You Searched For "അപകടം"

സ്കൂട്ടറും ലോറിയും നേർക്കുനേർ എത്തി കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ഗുരുതര പരിക്ക്; സ്കൂട്ടർ ലോറിക്കടിയിൽ കുടുങ്ങിയ നിലയിൽ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തായ്‌വാനിലെ ഷോപ്പിംഗ് മാളിൽ വൻ പൊട്ടിത്തെറി; ഗ്യാസ് ബ്ലാസ്റ്റിൽ അഞ്ച് പേർ അതിദാരുണമായി കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; ആളുകൾ കുതറിയോടി; 12 -ാം നിലയിൽ വൻ നാശനഷ്ടം
കനത്ത കാറ്റില്‍ ഇറങ്ങാന്‍ കഴിയാതെ ഒരു തവണ കൂടി വിമാനത്താവളത്തിനു മുകളില്‍ വലം വയ്ക്കേണ്ടി വന്നിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നത് വന്‍ അപകടം; ഇന്ധനമില്ലാതെ പറന്ന വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഇതൊരു അസാധാരണ ആകാശ രക്ഷപ്പെടല്‍
ബൈക്ക് യാത്രക്കാരൻ ലോട്ടറിയെടുക്കാനായി പെട്ടെന്ന് വെട്ടിച്ചു; ലോറി നിയന്ത്രണം തെറ്റിയെത്തി ലോട്ടറിക്കാരനെ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം; രണ്ടുപേർക്ക് പരിക്ക്
ചൂട് കൂടിയതിനെ തുടര്‍ന്ന് ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം;തീ പടര്‍ന്ന് വീട് പൂര്‍ണമായും കത്തി നശിച്ചു: വന്‍ ദുരന്തം ഒഴിവായത് വീട്ടുകാര്‍ പുറത്ത് പോയതിനാല്‍
അമിത വേഗതയിൽ പാഞ്ഞെത്തി; ഓട്ടോയുടെ പുറകിൽ ബൈക്ക് ഇടിച്ചു കയറി അപകടം; ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞു; ബൈക്കിന് പിന്നിലിരുന്ന യുവാവിന് ദാരുണാന്ത്യം; ദാരുണ സംഭവം നെടുമങ്ങാട്
നിയന്ത്രണം തെറ്റിയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 31 പേർ മരിച്ചു; നിരവധിപേർക്ക് പരിക്ക്;നദിയിലെ അവശിഷ്ടങ്ങൾക്കിടയിലും മൃതദേഹങ്ങൾ; പണിപ്പെട്ട് രക്ഷാപ്രവർത്തകർ