You Searched For "അമൃത"

വിവാഹം മൂന്നുമാസം മുമ്പ്; മൂന്നുവര്‍ഷം മുമ്പ് അമൃതയുമായി പ്രണയത്തിലായപ്പോള്‍ രാജേഷിന് കുരുക്കായി പോക്‌സോ കേസും ജയിലും; എല്ലാ തടസ്സങ്ങളും അതിജീവിച്ച് കല്യാണം കഴിച്ചവര്‍ എന്തിന് ജീവനൊടുക്കി? നിലമ്പൂരിലെ നവദമ്പതിമാരുടെ മരണത്തില്‍ പുറത്തുവരുന്നത്
കനത്ത മഴ നിന്നെങ്കിലും മണ്ണിൽ വ്യതിയാനങ്ങൾ കണ്ടു; മർദമാറ്റമുണ്ടെന്ന് മനസിലായി; മർദം കൂടുമ്പോഴാണ് മണ്ണ് പൊട്ടി വെള്ളം പായുന്നതും ഉരുൾ പൊട്ടലാകുന്നതും; സെൻസറിൽ നിന്നുള്ള വിവരം ദുരന്ത നിവാരണ അഥോറിറ്റിയെ ഇ മെയിൽ വഴി അറിയിച്ചിട്ടും ആരും ഒന്നും ചെയ്തില്ല; പൊതുജനങ്ങളോട് ഒന്നും നേരിട്ട് പറയരുതെന്ന് വിലക്കിയതും മുന്നൊരുക്കത്തിന് തടസ്സമായി; പെട്ടിമുടിയിലേക്ക് ദുരന്തമെത്തിച്ചത് സർക്കാർ സംവിധാനങ്ങളോ? അമൃതയിലെ ശാസ്ത്രജ്ഞർ നിരാശരാകുമ്പോൾ
ഒരേ ക്ലാസിൽ പഠിക്കുന്ന ഇരുവരും ക്ലാസിലും പുറത്തുമെല്ലാം ഒന്നിച്ചായിരുന്നു യാത്ര; സർട്ടിഫിക്കറ്റ് വാങ്ങുന്നതിനും ആധാർ കാർഡ് ശരിയാക്കുന്നതിനും വീട്ടിൽ നിന്നിറങ്ങിയ സഹോദരിമാരുടെ യാത്ര അവസാനിച്ചത് മുറിഞ്ഞപുഴയിൽ; വൈക്കം ടൗണിലെ സിസിടിവിയിൽ തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിൽ പൊലീസ്; അമൃതയുടേയും ആര്യയുടേയും മരണത്തിൽ അവ്യക്ത തുടരുമ്പോൾ
പ്രണയ വിവാഹം മൂന്നുമാസം പിന്നിട്ടപ്പോൾ 101 പവനും കാറും കിട്ടാത്തതിൽ ഈർഷ്യ; അമൃത ഗർഭിണിയായപ്പോൾ അലസിപ്പിക്കാൻ കുണ്ടും കുഴിയുമുള്ള റോഡിൽ ഉലച്ച് സഞ്ചാരം; കൈക്കുഞ്ഞിനെ ടേബിൾ ഫാനിന് മുന്നിൽ പിടിച്ച് ശ്വാസം മുട്ടിക്കൽ; സൈനികനായ കിരണിന്റെ ക്രൂരപീഡനങ്ങൾ