You Searched For "അപകടം"

കുടുംബസമേതം ഊട്ടി കാണാനെത്തിയ ഞങ്ങൾ കൂനൂരിൽ റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെയാണു ഹെലികോപ്റ്റർ താഴ്ന്നു പറക്കുന്നതു കണ്ടത്; കൗതുകം തോന്നി ദൃശ്യം ഫോണിൽ പകർത്തി; മഞ്ഞിനകത്തേക്കു ഹെലികോപ്റ്റർ മറഞ്ഞു. പിന്നീട് വലിയ ശബ്ദവും; വൈറലായ ആ ദൃശ്യങ്ങൾ ഒർജിനൽ; പൊലീസിന് വീഡിയോ കൈമാറി ജോയും നാസറും
ഭാര്യ വിളിച്ചത് അനുസരിച്ച് വന്നത് ബന്ധുവിന്റെ ബൈക്കിൽ; സമയത്തിന് വീട്ടിൽ എത്താതെ വന്നപ്പോൾ തിരക്കിയിറങ്ങി; മറിഞ്ഞു കിടക്കുന്ന ബൈക്ക് കണ്ട് സമീപത്തെ പാറക്കുളത്തിൽ തെരഞ്ഞപ്പോൾ കിട്ടിയത് മൃതദേഹം; മറൈൻ എൻജിനീയറുടെ മരണം പരിചയമില്ലാത്ത വഴിയിൽ വച്ചുണ്ടായ അപകടത്തിൽ
ഹെലിക്കോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറണ്ട് ഓഫീസർ എ. പ്രദീപിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകും; കുടുംബത്തിന് ധനസഹായമായി അഞ്ച് ലക്ഷം രൂപയും പിതാവിന്റെ ചികിത്സക്കായി മൂന്ന് ലക്ഷം രൂപയും നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനം
കെ എസ ആർ ടി സി ബസ് ബൈക്കിലിടിച്ചു; 4 വയസുകാരന് ദാരുണാന്ത്യം; ബസ് കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങി; കാത്തിരുന്നുണ്ടായ കൺമണിയുടെ മരണത്തിന്റെ ഞെട്ടലിൽ രക്ഷിതാക്കൾ
വർക്കല എസ്എൻ കോളേജിൽ ക്രിസ്മസ് ആഘോഷത്തിനിടെ അപകടകരമായി വാഹനം ഓടിച്ചു വിദ്യാർത്ഥി; അഞ്ചു വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർത്ഥിനിക്ക് പരിക്കേറ്റു; അപകടകരമായ കാറോട്ടത്തിൽ രണ്ടുപേർ പിടിയിൽ