെ നില അതീവ ഗുരുതരം; നിലവിളി കേട്ട് ഓടിയെത്തി നാട്ടുകാർ; നടുക്കം മാറാതെ നാട്
ജീവനെടുത്ത സെല്‍ഫി! ഹൈക്കിംഗ് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന യുവാവ് മഞ്ഞുമൂടിയ പര്‍വത ശിഖരത്തില്‍ ചിത്രമെടുക്കാന്‍ സുരക്ഷാ കയര്‍ അഴിച്ചു മാറ്റി; 18,000 അടി ഉയരത്തില്‍ നിന്നും താഴേക്ക് പതിച്ച് പര്‍വതാരോഹകന് ദാരുണാന്ത്യം; നിസ്സഹായരായി സഹയാത്രികര്‍; നടുക്കുന്ന വീഡിയോ പുറത്ത്
ഓടയിലേയ്ക്ക് ഓക്സിജന്‍ സിലിണ്ടര്‍ അടക്കം ഇറക്കിയാണ് രക്ഷാപ്രവര്‍ത്തനം; ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ മാന്‍ ഹോളില്‍ ഇറങ്ങിയ മൂന്നു തൊഴിലാളികളും മരിച്ചത് ശ്വാസം മുട്ടി; ദുരന്തത്തില്‍ പെട്ടത് കമ്പം സ്വദേശികള്‍; കട്ടപ്പനയെ നടുക്കി രാത്രി ദുരന്തം
സ്‌കൂട്ടറിൽ കണ്ടെയ്നര്‍ ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന ഭർത്താവിനും കുഞ്ഞിനും ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നെഞ്ചുലയ്ക്കുന്ന സംഭവം പാലക്കാട്
ഒരു കൊളുത്തിന്റെ ബലത്തിൽ ആളുകളെ ഇരുത്തി ആട്ടം; കാൽ കൊണ്ട് പ്രവര്‍ത്തിപ്പിച്ച് രീതി; പൊടുന്നനെ ഉഗ്ര ശബ്ദം; ആളുകൾ കുതറിയോടി; കൂറ്റന്‍ ഊഞ്ഞാൽ ത‍കർന്ന് അപകടം; വീഡിയോ വൈറൽ