You Searched For "അമേരിക്ക"

നമ്മുടെ നാട്ടിൽ ഹിന്ദു-മുസ്ലിം വിരോധം വളരുന്നപോലെ അമേരിക്കയിൽ വംശീയ വിദ്വേഷവും പടരുന്നു; വെള്ളക്കാരുടെ ഉൽപ്പന്നങ്ങളും കടകളും ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്ത് ബ്ലാക് ലിവ് മാറ്റേഴ്‌സ്
ആഴ്‌ച്ചകൾക്കുള്ളിൽ ഉക്രെയിൻ ആക്രമിക്കാൻ ലക്ഷക്കണക്കിന് പട്ടാളക്കാരെ അതിർത്തിയിലേക്ക് അയച്ച് റഷ്യ; ചൈനയിൽ നടക്കുന്ന വിന്റർ ഓളിംപിക്സിൽ നിന്നും പിന്മാറുന്നുവെന്ന് അമേരിക്കയുടെ ഭീഷണി; റഷ്യയും അമേരിക്കയും നേർക്കുനേർ
തനിക്ക് കാഴ്ച ലഭിച്ചിട്ടില്ല, പ്രചരിക്കുന്ന വാർത്ത വ്യാജം; നിരവധി ഫോൺ കോളുകൾ വരുന്നുണ്ട്; തെറ്റിദ്ധാരണയുടെ പേരിൽ പ്രചരിക്കുന്ന വാർത്ത ആരും വിശ്വസിക്കരുത്; അമേരിക്കയിൽ ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്; മരുന്ന് കഴിക്കുന്നതിന്റെ പുരോഗതിയുണ്ട്; വ്യാജവാർത്തക്കെതിരെ വൈക്കം വിജയലക്ഷ്മി
ആറ്റുനോറ്റു വാങ്ങിയ ടെസ്ല കാറിന്റെ ബാറ്ററി മാറ്റാൻ 17,000 പൗണ്ട്; മാറ്റിത്തരാൻ വിസമ്മതിച്ച് കമ്പനി; പ്രതിഷേധ സൂചകമായി എലോൺ മസ്‌കിന്റെ കോലം കാറിൽ സ്ഥാപിച്ച് ഡൈനാമിറ്റ് വച്ച് പൊട്ടിച്ച് കാറുടമ; വൈറലാകുന്ന വീഡിയോയ്ക്ക് പിന്നിലെ കഥ
ഒറ്റ ദിവസം 4,89,267 പുതിയ കോവിഡ് രോഗികൾ! മഹാമാരിയിലെ ലോക റെക്കോർഡ് അമേരിക്ക സ്ഥാപിച്ചത് ഇന്നലെ; വാക്സിനേഷൻ പൂർത്തിയായ ശേഷവും ലോകം എത്ര മോശം അവസ്ഥയിൽ എന്നറിയാൻ അമേരിക്കയിലെ കണക്ക് മാത്രം അറിയുക; കോവിഡ് സുനാമിയിൽ വരിഞ്ഞു മുറുക്കി യൂറോപ്പും
മുഖ്യമന്ത്രി പിണറായി വിജയൻ ചികിൽസക്കായി വീണ്ടും അമേരിക്കയിലേക്ക്; ഈമാസം 15 മുതൽ 29 വരെ മയോ ക്ലിനിക്കിൽ ചികിത്സ; എല്ലാ ചെലവും സർക്കാർ വഹിക്കാൻ ഉത്തരവിറക്കി; അമേരിക്കൻ യാത്രയിൽ ഒപ്പം ഭാര്യ കമലയും
ഭരണം അമേരിക്കയിൽ ഇരുന്ന് നിയന്ത്രിക്കും; ഓൺലൈനായി ബുധനാഴ്ചകളിൽ മന്ത്രിസഭായോഗം ചേരും; ഇ ഫയലിങ് വഴി അത്യാവശ്യ ഫയലുകളിൽ തീരുമാനം എടുക്കും; മയോ ക്ലിനിക്കിൽ ഈ മാസം 15 ന് തുടർചികിത്സയ്ക്കായി പോകുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ചുമതല കൈമാറില്ല
ഡൊണാൾഡ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്കോ? ജോ ബൈഡനെ വോട്ട് ചെയ്തതിൽ പശ്ചാത്തപിച്ച് പതിനായിരങ്ങൾ: 2024ൽ മത്സരിച്ചാൽ ട്രംപിന് വോട്ട് ചെയ്യാൻ ആഗ്രഹിച്ച് ട്രംപ് വിരോധികളായിരുന്ന റിപ്പബ്ലിക്കൻസ്: അമേരിക്കയിൽ ട്രംപിന്റെ പ്രസിഡന്റ് മോഹത്തിന് വീണ്ടും പ്രതീക്ഷ
ബ്രിട്ടനിലെ ബ്ലാക്ക്‌ബേണിൽ നിന്നെത്തി ടെക്സാസ് തെരുവിൽ കഴിഞ്ഞ്; തോക്ക് സംഘടിപ്പിച്ച് സിനഗോഗ് ആക്രമിക്കാൻ എത്തി; മാലിക് ഫൈസൽ അക്രം അമേരിക്കയെ ഇസ്ലാമവത്ക്കരിക്കാൻ ഇറങ്ങിയ തീവ്രവാദി