You Searched For "അപകടം"

ടിപ്പർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം; സ്‌കുട്ടിയിലിടിച്ച ടിപ്പർ യാത്രക്കാരിയുടെ ശരീരത്തിലുടെ കയറിയിറങ്ങി;  മരിച്ചത് കുമ്പനാട് സ്വദേശിനിയും ആശുപത്രി ജീവനക്കാരിയുമായ ഷേർളി വർഗീസ്; അപകടം മകളെ ബസ് കയറ്റിവിട്ട് മടങ്ങും വഴി
ഇടിയുടെ ആഘാതത്തിൽ ത്രേസ്യമ്മയും ഡീനയും തെറിച്ച് വീണത് മീറ്ററുകളോളം ദൂരത്തിൽ; വാഹനം വീണ്ടും മുന്നോട്ട് നീങ്ങിയപ്പോൾ വീണവരുടെ മേൽ ചക്രങ്ങൾ കയറിയിറങ്ങി; തൽക്ഷണം മരണവും; അങ്കമാലിയിലെ മനസ് മരവിപ്പിക്കുന്ന വാഹനാപകടത്തെക്കുറിച്ച് ദൃസാക്ഷി പറയുന്നു