You Searched For "അഭിഭാഷകന്‍"

അഡ്വക്കേറ്റ് ഓഫീസില്‍ നിന്നും തഞ്ചത്തില്‍ രക്ഷപ്പെട്ട പൂന്തുറക്കാരന്‍ ഒളിവില്‍ കഴിയുന്നത് ഉള്‍ക്കടലില്‍; സൂഹൃത്തുക്കളുടെ മീന്‍ പിടിത്ത വള്ളങ്ങളില്‍ മാറി മാറി കഴിയുന്നുവെന്ന് സൂചന; തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സീനയര്‍; പ്രതി പാര്‍ട്ടി ബന്ധുവെന്ന് പ്രതിപക്ഷം; കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെന്നത് വസ്തുതയും; അഭിഭാഷകയെ തല്ലിചതച്ച ബെയ്‌ലിദാസ് വിഴിഞ്ഞം കടലിലെ അതിസൂരക്ഷാ കേന്ദ്രത്തിലോ?
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മദ്യം നല്‍കി ബലാത്സംഗം ചെയ്തു; അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; വസ്തുതകള്‍ ശരിയാണെങ്കില്‍ പ്രതി അഭിഭാഷകവൃത്തിയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍
കാറിന്റെ ഡോര്‍ തുറന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ മാനസികാസ്വാസ്ഥ്യമുള്ളയാളെ മര്‍ദിച്ചുകൊന്ന സംഭവം; അഭിഭാഷകനും നിയമ വിദ്യാര്‍ഥിയായ മകനും അറസ്റ്റില്‍