You Searched For "അപകടം"

പെരുമ്പാവൂർ സിഗ്നൽ ജംഗ്ഷനിലുണ്ടായത് വൻ അപകടം; കോണ്ടോട്ടി ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾക്ക് ആർക്കും ഗുരുതര പരിക്കില്ല; മൂന്നാറിൽ നിന്നുള്ള വിദ്യാർത്ഥി യാത്ര അർദ്ധരാത്രിയായത് ചട്ടവിരുദ്ധം; ലോറിയുമായി കൂട്ടിയിടിച്ച് ബസ് മറിഞ്ഞു; ഡ്രൈവർമാരുടെ ഉറക്കം സംശയത്തിൽ
തൃപ്പൂണിത്തുറ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ഗുരുതരമായി പരിക്കേറ്റ നാല് പേരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി; സ്ഫോടനമുണ്ടായത് ഉത്സവത്തിന് എത്തിച്ച പടക്കങ്ങൾ വാഹനത്തിൽ നിന്നും ഇറക്കുമ്പോൾ; നിരവധി വീടുകൾക്ക് കേടുപാടുകൾ; പടക്കം സംഭരിക്കാൻ അനുമതി ഉണ്ടായിരുന്നില്ലെന്ന് ജില്ലാ കലക്ടർ; സ്ഫോടനത്തൽ തെളിയുന്നത് അനാസ്ഥ