INDIAകബഡി മത്സരത്തിനിടെ വൈദ്യുതാഘാതമേറ്റ് അപകടം; കാണികൾ നിലവിളിച്ചോടി; മൂന്ന് പേർക്ക് ദാരുണാന്ത്യം; രണ്ടുപേരുടെ നില അതീവ ഗുരുതരം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം റായ്പൂരിൽസ്വന്തം ലേഖകൻ21 Sept 2025 12:45 PM IST
Cinema varthakal'വരവ്' സിനിമയുടെ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞ് അപകടം; നടൻ ജോജു ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്; സംഭവം മൂന്നാറിൽ വച്ച്സ്വന്തം ലേഖകൻ20 Sept 2025 10:35 PM IST
KERALAMപമ്പ അയ്യപ്പസംഗമത്തില്‍ പങ്കെടുത്തു മടങ്ങിയ ഓര്‍ക്കസ്ട്ര സംഘം അപകടത്തില്‍പ്പെട്ടു; യുവാവ് മരിച്ചു: രണ്ടു പേര്‍ക്ക് പരുക്ക്ശ്രീലാല് വാസുദേവന്‍20 Sept 2025 10:18 PM IST
KERALAMബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരിയായ വയോധിക മരിച്ചു; ഒരാൾക്ക് പരിക്ക്; സംഭവം കണ്ണൂരിൽസ്വന്തം ലേഖകൻ20 Sept 2025 5:24 PM IST
KERALAMനെയ്യാറ്റിന്‍കരയില്‍ തെങ്ങിന്റെ മൂട് ഇളകി തോടിന് കുറുകെയുള്ള പാലത്തിലേക്ക് വീണ് അപകടം; പാലത്തില്‍ നിന്നിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ക്ക് ദാരുണാന്ത്യംമറുനാടൻ മലയാളി ബ്യൂറോ20 Sept 2025 5:20 PM IST
KERALAMഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി; വേദനയോടെ ഉറ്റവർസ്വന്തം ലേഖകൻ20 Sept 2025 5:00 PM IST
KERALAMഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ തെങ്ങ് മറിഞ്ഞു വീണു; തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് സ്ത്രീകൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്; സംഭവം തിരുവനന്തപുരത്ത്സ്വന്തം ലേഖകൻ20 Sept 2025 1:28 PM IST
KERALAMതെന്മലയിൽ ടോറസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവർ മരിച്ചുസ്വന്തം ലേഖകൻ19 Sept 2025 9:55 PM IST
KERALAMരോഗികളുമായി വന്ന 108 ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു; നഴ്സിങ് ദാരുണാന്ത്യം; സംഭവം കോട്ടയത്ത്സ്വന്തം ലേഖകൻ19 Sept 2025 8:07 PM IST
KERALAMനിയന്ത്രണം തെറ്റി തെരുവുവിളക്കിലേക്ക് ഇടിച്ചു കയറി പിക്കപ്പ് വാൻ; ഉള്ളിൽ കുടുങ്ങി പോയ ഡ്രൈവറെ ഫയർഫോഴ്സെത്തി രക്ഷിച്ചു; സംഭവം പട്ടത്ത്സ്വന്തം ലേഖകൻ19 Sept 2025 5:20 PM IST
SPECIAL REPORTഅഹമ്മദാബാദ് എയര്‍ഇന്ത്യാ അപകടത്തിലേക്ക് നയിച്ചത് വിമാന നിര്‍മാതാക്കളുടെ അശ്രദ്ധ; ബോയിംഗിനും ഹണിവെല്ലിനുമെതിരെ കേസ് ഫയല്‍ ചെയ്തു കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍; വിമാനത്തിന്റെ രൂപകല്‍പ്പനയുടെ അപകട സാധ്യതയെ കുറിച്ച് അറിഞ്ഞിട്ടും ഒന്നും ചെയ്തില്ലെന്ന് ആക്ഷേപംമറുനാടൻ മലയാളി ഡെസ്ക്19 Sept 2025 10:45 AM IST
KERALAMറോഡരികിൽ സ്കൂട്ടർ നിർത്തി ഫോണില്‍ സംസാരിച്ചു നിന്നു; പിന്നാലെ കുതിച്ചെത്തിയ ഇന്നോവ ഇടിച്ചുതെറിപ്പിച്ചു; യുവതിക്ക് പരിക്ക്; സംഭവം കോഴിക്കോട്സ്വന്തം ലേഖകൻ18 Sept 2025 10:54 PM IST