You Searched For "അപകടം"

വിദ്യാർത്ഥികളുമായി എത്തിയ സ്‌കൂൾ ബസ്; പെട്ടെന്ന് ഒരു സൈഡ് ചരിവ് ശ്രദ്ധിച്ചു; ഫ്രണ്ട്‌ ടയർ റോഡിലെ കുഴിയിൽ പൂർണമായി താഴ്ന്നു; രക്ഷകരായി നാട്ടുകാർ; ഒഴിവായത് വൻ അപകടം
അമിത വേഗത്തിലെത്തിയ ട്രക്ക് ദമ്പതികൾ സഞ്ചരിച്ച ബൈക്കിലിടിച്ചു; തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ട്രക്ക് കയറിയിറങ്ങി; നടുറോഡിൽ നിന്ന് സഹായത്തിനായി നിലവിളച്ച ആ ഭർത്താവിനെ ആരും തിരിഞ്ഞുനോക്കിയില്ല; ഒടുവിൽ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് യാത്ര; ട്രക്ക് ഡ്രൈവർക്കായി അന്വേഷണം ഊർജ്ജിതം
ടിപ്പർ ഡ്രൈവർ ഉറങ്ങിപ്പോയി; കൊല്ലത്ത് ലോറി സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറി അപകടം; ഒരാൾക്ക് ദാരുണാന്ത്യം; കൂട്ടുകാരന് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കുന്നംകുളത്ത് രോഗിയുമായി പാഞ്ഞ ആംബുലന്‍സ് കാറിലേക്ക് ഇടിച്ചുകയറി വൻ അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം; ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
രാത്രി പതിനൊന്നരയോടെ കാറിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിൽ പതിഞ്ഞത് നടുക്കുന്ന ദൃശ്യങ്ങൾ; റോഡിലേക്ക് തെറിച്ചു വീണ രണ്ടു യുവാക്കൾ ലോറിയിടിച്ച് മരിച്ചു; സംഭവം ബാലുശ്ശേരിയിൽ